| Reading Problems? Click here |
ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര
Schoolwiki സംരംഭത്തിൽ നിന്ന്
| ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര | |||
| സ്ഥാപിതം | {{{സ്ഥാപിതദിവസം}}}-{{{സ്ഥാപിതമാസം}}}-1946
സ്കൂള്‍ വിലാസം= കല്ലേറ്റുംകര പി.ഒ, | ||
| സ്കൂള്‍ കോഡ് | 23003 | ||
| സ്ഥലം | [[{{{സ്ഥലപ്പേര്}}}]] | ||
| സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
| പിന്‍ കോഡ് | 680 683 | ||
| സ്കൂള്‍ ഫോണ്‍ | 0480 2720309 | ||
| സ്കൂള്‍ ഇമെയില്‍ | bvmhskallettumkara@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട | ||
| റവന്യൂ ജില്ല | തൃശ്ശൂര്‍ | ||
| ഉപ ജില്ല | ഇരിങ്ങാലക്കുട | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ {{{പഠന വിഭാഗങ്ങള്‍2}}} {{{പഠന വിഭാഗങ്ങള്‍3}}} | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 300 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 190 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 490 | ||
| അദ്ധ്യാപകരുടെ എണ്ണം | 25 | ||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | K.D.Jasindha
പി.ടി.ഏ. പ്രസിഡണ്ട്=shaju ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ||
| പി.ടി.ഏ. പ്രസിഡണ്ട് | {{{പി.ടി.ഏ. പ്രസിഡണ്ട്}}} | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 17/ 8/ 2010 ന് Bvmhskallettumkara ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
തൃശ്ശൂര്‍ ജില്ലയിലെ മുകുങ്കധപുരം താലൂക്കില്‍ ആലൂര് പഞ്ചായത്തിലെ കല്ലേറ്റുംകരയില് വി. എം. എച്ച്. എസ്സ് . സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
1946ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- ഫാഷന്‍ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
- എഡ്യുസാറ്റ് കണക്ഷന്‍.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
മരത്തംകോട് ഗവ. ഹൈസ്കൂള്‍

