| Reading Problems? Click here |
ഹിമായത്തുള്‍ ഇസ്ലാം എച്ച്. എസ്സ്. എസ്സ്.
Schoolwiki സംരംഭത്തിൽ നിന്ന്
| ഹിമായത്തുള്‍ ഇസ്ലാം എച്ച്. എസ്സ്. എസ്സ്. | |||
| സ്ഥാപിതം | 01-06-1912 | ||
| സ്കൂള്‍ കോഡ് | 17091 | ||
| സ്ഥലം | സില്‍ക്ക് സട്രീററ് , കോഴിക്കോട് | ||
| സ്കൂള്‍ വിലാസം | സില്‍ക്ക് സട്രീററ് , കോഴിക്കോട് - 1 | ||
| പിന്‍ കോഡ് | 673 001 | ||
| സ്കൂള്‍ ഫോണ്‍ | 04952366922 | ||
| സ്കൂള്‍ ഇമെയില്‍ | hihssclt@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് | ||
| റവന്യൂ ജില്ല | കോഴിക്കോട് | ||
| ഉപ ജില്ല | സിററി , കോഴിക്കോട്
| ||
| ഭരണ വിഭാഗം | സര്‍ക്കാര്‍
| ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹയര്‍ സെക്കന്ററി ഹൈസ്കൂള്‍ യു.പി, എല്‍.പി. | ||
| മാധ്യമം | മലയാളം ,ഇംഗ്ലീഷ് | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 2268 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 4336 | ||
| അദ്ധ്യാപകരുടെ എണ്ണം | 53 | ||
| പ്രിന്‍സിപ്പല്‍ | M.C മാമു | ||
| പ്രധാന അദ്ധ്യാപകന്‍ | |||
| പി.ടി.ഏ. പ്രസിഡണ്ട് | സി.പി.മുസ്തഫ. | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| എന്റെ നാട് | സഹായം | ||
| നാടോടി വിജ്ഞാനകോശം | സഹായം | ||
| സ്കൂള്‍ പത്രം | സഹായം | ||
| 25/ 1/ 2010 ന് Vijayan631 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. [[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]] | |||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇംത്തിശാറുല്‍ ഇസ്ലാം കമ്മറ്റി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാര്‍ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ല്‍ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം |
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇംത്തിശാറുല്‍ ഇസ്ലാം കമ്മറ്റി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാര്‍ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ല്‍ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1912 ല്‍ മര്‍ഹും മുച്ചന്തിയകത്ത് ഹസ്സന്‍കോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.
- എന്‍.എസ്.എസ്.
- ജാഗ്രതാസമിതി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

