| Reading Problems? Click here |
സെന്റ്.ജോസഫസ് എച്ച്.എസ്.വെള്ളച്ചാല്‍
Schoolwiki സംരംഭത്തിൽ നിന്ന്
| സെന്റ്.ജോസഫസ് എച്ച്.എസ്.വെള്ളച്ചാല്‍ | |||
| സ്ഥാപിതം | 0-0-1982 | ||
| സ്കൂള്‍ കോഡ് | 27025 | ||
| സ്ഥലം | എറണാകുളം | ||
| സ്കൂള്‍ വിലാസം | തട്ടേക്കാട് പി.ഒ, കോതമംഗലം | ||
| പിന്‍ കോഡ് | 686691 | ||
| സ്കൂള്‍ ഫോണ്‍ | 0485 2571040 | ||
| സ്കൂള്‍ ഇമെയില്‍ | velielchal27025@yahoo.in | ||
| സ്കൂള്‍ വെബ് സൈറ്റ് | http:// | ||
| വിദ്യാഭ്യാസ ജില്ല | കോതമംഗലം | ||
| റവന്യൂ ജില്ല | എറണാകുളം | ||
| ഉപ ജില്ല | കോതമംഗലം | ||
| ഭരണ വിഭാഗം | എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | എല്‍.പി യു.പി ഹൈസ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 185 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 238 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 423 | ||
| അദ്ധ്യാപകരുടെ എണ്ണം | 22 | ||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | ജോസ് വര്‍ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | സണ്ണി അവരാപ്പാട്ട് | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 27/ 4/ 2010 ന് Dpmalieackal ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ഉള്ളടക്കം |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയേല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കുര്യാക്കോസ് കൊടകല്ലിലും മാനേജര്‍ റവ. ഫാ.മാത്യു വടക്കുംപാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.423 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1 | റവ. |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | joseph |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
| 2010 | Doney Paul |
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ചിത്രങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ വിദ്യാലയം,1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടില്‍ വെളിയല്‍ച്ചാല്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. കോതമംഗലം രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. കര്യക്കോസ് കൊക്കല്ലയിലും മാനേജര്‍ റവ. ഫാ.മാത്യു വടക്കും പാടത്തുമാണ്. ശ്രീ. ജോസ് വര്‍ഗീസ് ഹെഢ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.500 കുട്ടികളും 26 സ്ററാഫ് അംഗങ്ങളും ഉണ്ട്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. 2008-09-ലെ എല്‍.എസ്.എസ്. യു.എസ്.എസ്,നാഷണല്‍ ടാലന്റ് സ്കോളര്‍ഷിപ്പുകള്‍ക്ക് ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി, പ്രവൃത്തി പരിചയമേള വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഇവിടത്തെ കുട്ടകള്‍ സജീവമായി പങ്കെടുക്കുന്നു. സ്കൗട്സ് ആന്‍ഡ് ഗൈഡില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള രാഷ്ട്രപതി പുരസ്കാരത്തിന് മിക്കവാറും ഇവിടത്തെ കുട്ടികള്‍ അര്‍ഹരായിട്ടുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
പുതിയ പാഠ്യപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഐ.ടി. ലാബും,സ്മാര്‍ട് ക്ലാസ്റൂമും പ്രവര്‍ത്തിക്കുന്നു. നിര്‍ദ്ധനാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്കൂളിനോടനുബന്ധിച്ച് ഒരു സൗജന്യ ഹോസ്റ്റല്‍ നടത്തുന്നുണ്ട്.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :


