ഗവ. ഹൈസ്കൂള്‍, പുലിയൂര്‍

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. ഹൈസ്കൂള്‍, പുലിയൂര്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1917
സ്കൂള്‍ കോഡ് 36064
സ്ഥലം പുലിയൂര്‍
സ്കൂള്‍ വിലാസം പുലിയൂര് പി.ഒ,
ചെങ്ങന്നൂര്
പിന്‍ കോഡ് 689510
സ്കൂള്‍ ഫോണ്‍ 04792361105
സ്കൂള്‍ ഇമെയില്‍ ghspuliyoor@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂര്

ഭരണ വിഭാഗം സര്‍ക്കാര്‍

‍‌

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 84
പെണ്‍ കുട്ടികളുടെ എണ്ണം 125
വിദ്യാര്‍ത്ഥികളുടെ എണ്ണം 209
അദ്ധ്യാപകരുടെ എണ്ണം 12
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍ എ.സുജാതകുുമാരി
പി.ടി.ഏ. പ്രസിഡണ്ട് ഗോപിനാഥന്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
19/ 2/ 2010 ന് Hspuliyoor
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

[[Category:മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍]]



== ചരിത്രം ==1917ലാണ് ഈ സര്ക്കാര് വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില് ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാല് 1980ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു.2009മാര്ച്ചില് ഇവിടെ എസ്.എസ്.എല്.സി. പരീക്ഷ എഴുതിയ മുഴുവന് കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി.


==ഭൗതികസാഹചര്യം=പഴയകെട്ടിടങ്ങളാണിവിടെ ഉള്ളതെങ്കിലുംഒാഫീസ്, ക്ലാസ് മുറികള് എന്നിവ അനുയോജ്യമായവിധത്തില് ക്രമീകരിച്ചിട്ടുണ്ട്.നല്ല ഒരുകമ്പ്യൂട്ടര്ലാബും സയന്സ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്. ==


ഉള്ളടക്കം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്രവര്ത്തിപരിചയ ക്ലബ്ബ്
  • സയന്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യല് സയന്സ് ക്ലബ്ബ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് | | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പുലിയൂര് ബ്രഹ്മശ്രീ പുരുഷോത്തമന് നമ്പൂതിരി-ജ്യോതിഷന്മാരില് അഗ്രഗണ്യന് ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങള് മലയാളത്തിലേക്ക്

വിവര്ത്തനം ചെയ്തിട്ടുണ്ട്.

  • ഡോ.കെ.രാഘവന് പിളള-കേരള സര് വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലന്
  • പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസര് ആയിരുന്നു.
  • പുലിയൂര് രവീന്ദ്രന്-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാര്ഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാര്ഡും ലഭിച്ചിട്ടുണ്ട്.
  • ഡോ.എന്.ആര്.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസര് ആയിരുന്നു.

എന്.ഗോപാലകൃഷ്ണക്കുറുപ്പ്-ഒറ്റപ്പാലം എന്.എസ്.എസ്.കോളേജിലെ പ്രിന്സിപ്പലായിരുന്നു.ഇപ്പോള്സാമൂഹ്യസാംസ്കാരിക രംഗത്ത്പ്രവര്ത്തിക്കുന്നു.

ഡോ.എന്.എം.നമ്പൂതിരി-ഗവ:കോളേജുകളില് പ്രൊഫസറായിരുന്നു.ഇപ്പോള് നിളസംരക്ഷണസമിതിയുടെ പ്രധാനപ്രവര്ത്തകന്.ചരിത്രപരമായ നിരവധി- ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്.

കൈലാസ് നാഥ്-നാടക ചലച്ചിത്ര രംഗത്ത് പ്രവര്ത്തിക്കുന്നു.നിരവധി തമിഴ് സിനിമകളിലുംരണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടി.വി.സീരിയലുകളില് പ്രധാന നടനാണ്.

അഡ്വക്കേറ്റ്.ഡി.വിജയകുമാര്-രാഷ്ട്രീയസാംസ്കാരിക രംഗത്ത്പ്രവര്ത്തിക്കുന്നു.ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകന്. കെ.പി.സി.സി.മെമ്പര്.അഖിലകേരള അയ്യപ്പസേവാസംഘം വൈസ് പ്രസിഡണ്ട്.


വഴികാട്ടി

സ്വകാര്യതാളുകൾ