ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വെങ്ങാനൂരിൽ മുള്ളുമുക്കിനു വടക്കായുള്ള മണലിയിൽ ജനിച്ചു വളർന്ന എന്റെ ആദ്യ പഠനം സ്കൂളിലായിരുന്നു. 1942 - 43 ൽ രണ്ടാം ക്ലാസിൽ ഞാൻ പഠിച്ചത്. രണ്ടാം ക്ലാസിൽ എന്നെ പഠിപ്പിച്ച ചില ഗുരുക്കന്മാരുടെ രൂപവും അവരുടെ സ്നേഹ വാത്സല്യ ഭാവവും ഓർമയിലുണ്ട്.