ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ

Schoolwiki സംരംഭത്തിൽ നിന്ന്

ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
സ്കൂള്‍ ചിത്രം
സ്ഥാപിതം --1975
സ്കൂള്‍ കോഡ് 11043
സ്ഥലം മുള്ളേരിയ
സ്കൂള്‍ വിലാസം മുള്ളേരിയ പി.ഒ,
കാസറഗോഡ്
പിന്‍ കോഡ് 671 543
സ്കൂള്‍ ഫോണ്‍ 04994 261846
സ്കൂള്‍ ഇമെയില്‍ 11043mulleria@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ് 0465
റവന്യൂ ജില്ല കാസറഗോഡ്
ഉപ ജില്ല കുമ്പള
ഭരണ വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം മലയാളം‌, കന്നഡ
ആണ്‍ കുട്ടികളുടെ എണ്ണം 421
പെണ്‍ കുട്ടികളുടെ എണ്ണം 425
വിദ്യാര്‍ത്ഥികളുടെ എണ്ണം 846
അദ്ധ്യാപകരുടെ എണ്ണം 40
പ്രിന്‍സിപ്പല്‍ കെ.ഗംഗാധറ
പ്രധാന അദ്ധ്യാപകന്‍ ഡോ.കെ.മഹാലിംഗേശ്വറ ശര്മ
പി.ടി.ഏ. പ്രസിഡണ്ട് കെ.ഗോപാല.
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
12/ 3/ 2010 ന് 11043mulleria
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.



ഉള്ളടക്കം

ചരിത്രം

മീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില് പ്രവര്‍ത്തനമാരംഭിച്ചു.പിന്നീട്1975 ല്‍ സ്വതന്ത്ര ഹൈസ്കൂള് ആയി..
1991 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും
2003- ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്. (ഹയര്‍സെക്കണ്ടറി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • SEED ക്ലബ്ബ്

മാനേജ്മെന്റ്

സര്‍ക്കാര്‌

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വിഷ്ണൂ ആചാര് എ
ങ്കരന് നമ്പ്യാര്
ങ്കരന് എംമ്പ്രാന്തിരി
കുമാരന്.കെ
ക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. വൈ.
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്മ. കെ.

വഴികാട്ടി

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ