| Reading Problems? Click here |
ഡി പോള്‍ ഇ എം എച്ച് എസ് എസ് ചൂണ്ടല്‍
Schoolwiki സംരംഭത്തിൽ നിന്ന്
| ഡി പോള്‍ ഇ എം എച്ച് എസ് എസ് ചൂണ്ടല്‍ | |||
| സ്ഥാപിതം | 01-05-1981 | ||
| സ്കൂള്‍ കോഡ് | 24017 | ||
| സ്ഥലം | ചൂണ്ടല്‍ | ||
| സ്കൂള്‍ വിലാസം | ചൂണ്ടല്‍.പി.ഒ, | ||
| പിന്‍ കോഡ് | 680502 | ||
| സ്കൂള്‍ ഫോണ്‍ | 04885236145 | ||
| സ്കൂള്‍ ഇമെയില്‍ | depaulchoondal@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http://depaulhss.com | ||
| വിദ്യാഭ്യാസ ജില്ല | തൃശൂര്‍ | ||
| റവന്യൂ ജില്ല | ചാവക്കാട് | ||
| ഉപ ജില്ല | കുന്നംകുളം | ||
| ഭരണ വിഭാഗം | സ്വകാര്യം | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ {{{പഠന വിഭാഗങ്ങള്‍3}}} | ||
| മാധ്യമം | ഇംഗ്ലീഷ് | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 589 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 334 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 923 | ||
| അദ്ധ്യാപകരുടെ എണ്ണം | 48 | ||
| പ്രിന്‍സിപ്പല്‍ | Tomy Punnassery | ||
| പ്രധാന അദ്ധ്യാപകന്‍ | |||
| പി.ടി.ഏ. പ്രസിഡണ്ട് | C.T.Paul | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 15/ 12/ 2009 ന് Choondal ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചൂണ്ടല്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് 1981-ല്‍ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ Fr. Joseph Kavalakkat .V.C. സ്ഥാപിച്ച ഈ വിദ്യാലയം , പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം |
ചരിത്രം
1981 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. അദ്ധ്യാപകനായ . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഹൈസ്കൂള്‍ വിഭാഗത്തിന്റെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിന്‍സിപ്പള്‍ Fr.Tomy Punnassery.V.C. ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1981-82 | Fr.Joseph Kavalakkat.V.C. |
| 1982-92 | Fr.Paul Vazhaplamkudy.V.C. |
| 1992-96 | Fr.Paul Thirutharathil.V.C. |
| 1996-2003 | Fr.George Chatholil.V.C. |
| 2003-2008 | Fr.Vincent Chirakkamanavalan.V.C. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Soumya Nambeesan
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|

