| Reading Problems? Click here |
കാലിക്കറ്റ് ഗേള്‍സ് വി.എച്ച്. എസ്സ്. എസ്സ്.
Schoolwiki സംരംഭത്തിൽ നിന്ന്
CALICUT GIRLS V&H.S.S KUNDUNGAL KOZHIKODE-673 027 Ph: 2300465
| കാലിക്കറ്റ് ഗേള്‍സ് വി.എച്ച്. എസ്സ്. എസ്സ്. | |||
| സ്ഥാപിതം | 01-06-1958 | ||
| സ്കൂള്‍ കോഡ് | 17092 | ||
| സ്ഥലം | കുണ്ടുങ്ങല്‍ | ||
| സ്കൂള്‍ വിലാസം | കല്ലായ് പി.ഓ കോഴിക്കോട് | ||
| പിന്‍ കോഡ് | 673003 | ||
| സ്കൂള്‍ ഫോണ്‍ | 0495 2300465 | ||
| സ്കൂള്‍ ഇമെയില്‍ | calicutgirlshss@ gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് | ||
| റവന്യൂ ജില്ല | കോഴിക്കോട് | ||
| ഉപ ജില്ല | സിറ്റി
| ||
| ഭരണ വിഭാഗം | എയ്ഡഡ്
| ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് | ||
| മാധ്യമം | മലയാളം , ഇംഗ്ലീഷ് | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 0 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 1856 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 1856 | ||
| അദ്ധ്യാപകരുടെ എണ്ണം | 63 | ||
| പ്രിന്‍സിപ്പല്‍ | ആമിന. സി.പി | ||
| പ്രധാന അദ്ധ്യാപകന്‍ | ഷീല ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | അഷ്റഫ് | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 17/ 12/ 2009 ന് Calicutgirlsvhss ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. [[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍]] | |||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേള്‍സ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ്.
ഉള്ളടക്കം |
ചരിത്രം
തെക്കേപ്പുറം എന്ന മുസ്ലിം ഭൂരിപക്ഷ പിന്നോക്ക പ്രദേശത്ത് 19 ം നൂറ്റാണ്ടിന്റെ അന്ത്യം വരെ ആധുനിക വിദ്യാഭ്യാസം അവര്‍ക്കന്യമായിരുന്നു.നാലാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസം നേടാനുള്ള സാഹച്യം അവര്‍ക്കുണ്ടായിരുന്നില്ല. വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ആദ്യ പ്രധാന അദ്ധ്യാപകന്‍ ഹൈസ്കൂളിന്റെ നിര്‍മിക്കപ്പെട്ടു
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയന്‍സ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.ഉമ്മര്‍ കോയ പ്രസിഡണ്ടും കെ.വി.കുഞഹമ്മദ് കോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂള്‍ പ്രവര്ത്തനങ്ങള്‍ നിയനത്രിച്ച് വരുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.ഉമ്മു കുല്‍സി(1958-1962) | സുശീല മാധവന്‍(1962-66) | പി..പി.രാധ(1966-79) | പരിമള ഗില്‍ബര്‍ട്ട് (1979-96)/| പി.വി.സുജയ (1996-97)| ടി.കെ.പാത്ത്(1997-2002) | സി.പി.ആമിന (2002-2006) | കെ.ഏം.ശ്രീദേവി(2006-07)| ഷീല ജോസഫ്(2007.....)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

