| Reading Problems? Click here |
പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്
Schoolwiki സംരംഭത്തിൽ നിന്ന്
| '' കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. |
|---|
| ഗവണ്മെന്റ് വിക്ടോറിയ കോളേജിനു സമീപമുള്ള പണ്ഡിറ്റ് മോത്തിലാലല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഐ.ടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. |
|---|
മാസ്റ്റര്‍ ട്രെയിനേഴ്സ്
പാലക്കാട് കോട്ട
| പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങള്‍ | |
| എല്‍.പി.സ്കൂള്‍ | |
| യു.പി.സ്കൂള്‍ | |
| ഹൈസ്കൂള്‍ | 193 |
| ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ | |
| വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ | |
| ആകെ സ്കൂളുകള്‍ | |
| ടി.ടി.ഐ കള്‍ | 07 |
| സ്പെഷ്യല്‍ സ്കൂളുകള്‍ | {{{സ്പെഷ്യല്‍ സ്കൂളുകള്‍}}} |
| കേന്ദ്രീയ വിദ്യാലയങ്ങള്‍ | 2 |
| ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ | 1 |
| സി.ബി.എസ്.സി വിദ്യാലയങ്ങള്‍ | |
| ഐ.സി.എസ്.സി വിദ്യാലയങ്ങള്‍ | |


