ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.

Schoolwiki സംരംഭത്തിൽ നിന്ന്

G.H.S.S.K.S PURAM

ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
സ്ഥാപിതം 01-06-1894
സ്കൂള്‍ കോഡ് 41082
സ്ഥലം കുലഷെഖരപുരം
സ്കൂള്‍ വിലാസം ക്ലാപ്പന.പി.ഒ.
കൊല്ലം
പിന്‍ കോഡ് 690525
സ്കൂള്‍ ഫോണ്‍ 04762641369
സ്കൂള്‍ ഇമെയില്‍ 41082kollam@gmail.com
സ്കൂള്‍ വെബ് സൈറ്റ് www.govthsskspuram.org
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കരുനാഗപ്പള്ളി
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ L.K.G., U.K.G,L.P., U.P.,ഹൈസ്കൂള്‍
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ & ഇംഗ്ളീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 2268
പെണ്‍ കുട്ടികളുടെ എണ്ണം 2068
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിന്‍സിപ്പല്‍ എസ്.ശശികല
പ്രധാന അദ്ധ്യാപകന്‍ എസ്.സരസ്വതി
പി.ടി.ഏ. പ്രസിഡണ്ട് എസ്.മോഹനന്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
19/ 2/ 2010 ന് 41082
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.



ഉള്ളടക്കം

ചരിത്രം

സാക്ഷരേകരളത്തിെന്റഹൃദയഭാഗത്തായിഒരുെചറിയഗ്രാമത്തില് അഭിമാനപൂ൪വംതലഉയ൪ത്തിനില്ക്കുന്നഗവ൰എച് ൰എസ്സ്൰എസ്സ്൰ക്൰എസ്൰പുരംെവറുംരണ്ടുക്ളാേസാടുകൂടിഒരുഗ്രാമീണഅന്തരീക്ഷത്തില്1894 ആരംഭിചു.ഇപ്പൊല് lkg മുതല് 12 വരെ അധ്യയനം തുടരുന്നു. കൊല്ലം ജില്ലയിലെ പ്രമുഖ സ്താനം ഉന്ദു


ഭൗതികസൗകര്യങ്ങള്‍

സയന്സു ലാബ് , കമ്പുറ്റെര് ലാബ് ,ഗനിത ലാബ്,പ്.റ്റീ രൂം ,വായനാ രൂം,കൗന്സിലിങ് രൂം, സ്കൂല് സൊസിട്ടി,10 ബ്ലൊക്‍ക് ക്ലാസ് മുരികല്, കഞ്ചി പ്പുര,14 മൂത്രപ്പുര,10 കക്കുസുകല്,കിനര്, പൈയ്പ്പുകല്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ഹെല്ത് ക്‍ലുബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവന്മെന്റൂ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആന്ഡ്റൂെഫ൪ണാന്റസ് , അസീസ്,അബ്ദുലസീസ്,മാതുനി പനിക്‍കെര്,വിജയന്, ഗൊപാലക്രിഷ്ന പില്ലൈ,ബാലന്,സൂസന്,വസന്തലെക്ഷ്മി,വിജയകുമാരി, ആര്.ശശിധരന്,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബിജു .ആര്. ഷെഖര്,വല്ലിക്കാവ് മൊഹന് ദാസ്

വഴികാട്ടി

സ്വകാര്യതാളുകൾ