IUHSS PARAPPUR

Schoolwiki സംരംഭത്തിൽ നിന്ന്
IUHSS PARAPPUR
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-2002
സ്കൂള്‍ കോഡ് 11225
സ്ഥലം പറപ്പൂര്
സ്കൂള്‍ വിലാസം പറപ്പൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676503
സ്കൂള്‍ ഫോണ്‍ 0483 2748580
സ്കൂള്‍ ഇമെയില്‍ iuhssparappur@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വേങ്ങര
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ Higher Secondary
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങള്‍3}}}
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 30
പ്രിന്‍സിപ്പല്‍ അബ്ജുല്‍ അസീസ്. സി
പ്രധാന അദ്ധ്യാപകന്‍ ശൈലജ. ടി. അര്‍
പി.ടി.ഏ. പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ്. സി
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
24/ 12/ 2011 ന് Rasheediuhs
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


മലപ്പുറം ജില്ലയിലെ പറപ്പൂര്‍ ഐ.യു.ഹൈസ്കൂള്‍ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് 32 വര്‍ഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.


ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പറപ്പൂരില്‍ തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഷാഅത്തുല്‍ ഉലൂം (ഐ.യു.) hIGHER SECONDARY SCHOOL (Un aided) 2002 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ hIGHER SECONDARY SCHOOL ( aided) 2010 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

98 വിദ്യാര്‍ത്ഥികളും 9 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 58 ഡിവിഷനുകളായി 3000 ല്‍ അധികം വിദ്യാര്‍ത്ഥികളും 100 ല്‍ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളില്‍ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതല്‍ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളില്‍ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാഴ്ച് വെച്ചിട്ടുണ്ട്.

ഈ സ്കൂളിന്റെ വിജയങ്ങള്‍ക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്മാര്‍ട്ട് റൂം

മാനേജ്മെന്റ്

തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘം പറപ്പൂര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി. അവറു.(P.AVARU) എം. കെ. മോഹന്‍ദാസ് (M.K MOHANDAS ) ശ്രീലത തങ്കച്ചി (S\reelatha Thankachi)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.017752" lon="75.995446" zoom="16" width="350" height="350" selector="no" controls="large"> 11.071469, 76.077017, 11.016483, 75.995375 IUHSS PARAPPUR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

"http://schoolwiki.in/index.php?title=IUHSS_PARAPPUR&oldid=117968" എന്ന താളിൽനിന്നു ശേഖരിച്ചത്