ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്

ജി.വി.എച്ച്.എസ്സ്.എസ്സ്. ബോയ്സ് കൊയിലാണ്ടി
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 16046
സ്ഥലം കൊയിലാണ്ടി
സ്കൂള്‍ വിലാസം കൊയിലാണ്ടി. പി. ഒ കൊയിലാണ്ടി.
പിന്‍ കോഡ് 673305
സ്കൂള്‍ ഫോണ്‍ 04962620311
സ്കൂള്‍ ഇമെയില്‍ vadakara16046@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കൊയിലാണ്ടി
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 2268
പെണ്‍ കുട്ടികളുടെ എണ്ണം 2068
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിന്‍സിപ്പല്‍ രാഘവ൯
പ്രധാന അദ്ധ്യാപകന്‍ ഉണ്ണിക്കൃഷ്ണ൯. പി
പി.ടി.ഏ. പ്രസിഡണ്ട് സത്യചന്ദ്ര൯
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
15/ 3/ 2010 ന് Boyskdy
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്

ഉള്ളടക്കം

ചരിത്രം

   ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള് ആണ് ഇത്. മലബാര് ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില് 1924 ല് സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല് ആണ്കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്ന  ഹൈസ്കൂള്  ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന് നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല് VHSE വിഭാഗവും 2004-ല് +2 വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ്സ് മുറികള്- 28 
ലൈബ്രറി- റൂം- 1 -പുസ്തകങ്ങള്- 8500
ഐ.ടി ലാബ് - 2
Smart Room-1
Toilet  - 14           
Urinal-8
Drinking water fecilities

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

please update

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update

സ്വകാര്യതാളുകൾ