എന്‍ എസ് എസ് എച്ച് എസ് മുള്ളൂര്‍ക്കര

Schoolwiki സംരംഭത്തിൽ നിന്ന്

എന്‍ എസ് എസ് എച്ച് എസ് മുള്ളൂര്‍ക്കര
സ്കൂള്‍ ചിത്രം
സ്ഥാപിതം 08-06-1982
സ്കൂള്‍ കോഡ് 24006
സ്ഥലം മുള്ളൂര്‍ക്കര
സ്കൂള്‍ വിലാസം മുള്ളൂര്‍ക്കര പി.ഒ,
തൃശൂര്‍
പിന്‍ കോഡ് 676519
സ്കൂള്‍ ഫോണ്‍ 04884272102
സ്കൂള്‍ ഇമെയില്‍ nsshsmka@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശൂര്‍
ഉപ ജില്ല വടക്കാ‍ഞ്ചേരി ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌ /ഇംഗ്ളീ​​ഷ്
ആണ്‍ കുട്ടികളുടെ എണ്ണം 359
പെണ്‍ കുട്ടികളുടെ എണ്ണം 311
വിദ്യാര്‍ത്ഥികളുടെ എണ്ണം 670
അദ്ധ്യാപകരുടെ എണ്ണം 26
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ കോമളവല്ലി സി
പി.ടി.ഏ. പ്രസിഡണ്ട് രാജന്‍ ടി എന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
19/ 12/ 2009 ന് Anilpb
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


മുള്ളൂര്‍ക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുള്ളൂര്‍ക്കര എന്‍ എസ്സ് എസ്സ് ഹൈസ്കൂള്‍.എന്‍ എസ്സ് എസ്സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി ‍‍‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ല‍യിലെ നല്ല‍ വിദ്യാലയങ്ങളിലൊന്നാണ്.

ഉള്ളടക്കം

ചരിത്രം

1982 ജൂണ്‍ എട്ടാം തിയതിയില്‍ മുള്ളൂര്‍ക്കര തിരുവാണിക്കാവ് ഭഗവതിക്ഷേത്റത്തിന്റെ ഊട്ടുപുരയില്‍ എട്ടാംക് ളാസ് 4 ഡിവിഷനുകളോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 200 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമായാണ് അദ്ധ്യായനം ആരംഭിച്ചത്. 1982 ഡിസംബര്‍ മാസത്തോടെ ഇടലംകുന്നില്‍ പണിത പുതിയകെട്ടിടത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ട ര്‍ ലാബുണ്ട്. ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങ്ങനാശേരിയിലുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . prof. സി രവീന്ദര നാഥ് കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കോമളവല്ലി സി ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984 - 85 വിദൂരന്‍ എന്‍
1985 - 86 ജനാര്‍ദ്ദ‍നന്‍ പിള്ള ആര്‍
1986 - 87 ലക്ഷ് മിക്കുട്ടിയമ്മ എംഎന്‍
1987 - 89 ദാമോദരകൈമള്‍ ഡി
1989 - 90 ബാലകൃഷ് ണന്‍ ഉണ്ണ‍ിത്താന്‍ എന്‍കെ

, അംബികത്തംപുരാട്ടീ, രാമചന്ദരന്‍പിള്ള എന്‍

1990 - 90 ഗോപിനാഥന്‍ നായര്‍ പികെ, നാരായണന്‍ നംപൂതിരി സിഎന്‍
1990 - 94 ഗോപിനാഥന്‍ നായര്‍ പി ആര്‍
1994- 94 രത്നമ്മ എംഎന്‍
1994 - 96 പാര്‍വതി ഭായ് എല്‍
1996 - 97 ഗോപാലകൃഷ് ണന്‍ നായര്‍ കെഎം, സുഭദ്രാമ്മ എല്‍
1997 - 98 സരളമ്മ ജി
1998 - 2000 രാധാമണിയമ്മ എല്‍, ലക്ഷ് മി എവി
2000 - 01 രാധാമണിയമ്മ എല്‍, ഇന്ദിരാമ്മ പി
2001 - 02 രാധാമണിയമ്മ എല്‍
2002 - 03 ഓമനാമ്മ സിജി
2003-05 ഇന്ദിരാഭായ് എസ്
2005 - 06 രാധ എം
2006- 09 കാര്‍ത്ത്യായനിക്കുട്ടി എം
2009- കോമളവല്ലി സി
200 - 0

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ