| Reading Problems? Click here |
ജി.എച്ച്. എസ് ചിത്തിരപുരം
Schoolwiki സംരംഭത്തിൽ നിന്ന്
| ജി.എച്ച്. എസ് ചിത്തിരപുരം | |||
| സ്ഥാപിതം | 01-06-1945 | ||
| സ്കൂള്‍ കോഡ് | 29036 | ||
| സ്ഥലം | ചിത്തിരപൂരം | ||
| സ്കൂള്‍ വിലാസം | ചിത്തിരപൂരംപി.ഒ, ഇടുക്കി | ||
| പിന്‍ കോഡ് | 685565 | ||
| സ്കൂള്‍ ഫോണ്‍ | 263739 | ||
| സ്കൂള്‍ ഇമെയില്‍ | 29036ghs@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http://ghschithirapuram.org.in | ||
| വിദ്യാഭ്യാസ ജില്ല | തൊടൂപൂഴ | ||
| റവന്യൂ ജില്ല | ഇടുക്കി | ||
| ഉപ ജില്ല | അടിമാലി
| ||
| ഭരണ വിഭാഗം | സര്‍ക്കാര്‍
| ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 90 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 71 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 161 | ||
| അദ്ധ്യാപകരുടെ എണ്ണം | 10 | ||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | ബാബു രാജ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | വരദരാജ൯ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 14/ 12/ 2009 ന് Mtctdpa ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. [[Category:തൊടൂപൂഴ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]] | |||
ഉള്ളടക്കം |
ചരിത്രം
ഇന്‍ഡ്യയ്ക്കു സ്വാതന്ത്യം കിട്ടുന്നതിനുമുന്‍പ് 1945ല്‍ ആരംഭിച്ച ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്മെന്‍റ് ഹൈസ്കൂള്‍ ചിത്തിരപുരം. കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയുടെ സമീപത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പള്ളിവാസല്‍ പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുവന്ന ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പഠിക്കുന്നതിനുവേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം യു.പി സ്കുളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നിട് ഹൈസ്കുള്‍ ആയി ഉയര്‍ത്തി. ഇടുക്കി ജില്ലയിലെ ആദ്യകാല സ്കുളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|

