സ്കുൾ വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യദിന സന്ദേശയാത്ര

സയൻസ് ക്ലബ്‌ ഉത്ഘാടനം

ഐടി ക്ലബ്‌ ഉത്ഘാടനം

സ്കൂൾ ഐ ടി ക്ലബ്‌ ശ്രീ കൃഷ്ണദാസ്‌ പലേരി ഉത്ഘാടനം ചെയ്തു . തുടർന്ന് പലേരി സംവിധാനം ചെയ്ത ' കനല്പൂവ് ' എന്ന കുട്ടികളുടെ സിനിമ പ്രദർശിപ്പിച്ചു .

പരിസ്ഥിതി ക്ലബ്‌ ഉത്ഘാടനം

പരിസ്ഥിതി ക്ലബ്‌ പ്രശസ്ത ജൈവ കർഷകൻ ശ്രീ കെ പി ആർ കണ്ണൻ ഉത്ഘാടനം ചെയ്തു


"https://schoolwiki.in/index.php?title=സ്കുൾ_വാർത്ത&oldid=395928" എന്ന താളിൽനിന്ന് ശേഖരിച്ചത്