സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പണമാണ് വലുത് എന്ന് കരുതിയ
മനുഷ്യരാശിക്ക് തിരിച്ചറിവ് കിട്ടാൻ കാരണമായതും.
വിശപ്പിൻറെ കാഠിന്യം മനസ്സിലായതും.
ഈ മഹാമാരിയെ ഭയന്ന് വീടിനുള്ളിൽകഴിയുന്നതും.
ഈ മഹാമാരിയെ ഭയന്ന് ദിനം ദിനം മരണത്തെ ഓർക്കുന്നതും.
ഇത് മനുഷ്യരാശിക്ക് വന്ന ദുരന്തമോ.
അതോ ദൈവത്തിന്റെ കരങ്ങളിലേ വികൃതിയോ

 

നൗഫിയ
9 C സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത