ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമുദായമൈത്രിയും മതസൗഹാർദ്ദവും സാംസ്കാരികപാരമ്പര്യവും കൈമുതലായുള്ള ഈ പ്രദേശത്തു കുട്ടികളുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് ഈ വിദ്യാമന്ദിരം ആരംഭിച്ചത് 1936-ലാണ്.