| Reading Problems? Click here |
ഗവ.എച്ച്. എസ്. അഷ്ടമുടി
Schoolwiki സംരംഭത്തിൽ നിന്ന്
| ഗവ.എച്ച്. എസ്. അഷ്ടമുടി | |||
| സ്ഥാപിതം | 03-04-1890 | ||
| സ്കൂള്‍ കോഡ് | 41055 | ||
| സ്ഥലം | കൊല്ലം | ||
| സ്കൂള്‍ വിലാസം | അഷ്‍മുടി, കൊല്ലം | ||
| പിന്‍ കോഡ് | 691602 | ||
| സ്കൂള്‍ ഫോണ്‍ | 04742700793 | ||
| സ്കൂള്‍ ഇമെയില്‍ | 41055kollam@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | കൊല്ലം | ||
| റവന്യൂ ജില്ല | കൊല്ലം | ||
| ഉപ ജില്ല | കൊല്ലം | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | പ്രമരീ , എച്ച്.എസ്.എസ് | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | |||
| പെണ്‍ കുട്ടികളുടെ എണ്ണം | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 327 | ||
| അദ്ധ്യാപകരുടെ എണ്ണം | 14 | ||
| പ്രിന്‍സിപ്പല്‍ | ജസീന്ത പീറ്റ്ര് | ||
| പ്രധാന അദ്ധ്യാപകന്‍ | വസന്ത കുഉമര്യ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | സലീം | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 24/ 3/ 2010 ന് Sabarish ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ഉള്ളടക്കം |
ചരിത്രം
എന്റെ വിദ്യലയം എകദേശം 120 വര്‍ഷമായി തുടങിയിട്ട് . പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയത്തിത്‍ ഒന്നാണിത്. ഒരു UP വിദ്യലയമായി കപ്പിക്കട പുരയിടത്തിലാണ് വിദ്യലയത്തിന്റെ അരംഭം.കണ്ണേച്ചഴികത്ത് മാത്തന്‍ യോഹന്നാനും വൈദൃശാലയിത്‍ പത്മനാഭപിള്ളയും മുന്‍കയ്യെടുത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഹരിപ്പാട്ടുക്കാരി അച്ചാമയായിരുന്നു ആദൃത്തെ H.M.മുന്‍ കൊല്ലം ബിഷപ്പ് ജെറോം ഈ സ്കൂളിലെ വിദാറ്‍ത്ഥിയാണ്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ് 1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.സ്കൂളില്‍ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇല്‍ നടന്നു.ഔഷധസസ്യ പ്രദര്‍ശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിര്‍മ്മിക്കല്‍ എന്നിവയുടെ പ്രവര്‍ത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്കായി കൌണ്‍സലിങ് ക്ലാസ്സുകള്‍ നടത്തി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപക , മേരി ദാസന്‍ സാര്‍, സബീദ ബീവി ടീച്ചര്‍, സുശീല ടീച്ചര്‍, ലളിത ടീച്ചര്‍, രാജേന് സാര്‍ (D D),
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മുന്‍ ബിഷപ്പ് ജെറോം, നാസറുദീന്‍ വക്കീത്‍ , Dr.ഷാജി,
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|

