ഗവണ്‍മെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്‍മെന്റ് എച്ച്.എസ്.എസ്. ഇടക്കുന്നം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1919
സ്കൂള്‍ കോഡ് 32050
സ്ഥലം ഇടക്കുന്നം
സ്കൂള്‍ വിലാസം ഇടക്കുന്നം പി.ഒ, പാറത്തോട്
പിന്‍ കോഡ് 686512
സ്കൂള്‍ ഫോണ്‍ 04828271088
സ്കൂള്‍ ഇമെയില്‍ kply32050@yahoo.co.in
സ്കൂള്‍ വെബ് സൈറ്റ് തയാറാകുന്നു
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കാഞ്ഞിരപ്പള്ളി
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
പ്രൈമറി
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 310
പെണ്‍ കുട്ടികളുടെ എണ്ണം 375
വിദ്യാര്‍ത്ഥികളുടെ എണ്ണം 685
അദ്ധ്യാപകരുടെ എണ്ണം 32
പ്രിന്‍സിപ്പല്‍ -
പ്രധാന അദ്ധ്യാപകന്‍ മേരിക്കുട്ടി കെ ഇ
പി.ടി.ഏ. പ്രസിഡണ്ട് റജി കാടാശ്ശേരില്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
25/ 3/ 2010 ന് Dcktm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


ഉള്ളടക്കം

ചരിത്രം

കാഞ്ഞിരപ്പള്ളി ടൗണില്‍ നിന്നും 8 കീ.മീ അകലെ പാറത്തോട് പഞ്ചായത്തില്‍ ഇടക്കുന്നം ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പുരാതന ശബരിമല തീര്ത്ഥാടക നടപ്പാതയു‍ടെ ഓരത്ത് 1919 -ല് കുടിപ്പള്ളിക്കുടമായി തുടങ്ങിയ വിദ്യാലയം പ്രദേശവാസികളുടെ സ്വപ്ന സാഫല്യമായിരുന്നു.1920-ല്‍ സര്‍ക്കാരിനു സ്കൂള്‍ വിട്ടുകൊടുത്തു. എല്ലാ നാട്ടുകാരു‍ടേയും ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും പ്രയത്നത്തിന്റേയും ഫലമായി അനുദിനം വളര്‍ന്നു വികസിച്ചു.1982-ല്‍ ഹൈസ്കൂള്‍ ആയും 2002-ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യുട്ടര്‍ ലാബും 15 കമ്പ്യുട്ടറുകളും ഉണ്ട്.സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങള്‍എല്ലാം കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.

എല്ലാ വി​​ഷയങ്ങള്‍ക്കും പ്രത്യേകം ക്ലാസ് മാസികകള്‍ ,ചുമര്‍ പത്രങ്ങള്‍ എന്നിവ തയാറാക്കാറുണ്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  1. സയന്‍സ് ക്ലബ്ബ്
  2. സോഷ്യല്‍ സയന്‍സ് ക്ലബ്
  3. ഐററി ക്ലബ്ബ്
  4. ഗണിത ക്ലബ്ബ്
  5. രാഷ്ട്രഭാഷാ ക്ലബ്ബ്
  6. ടീന്സ് ക്ലബ്ബ്
  7. പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‍‌

അധ്യാപക സമിതി

ഇടക്കുന്നം ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി
സ് റ്റാഫ് സെക്രട്ടറി പി. എ റബീസ്‌
ഗണിതശാസ്ത്ര വിഭാഗം 1. ആനന്ദവല്ലി അമ്മാള്‍
ഭൗതികശാസ്ത്ര വിഭാഗം 1. റസീന പി സെയ്തുമുഹമ്മദ്
ജീവശാസ്ത്ര വിഭാഗം 1. പി.കെ ചെല്ലമ്മ
സാമൂഹ്യശാസ്ത്ര വിഭാഗം 1. ടോണി ആന്റണി(ഡെപ്യൂട്ടേഷന്‍ ടു ഐ.ടി@സ്കൂള്‍ കോട്ടയം) 2. ജോസ്ന സോമന്‍
ഇംഗ്ലീഷ് വിഭാഗം 1. വി. ജീനാ
മലയാള വിഭാഗം 1. സ്വാമിനാഥന്‍ 2. മേഴ്‍സി മാത്യു
ഹിന്ദി വിഭാഗം 1. ടി പി പ്രീതിമോള്‍
അറബി വിഭാഗം 1. എ.കെ ഇബ്രാഹിം
യു. പി വിഭാഗം

1. പി. എ റബീസ്
2. സുള്‍ഫത്ത് പി എ
3. അന്‍സല്‍ന
എല്‍. പി വിഭാഗം
4.സബീനാ കെ ആദമി
5. സിന്ധുമോള്‍
6. യാസ്മിന്‍
7.നസ്സീമ ബീവി വി എ
100pix

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:

1919 എം എന് മാധവ പണിക്കര്‍ പ്രഥമ പ്രധാന അദ്ധ്യാപകന്‍
2002-05 മേരി
2005-08 ലില്ലി ജോണ്‍
2008ജൂലൈ-08ആഗസ്റ്റ് ജി.പ്രസന്നകുമാര്‍
2008-09 റോഷ്ന പി എച്ച്
2009 ജൂണ്‍- മേരിക്കുട്ടി പി ഇ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രം:hummingbirds.gif
പി സി ചാക്കോ മുന്‍ എം പി,
അഡ്വ: ജീരാജ്
, അഡ്വ സെബാസ്റ്റ്യന് കുളത്തിങ്കല്‍

വഴികാട്ടി


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ