സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു ബോളിബോൾ കോർട്ടും ഈ വിദ്യാലയത്തിനുണ്ട്