"പ്രമാണം:ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

17 ഓഗസ്റ്റ് 2022

  • ഇപ്പോൾമുമ്പ് 00:0600:06, 17 ഓഗസ്റ്റ് 202222218-HMstmarysalpspallissery സംവാദം സംഭാവനകൾ 1,269 ബൈറ്റുകൾ +1,269 പല്ലിശ്ശേരി സെന്റ്.മേരീസ് എ.എൽ.പി.സ്കൂളിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" എന്ന പരിപാടി നടന്നു. ആഗസ്റ്റ് 11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു.വിവിധമത്സരങ്ങൾ നടത്തി- ദേശഭക്തിഗാനം,ഫാൻസിഡ്രസ്സ്, പതാകയ്ക് നിറം നൽകൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു.