സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/എന്റെ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രാർത്ഥന


കൂട്ടരെ പൊരുതാം, നാളെയുടെ നന്മയ്ക്കായ്.........
കൂട്ടരെ കരുതാം, നാളെയുടെ ഭാവിയ്ക്കായ്.........
കൂട്ടരെ അകലാം, ഇന്നിന്റെ രക്ഷയ്ക്കായ്.....…
 കൂട്ടരെ കഴുകാം, കൈകളുടെ ശുദ്ധിയ്ക്കായ്........
കൂട്ടരെ പൊട്ടിക്കാം, പടരുന്ന വ്യാധി ക്കായ്....…
.കൂട്ടരെ ധരിക്കാം, മുഖമൊന്നു മറയ്ക്കാനായ് ..…
കൂട്ടരെ അനുമോദിക്കാം ,നിയമപാലകർക്കായ്.......
കൂട്ടരെ അഭിനന്ദിക്കാം, ആരോഗ്യപാലകർക്കായ്..
കൂട്ടരെ പ്രാർത്ഥിക്കാം, രോഗശാന്തിക്കായ്........
കൂട്ടരെ പ്രാർത്ഥിക്കാം ലോകസമാധാനത്തിനായ്........

 

അവനി സന്തോഷ്
6 ഡി സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത