| Reading Problems? Click here |
എം ടി എച്ച് എസ് ചേലക്കോട്ടുകര
Schoolwiki സംരംഭത്തിൽ നിന്ന്
| എം ടി എച്ച് എസ് ചേലക്കോട്ടുകര | |||
| സ്ഥാപിതം | 08-07-1958 | ||
| സ്കൂള്‍ കോഡ് | 22039 | ||
| സ്ഥലം | തൃശ്ശൂര്‍ | ||
| സ്കൂള്‍ വിലാസം | എം ടി എച്ച് എസ് ചേലക്കോട്ടുകര തൃശ്ശൂര്‍ | ||
| പിന്‍ കോഡ് | 680006 | ||
| സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
| സ്കൂള്‍ ഇമെയില്‍ | mthschelakkottukkara@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ് | www.mthschellakkottukara.com | ||
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ | ||
| റവന്യൂ ജില്ല | തൃശ്ശൂര്‍ | ||
| ഉപ ജില്ല | തൃശ്ശൂര്‍ | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 260 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 121 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 381 | ||
| അദ്ധ്യാപകരുടെ എണ്ണം | 15 | ||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | ഒ ഡി സുധ | ||
| പി.ടി.ഏ. പ്രസിഡണ്ട് | (ഫാ൯സിസ് മഞ്ഞളി | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 19/ 8/ 2010 ന് Mths ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ ചേലക്കോട്ടുകര സ്കൂള്‍'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ഉള്ളടക്കം |
ചരിത്രം
1926ല്‍ അഭിവന്ദ്യ അഭിമലേക്ക് മാര്‍തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര. കാല്‍ദായ സുരിയാനി സഭയുെട കീഴിലുളള ഒരു എയ്ഡഡ് സ്കൂള്.
ഭൗതികസൗകര്യങ്ങള്‍
ഒര‍് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 11ക്ലാസ് മുറികളും ആധുനികസൗകര്യങ്ങളോടുകൂടിയ കംപ്യൂട്ടര്ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര് ലാബില് 11 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പൗരസ്തദ്യ കല്‍ദായ സുറിയാനി സഭയുെെടെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന വിദ്യാലയമാണിത്. ChÀ kPoh{]hÀ¯\w ImgvNsh¡q¶p
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {
ശ്റീ. പോള് വേങ്ങാശ്ശേരി-
1958-90
ശ്റീ.പി. റ്റി ഫ്റാന്സീസ്-
1990-92
ശ്റീമതീ. പി. രത്നം-
1992-97
|ശ്റീ. എം. ഒ. ജോസ്-
1997-99
ശ്റീ. സെബാസ്റ്റ്യ ന് പി. വര്ഗ്ഗീസ്
1999-2000
ശ്റീമതീ. ആനി . ഫ്റാന്സീസ്
2000-2003
|-ശ്റീമതീ.വല്സ.സി. ജെ - ഇന്. ചാര്ജ്ജ്
2003- 2004
ശ്റീമതി. ടി. എന് . റോസിലി
2004-2006 . ശ്റീമതി. റെമി. ചുങ്കത്ത് - ഇന്. ചാര്ജ്ജ്
2006-2007
|
ശ്റീമതി. ഒ. ഡി.സു.ധ
2007 - | | |- | | |- | | |- | | |- | | |- | | |- | | | | | |-
| | |- |1
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീമതി. സാറാ.ജോസഫ് -------- സുപ്റസിദ്ധ സാഹിത്യകാരി
- അഡ്വക്കേററ്. എന്. ഒ. ഇനാശു
ഡോ. ജോര്ജ്ജ്.ചാക്കോള ശ്രീ.പി.കെ.ജോസ് -------- പ്രിന്സിപ്പാള് , വിദ്യ അക്കാദമി ഒാഫ് പി.പി.ടി.ടി.ഐ അഡ്വക്കേററ്. ഡേവിസ് ശ്രീ.സജീവന്. കുരിയച്ചിറ ഫാദര്.സണ്ണി. കൂള
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

