ഗവണ്‍മെന്‍റ്, എച്ച്.എസ്. ആനപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്‍മെന്‍റ്, എച്ച്.എസ്. ആനപ്പാറ
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1975
സ്കൂള്‍ കോഡ് 42060
സ്ഥലം ആനപ്പാറ
സ്കൂള്‍ വിലാസം ഗവ: ഹൈസ്ക്കൂള് ആനപ്പാറ,
ആനപ്പാറ p.o
പിന്‍ കോഡ് 695551
സ്കൂള്‍ ഫോണ്‍ 04722856509
സ്കൂള്‍ ഇമെയില്‍ ghsanappara@yahoo.com
സ്കൂള്‍ വെബ് സൈറ്റ് {{{സ്കൂള്‍ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ആററിങ്ങ‍ല്
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല പാലോട് ‌
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 193
പെണ്‍ കുട്ടികളുടെ എണ്ണം 178
വിദ്യാര്‍ത്ഥികളുടെ എണ്ണം 371
അദ്ധ്യാപകരുടെ എണ്ണം 14
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രധാന അദ്ധ്യാപകന്‍
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
21/ 12/ 2009 ന് Ghsanappara
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


This school is situated 40 kms from thiruvananthapuram city in a small beautiful village called ANAPPARA .

ഉള്ളടക്കം

ചരിത്രം

1958 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==(വിവരം ലഭ്യമല്ല)

വഴികാട്ടി

(വിവരം ലഭ്യമല്ല)
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ