ഗവണ്‍മെന്‍റ് . എച്ച്.എസ്.എസ്. ആര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്‍മെന്‍റ് . എച്ച്.എസ്.എസ്. ആര്യനാട്
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1924
സ്കൂള്‍ കോഡ് 42005
സ്ഥലം തിരുവനന്തപുരം
സ്കൂള്‍ വിലാസം ഗവ.വി&എച്.എസ്.എസ്.ആരൃനാട് ,
തിരുവനന്തപുരം
പിന്‍ കോഡ് 695542
സ്കൂള്‍ ഫോണ്‍ 04722852255
സ്കൂള്‍ ഇമെയില്‍ gvhssaryanad@yahoo.in
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആററിങല്
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട് ‌
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 513
പെണ്‍ കുട്ടികളുടെ എണ്ണം 436
വിദ്യാര്‍ത്ഥികളുടെ എണ്ണം 949
അദ്ധ്യാപകരുടെ എണ്ണം 20+13+13
പ്രിന്‍സിപ്പല്‍ കുമാരി ശുഭ .പി.ബി
പ്രധാന അദ്ധ്യാപകന്‍ മേരികുട്ടി
പി.ടി.ഏ. പ്രസിഡണ്ട് ഷാജിമോന്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
09/ 3/ 2010 ന് Gvhssaryanad
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


. == ചരിത്രം 1924-ല്‍ വെര്ണാക്കുലര് ൈ(പമറിസ്കൂളായി തുടങ്ങി.1937-ല് ആരനാട് ഗവ.എല്. പി.എസ് ആയി മാറി തിരുവിതാംകൂര് മഹാരാജാവ് അ൯ചര ഏക്കര് ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില് (പവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു 1950-ല് ആരനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . (പസ്തുതസ്കൂള് 1957-ല് ഒന്നാമത്തെ കേരള മ(ന്തി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് േ(ഗഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ (ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം (പവര്ത്തിച്ച് വന്നു. ==

ഉള്ളടക്കം

ഭൗതികസൗകര്യങ്ങള്‍

.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ