"ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വാസുദേവൻ ഒടുങ്ങാട്ട്
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ ടി പി
|പി.ടി.എ. പ്രസിഡണ്ട്=ടി.കെ അൻവർ സാദത്ത്
|പി.ടി.എ. പ്രസിഡണ്ട്=ടി.കെ അൻവർ സാദത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=47454_buiding_2017.jpg
|സ്കൂൾ ചിത്രം=47454school.jpg
|size=350px
|size=350px
|caption=
|caption=
വരി 87: വരി 87:


== സ്റ്റാഫ്  ==
== സ്റ്റാഫ്  ==
  '''ഹെഡ്‌മാസ്റ്റർ''' -  '''വാസുദേവൻ ഒടുങ്ങാട്ട്''' (അരീക്കോട് സ്വദേശി)
  '''ഹെഡ്‌മാസ്റ്റർ''' -  '''അബൂബക്കർ ടി പി ''' (എളേറ്റിൽ സ്വദേശി )
'''<u>അധ്യാപകർ</u>'''
'''<u>അധ്യാപകർ</u>'''


വരി 94: വരി 94:
# സുനിത ഇ എസ്
# സുനിത ഇ എസ്
# യോഗേഷ് പി
# യോഗേഷ് പി
# ധനീഷ് കെ.
# മുഹമ്മദ് ഇർഷാദ് എ.സി
# ജൈസ് മാധവ് പി.കെമുഹമ്മദ് ഇർഷാദ് എ.സി
# നജ്‌മ എം പി  
# നൗഫൽ സാദിഖ്(അറബിക് UP)
# സമീഹ കെ കെ (അറബിക് UP)
# അബ്ദുൽ ലത്തീഫ് (അറബിക് LP)
# വൃന്ദ സി
# ഷാജു ജി.വി( എസ്.ആർ.ജി കൺവീനർ)
# ഹൃദ്യ ബി
# ചെറിയാൻ ടി.എസ്
# നീര പി
# അർക്കജ എൻ
# നജുമുദ്ധീൻ കുട്ടി കെ സി
# ശ്രീ ലക്ഷ്മി പി.കെ
# ശ്രീ ലക്ഷ്മി പി.കെ( എസ്.ആർ.ജി കൺവീനർ)
# നസീമ പി.കെ
# നസീമ പി.കെ
# ഫാത്തിമ സി.കെ (അറബിക് LP)
# റഷീദ് (ഹിന്ദി UP)
# പ്രദീപ് കുമാർ ടി.കെ (ഹിന്ദി UP)
#  


* '''നഴ്സറി വിഭാഗം'''
* '''നഴ്സറി വിഭാഗം'''
വരി 188: വരി 188:


[[പ്രമാണം:47454|ലഘുചിത്രം|photo|കണ്ണി=Special:FilePath/47454]]
[[പ്രമാണം:47454|ലഘുചിത്രം|photo|കണ്ണി=Special:FilePath/47454]]
==ക്ളബുകൾ==
 
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]
===സലിം അലി സയൻസ് ക്ളബ്===
 
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]
[[പ്രമാണം:47454environment1|ലഘുചിത്രം|കണ്ണി=Special:FilePath/47454environment1]]


[[പ്രമാണം:47454onam.jpg|ലഘുചിത്രം|onam ce]]
[[പ്രമാണം:47454onam.jpg|ലഘുചിത്രം|onam ce]]
[[പ്രമാണം:47454environment.jpg|ലഘുചിത്രം|onam  aaa]]
[[പ്രമാണം:47454environment.jpg|ലഘുചിത്രം|onam  aaa]]
===ഗണിത ക്ളബ്===
===അലിഫ് അറബിക് ക്ലബ് [[GMLP AND UP SCHOOL VELIMANNA/ക്ലബ്ബുകൾ|കൂടതൽ അറിയാൻ]]===
 


===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ് ===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]]
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]]
===സാമൂഹൃശാസ്ത്ര ക്ളബ്===
 
==ചിത്ര ശാല==
==ചിത്ര ശാല==
==വഴികാട്ടി==
==വഴികാട്ടി==

22:44, 19 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ
വിലാസം
വെളിമണ്ണ

വെളിമണ്ണ പി.ഒ, ഓമശ്ശേരി, കോഴിക്കോട്
,
വെളിമണ്ണ പി.ഒ.
,
673582
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഫോൺ0495 2283300
ഇമെയിൽgmlpsvelimanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47454 (സമേതം)
യുഡൈസ് കോഡ്32040301301
വിക്കിഡാറ്റQ64551687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ268
ആകെ വിദ്യാർത്ഥികൾ561
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ ടി പി
പി.ടി.എ. പ്രസിഡണ്ട്ടി.കെ അൻവർ സാദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
19-05-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ് വിദ്യാലയമാണ് ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ

ചരിത്രം

നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 146 കുട്ടികളും എൽ പി വിഭാഗത്തിൽ 404 കുട്ടികളും യു.പി വിഭാഗത്തിൽ 157 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.

പ്രമാണം:School inauguration

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിനു പത്രം.
  • പച്ചക്കറി കൃഷി.
  • അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രതിവാര ക്ലാസ് തല ക്വീസ് മത്സരം
  • ആന്വൽ മെഗാക്വീസ് മത്സരം
  • പഠന യാത്ര
  • കലോത്സവം
  • സ്പോർട്സ്

സ്റ്റാഫ്

ഹെഡ്‌മാസ്റ്റർ -  അബൂബക്കർ ടി പി  (എളേറ്റിൽ സ്വദേശി )

അധ്യാപകർ

  1. സിനി ജോർജ്ജ് (സീനിയർ അസിസ്റ്റൻറ്)
  2. അബ്ദുൽ ഖാദർ യു പി
  3. സുനിത ഇ എസ്
  4. യോഗേഷ് പി
  5. മുഹമ്മദ് ഇർഷാദ് എ.സി
  6. നജ്‌മ എം പി
  7. സമീഹ കെ കെ (അറബിക് UP)
  8. വൃന്ദ സി
  9. ഹൃദ്യ ബി
  10. നീര പി
  11. നജുമുദ്ധീൻ കുട്ടി കെ സി
  12. ശ്രീ ലക്ഷ്മി പി.കെ( എസ്.ആർ.ജി കൺവീനർ)
  13. നസീമ പി.കെ
  14. റഷീദ് (ഹിന്ദി UP)
  • നഴ്സറി വിഭാഗം

സൗമ്യ

റാബിയ

നിസ്തുല

ഷബീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 രാരു മാസ്റ്റർ(1935-1939)

2 കെ കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ(1939-1941)

3 അനന്തകുറുപ്പ് മാസ്റ്റർ(1941-1945,1947-1951)

4 കുഞ്ഞായി മാസ്റ്റർ(1945-1947)

5 കെ.ദാമോധരൻമാസ്റ്റർ (1951-1953)

6 കെ.അസ്സയിൻമാസ്റ്റർ (1953-1954)

.7 പി.കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ (1954-1973,1978-1984)

8 എം.വേലായുധൻ മാസ്റ്റർ(1973-1974)

9 പി ചോയി മാസ്റ്റർ(1974-1977)

10 പി.അപ്പു മാസ്റ്റർ (1977-1978)

11 ജി.തങ്കച്ചൻ മാസ്റ്റർ(1984-1989)

12 ഭവാനി അമ്മ ടീച്ചർ(1989-1991)

13 കെ കെ ശ്രീനിവാസൻ മാസ്റ്റർ(1991-1992)

14 പി ലീല ടീച്ചർ(1992-1993)

15 സി കെ രാഘവൻ മാസ്റ്റർ1993-1994)

16 എം സുധാകരൻ മാസ്റ്റർ(1994-1995)

17 എ.ലീല ടീച്ചർ(1995-1996)

18 കുഞ്ഞാലി മാസ്റ്റർ മാസ്റ്റർ(1996-1997)

19 ടി ടി മമ്മുണ്ണി മാസ്റ്റർ(1997-1998)

20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ(1998-2001)

21 കെ സി പീറ്റർ മാസ്റ്റർ(2001-2002)

22 എം വി കുഞ്ഞിരായിൻ മാസ്റ്റർ(2002-2005)

23 പി പി അഗസ്തിൻ മാസ്റ്റർ(2005-2015)

24 എം അബ്ദുൽ ഷുക്കൂർ മാസ്റ്റർ(2015-2016)

25 ടി ശശിധരൻ മാസ്റ്റർ (2016-2018)

26 എൻ അഹമ്മദ് കുട്ടി മാസ്റ്റർ (2018-2021)

27 വാസുദേവൻ ഒടുങ്ങാട്ട്(2021-...)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

പ്രമാണം:47454
photo
പ്രമാണം:47454environment1
പ്രമാണം:47454environment1
പ്രമാണം:47454environment1
onam ce
onam aaa



പ്രമാണം:School inauguration

ചിത്ര ശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലെ കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു.

{{#multimaps:11.383553868165002, 75.9417799099746|zoom=18}}