| Reading Problems? Click here |
ഗവ.എച്ച്.എസ്. കോഴഞ്ചേരി
Schoolwiki സംരംഭത്തിൽ നിന്ന്
| ഗവ.എച്ച്.എസ്. കോഴഞ്ചേരി | |||
| സ്ഥാപിതം | -- | ||
| സ്കൂള്‍ കോഡ് | 38040 | ||
| സ്ഥലം | കോഴഞ്ചേരി | ||
| സ്കൂള്‍ വിലാസം | കോഴഞ്ചേരി പി.ഒ, പത്തനംതിട്ട | ||
| പിന്‍ കോഡ് | 689641 | ||
| സ്കൂള്‍ ഫോണ്‍ | 04682213419 | ||
| സ്കൂള്‍ ഇമെയില്‍ | ghskozh@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട | ||
| റവന്യൂ ജില്ല | പത്തനംതിട്ട | ||
| ഉപ ജില്ല | കോഴഞ്ചേരി | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | |||
| പെണ്‍ കുട്ടികളുടെ എണ്ണം | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | |||
| അദ്ധ്യാപകരുടെ എണ്ണം | |||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | |||
| പി.ടി.ഏ. പ്രസിഡണ്ട് | |||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 15/ 12/ 2009 ന് Ghskozhencherry ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള്‍ സ്തിതി ചെയ്യുന്നത്
ഉള്ളടക്കം |
ചരിത്രം
1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള്‍ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " ഇട്ത്തില്‍ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. സ്ക്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു ശ്രീമതി.മേരി വര്‍ഗീസാണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ്സ്.
ചിത്രം:ghsk.jpg
ഭൗതികസൗകര്യങ്ങള്‍
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു് കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്റി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യൂസാറ്റ് എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഔഷധ തോട്ടം
- ആര്‍ട്ട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സേപ്പു നിര്‍മ്മാണ യൂണിറ്റ്
മാനേജ്മെന്റ്
ഇത് ഒരു സര്ക്കാര്‍ സ്ക്കൂളാണ്. സ്ക്കൂള്‍ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്കന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | ജെ.സുശില |
| 1913 - 23 | ഫിലോമിന മാനുവല്‍ |
| 1923 - 29 | പി.വി. സരളമ്മ |
| eft; width:50%; font-size:90%;" | |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


