എസ്.എസ്.എച്ച്.എസ് പൊട്ടന്‍കാട്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.എസ്.എച്ച്.എസ് പൊട്ടന്‍കാട്
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 29059
സ്ഥലം പൊട്ട൯കാട്
സ്കൂള്‍ വിലാസം പൊട്ട൯കാട് പി.ഒ
പൊട്ട൯കാട്
പിന്‍ കോഡ് 685569
സ്കൂള്‍ ഫോണ്‍ 04865 265719
സ്കൂള്‍ ഇമെയില്‍ 29059sshs@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി

ഭരണ വിഭാഗം കോര്പ്പറേറ്റ് മാനേജ്മെന്‍റ് ഇടുക്കി

‍‌

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 350
പെണ്‍ കുട്ടികളുടെ എണ്ണം 320
വിദ്യാര്‍ത്ഥികളുടെ എണ്ണം 670
അദ്ധ്യാപകരുടെ എണ്ണം 25
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ കെ.വി തോമസ്
പി.ടി.ഏ. പ്രസിഡണ്ട് തോമസ് നിരവത്തുപറബില്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
11/ 2/ 2010 ന് Sshsp
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കോര്പ്പറേറ്റ് മാനേജ്മെന്‍റ് ഇടുക്കി ‍‌ വിദ്യാലയങ്ങള്‍]]

ഉള്ളടക്കം

ചരിത്രം

പശ്ചിമ ഘട്ടമലനിരകളില് ഏറ്റവും ഉയരം കൂടിയ ആനമുടിയില്‍ നിന്ന് ഏകദേശം 25 കി.മി. തെക്കു കിഴക്കുമാറി ഉയരത്തില് 2-ാ മത് നില്ക്കുന്ന ചൊ(കമുടിയുടെ തെക്കന് താഴ് വരയില് പടി‍ഞ്ഞാറ് മുതിരപ്പുഴയാറും കിഴക്ക് ഉപ്പാറും അതിരിട്ടു നില്ക്കുന്ന കൊച്ചു (ഗാമമാണാ പൊട്ടന്കാട് .

1968 ജൂണ് 3-ന ഹെസ്കൂള് (പവര്ത്തനമാരംഭിച്ചു. 1980-81 വര്ഷത്തില് യു.പി വിഭാഗം ആരംഭിച്ചു. ഈ നാട്ടിലുള്ള നാനാജാതി മതസഥതരായ കുട്ടികള്ക്ക് മികച്ച വിദ്യഭായാസം നല്കുന്നതിന ഈ സ്കൂള് എന്നും മുന്പിലാണ്.ഉന്നതരായ പല വ്യക്കികളും ഈ സ്കൂളില് നിന്നും പഠനം പൂര്ത്തിയാക്കിയവരാണ്.

ഭൗതികസൗകര്യങ്ങള്‍

ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 18 ക്ളാസ്റൂമുകളില്‍ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • മാത്സ് ക്ളബ്
  • സയന്സ് ക്ളബ്
  • സോഷില് സയന്സ് ക്ളബ്
  • എക്കോ ക്ളബ്
  • കെ.സി.എസ്. എല്
  • സഞ്ചയിക
  • പച്ചക്കറി തോട്ടം
  • ജെ.ആര്. സി

മാനേജ്മെന്റ്

ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവ൪ത്തിക്കുന്നത്.ഇടുക്കി രൂപതാ മെ(താന് മാര്. മാത്യു ആനികുഴിക്കാട്ടില് രക്ഷാധികാരിയായും,റവ.ഫാ. ജോസ് കരിവേലിക്കല് കോര്പ്പറേറ്റ് സെക്റട്ടറിയായും (പവര്ത്തിക്കുന്നു.സ്കൂള് മാനേജര് റവ.ഫാ. ജോസഫ് പുല്പറന്പില് .ഹെ‍ഡ്മാസ്റ്റര് കെ.വി തോമസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്ജ് തോമസ് | റവ.ഫാ.ജോസഫ് താഴത്തുവീട്ടില് | പി.എല്. ജോസഫ് |പി.സി. ഔസേപ്പ്‍ | പി.റ്റി. തോമസ് | എം.പി. ചാക്കോ | വി.പി. ദേവസിു | റ്റി.പി. മത്തായി | സി. കെ. വി. മേരി | കെ.എം. ചാക്കോ |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ