സെന്റ് ജോര്‍ജ് എച്ച് എസ് മുട്ടാര്‍

Schoolwiki സംരംഭത്തിൽ നിന്ന്

07

സെന്റ് ജോര്‍ജ് എച്ച് എസ് മുട്ടാര്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം --1949
സ്കൂള്‍ കോഡ് 46065
സ്ഥലം മുട്ടാര്‍
സ്കൂള്‍ വിലാസം മുട്ടാര്‍ പി.ഒ, ആലപ്പുഴ
പിന്‍ കോഡ് 689574
സ്കൂള്‍ ഫോണ്‍ 04772219855
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}}
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കുട്ടനാട്
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല തലവടി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്. എസ്.
യു. പി.
മാധ്യമം മലയാളം
ആണ്‍ കുട്ടികളുടെ എണ്ണം 437
പെണ്‍ കുട്ടികളുടെ എണ്ണം 361
വിദ്യാര്‍ത്ഥികളുടെ എണ്ണം 798
അദ്ധ്യാപകരുടെ എണ്ണം 38
പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്
പ്രധാന അദ്ധ്യാപകന്‍ ജോയി ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട് ജയിംസ് ജോസഫ്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
01/ 1/ 2010 ന് Muttar
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


== ചരിത്രം മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയില്‍ വര്‍ത്തിക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തര്‍ക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കല്‍ മാനേജര്‍. ഹൈസ്കൂള്‍ മന്ദിരത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ല്‍ രജതജൂബിലി സ്മാരകമായി നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാര്‍ ജോസഫ് പെരുത്നോട്ടം പിതാവ് നിര്‍വ്വഹിച്ചു. മുട്ടാര്‍ സെന്‍ട്രല്‍ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.


ഉള്ളടക്കം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • സയന്‍സ് ,കണക്ക് മാഗസിനുകള്‍

പരിസ്ഥിതി ക

  • വിദ്യാരംഗം കലാസാഹിത്യവേദി

വിന്‍സന്റെഡീപോള്‍

  • കെ.സി.എസ്.എല്‍.





== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യന്‍ മാര്‍ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയര്‍ സെക്കണ്ടറിസ്കൂളില്‍ ഒന്നാണ് ‍‍ഞങ്ങളുടെ സ്കൂള്‍. ഈ മാനേജ്മെന്റിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് ശ്രാന്വിക്കലാണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.ഇ. മാത്യു കെ.വി.ജോര്‍ജ്ജ് പി.എസ്. ഈപ്പന്‍ വി.വി. മാത്യു

 കെ.വി.ജോയ്സണ്‍ 

എ.ഇസഡ് .സ്കറിയ ജോര്‍ജ്ജുക്കുട്ടി പി.ജെ പി.ജെ.മേരി എം.ഒ.ത്രേസ്യാമ്മ സിസി മാത്യു



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ രാമക്യഷ്ണന്‍ - മുന്‍ ഹെല്‍ത്ത് ‍‍ഡയറക്ടര്‍ ജോയി മുട്ടാര്‍ - എഴുത്തുകാരന്‍


മുട്ടാര്‍ ശശി - എഴുത്തുകാരന്‍

മുട്ടാര്‍ സോമന്‍- എഴുത്തുകാരന്‍ മിനിമോള്‍ - തുഴച്ചില്‍ താരം

==വഴികാട്ടി== ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്ന് 5.5 കിലോമൂറ്റര്‍ യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം.

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്വകാര്യതാളുകൾ