| Reading Problems? Click here |
എ. എം.എച്ച് എസ്സ് കരവാളൂര്‍
Schoolwiki സംരംഭത്തിൽ നിന്ന്
| എ. എം.എച്ച് എസ്സ് കരവാളൂര്‍ | |||
| സ്ഥാപിതം | 02-06-1951 | ||
| സ്കൂള്‍ കോഡ് | |||
| സ്ഥലം | കരവാളൂര്‍ | ||
| സ്കൂള്‍ വിലാസം | കരവാളൂര്‍പി.ഒ, പുനലൂര്‍ | ||
| പിന്‍ കോഡ് | |||
| സ്കൂള്‍ ഫോണ്‍ | |||
| സ്കൂള്‍ ഇമെയില്‍ | |||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | പുനലൂര്‍ | ||
| റവന്യൂ ജില്ല | കൊല്ലം | ||
| ഉപ ജില്ല | അഞ്ചല്‍ | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | |||
| പെണ്‍ കുട്ടികളുടെ എണ്ണം | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | |||
| അദ്ധ്യാപകരുടെ എണ്ണം | |||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | പി. എം. അലക്സാണ്ടര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | |||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 11/ 2/ 2010 ന് Anilakkal ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ഉള്ളടക്കം |
ചരിത്രം
1951 ജൂണ്‍ 2ല്‍ ആരംഭിച്ച ഈ വിദ്യലയം എം.ടി & ഇ.എ സ്കൂള്‍ മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്.ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-0-984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ശ്രീ .എം.ജോണ്‍ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍. 950 കുട്ടികള്‍ 27 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 25 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കായിക മല്‍സര വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍മാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടര്‍ ലാബ്, ജിംമ്നേഷ്യം തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
|

