Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ നല്‍കിയും വേര്‍തിരിച്ച് കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.
| ദൃശ്യമാവുന്നത്
| ടൈപ്പ് ചെയ്യേണ്ടത്
|
ശീര്‍ഷകം
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍
ഹെഡിംഗ് ഇതുപോലെ നല്‍കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍
സെക്‍ഷന്‍ ഹെഡിംഗ് ആകും.
ഉപശീര്‍ഷകം
മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.
ചെറുശീര്‍ഷകം
നാലെണ്ണം വീതം നല്‍കിയാല്‍
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.
ലേഖനങ്ങള്‍ ഇപ്രകാരം
തലക്കെട്ടുകള്‍ തിരിച്ചു
നല്‍കാന്‍ ശ്രദ്ധിക്കുക.
|
==ശീര്‍ഷകം==
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍
ഹെഡിംഗ് ഇതുപോലെ നല്‍കി ക്രമീകരിക്കാം.
ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍
സെക്‍ഷന്‍ ഹെഡിംഗ് ആകും.
===ഉപശീര്‍ഷകം===
മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.
====ചെറുശീര്‍ഷകം====
നാലെണ്ണം വീതം നല്‍കിയാല്‍
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.
ലേഖനങ്ങള്‍ ഇപ്രകാരം
തലക്കെട്ടുകള്‍ തിരിച്ചു
നല്‍കാന്‍ ശ്രദ്ധിക്കുക.
|
- വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം
നല്‍കിയാല്‍ ബുള്ളറ്റുകള്‍
ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും.
- നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
- ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍
|
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം
നല്‍കിയാല്‍ ബുള്ളറ്റുകള്‍
ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍
****കൂടുതല്‍ ഭംഗിയാക്കം.
|
- ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകള്‍ നല്‍കേണ്ടത്
- ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്
- ഇപ്രകാരം ഉപയോഗിച്ച്
- ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.
|
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകള്‍ നല്‍കേണ്ടത്:
##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്
##ഇപ്രകാരം ഉപയോഗിച്ച്
##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.
|
|
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.
എന്നിരുന്നാലും ലേഖനങ്ങളെ
സ്ബ്‌ഹെഡിംഗ് നല്‍കി
വിഭാഗങ്ങളാക്കുകയാണ് നല്ലത്.
|
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ
സ്ബ്‌ഹെഡിംഗ് നല്‍കി
വിഭാഗങ്ങളാക്കുകയാണ് നല്ലത്.
|