| Reading Problems? Click here |
ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്
Schoolwiki സംരംഭത്തിൽ നിന്ന്
ഐടി@സ്കൂള്‍ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴ ഡയറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.
ഐടി@സ്കൂള്‍ ജില്ലാ സാരഥികള്‍
ജില്ലാ കോര്‍ഡിനേറ്റര്‍- സേതുനാഥ് പി
മാസ്റ്റര്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ തൊടുപുഴ - ഡയസ് ജോണ്‍ സെബാസ്റ്റ്യന്‍
മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ കട്ടപ്പന - റോയിമോന്‍ മാത്യു
മാസ്റ്റര്‍ ട്രെയിനര്‍മാര്‍
മുഹമ്മദ് അഷറഫ് എ.പി.
സുദേവന്‍ എന്‍
സില്‍ഡലോറന്‍സ്
രശ്മി എം. രാജ്
വഴികാട്ടി
തൊടുപുഴ ഉടുമ്പന്നൂര്‍ റോഡില്‍ നിന്നുള്ള കാഞ്ഞിരമറ്റം ബൈപാസ് റോഡില്‍ സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാന്‍റില്‍ നിന്നും 1.5 കി മീ , കെ എസ് ആര്‍ ടി സി യില്‍ നിന്നും 0.5 കി മീ ദൂരം.

