"ജി.എച്ച്.എസ്. ബാര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== ഇൻസ്പെയർ അവാർഡുകൾ/അംഗീകാരങ്ങൾ ==
'''ഇൻസ്പെയർ  അവാർഡ് 2022_23
2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.
[[പ്രമാണം:WhatsApp Image 2024-05-11 at 11.42.35 AM.jpg|ലഘുചിത്രം|2023 ലെ ഇൻസ്പയർ അവാർഡിനർഹരായവർ ]]
[[പ്രമാണം:WhatsApp Image 2022-07-04 at 10.07.54 PM.jpeg|ലഘുചിത്രം|SSLC FULL A+ STUDENTS]]
[[പ്രമാണം:WhatsApp Image 2022-07-04 at 10.07.54 PM.jpeg|ലഘുചിത്രം|SSLC FULL A+ STUDENTS]]
== 2021 -2022  SSLC പരീക്ഷ ==  
== 2021 -2022  SSLC പരീക്ഷ ==  

11:48, 11 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇൻസ്പെയർ അവാർഡുകൾ/അംഗീകാരങ്ങൾ

ഇൻസ്പെയർ അവാർഡ് 2022_23 2023 ലെ ഇൻസ്പയർ അവാർഡിന് 4 പേർ അർഹത നേടി.അർച്ചന എം, ദേവനന്ദ് വി, അനാമിക എ,അനുപമ കെ വി എന്നിവരാണ് യോഗ്യത നേടിയത്.

പ്രമാണം:WhatsApp Image 2024-05-11 at 11.42.35 AM.jpg
2023 ലെ ഇൻസ്പയർ അവാർഡിനർഹരായവർ
SSLC FULL A+ STUDENTS

2021 -2022 SSLC പരീക്ഷ

2022 മാർച്ചിൽ നടന്ന എസ് എസ്‌ എൽ സി പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു 106 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉപരിപഠനത്തിനു അർഹത നേടി. 16 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ നേടി

2022 -2023 SSLC പരീക്ഷ

2023 എസ് .എസ് .എൽ .സി പരീക്ഷയിൽ മികച്ച വിജയമാണ് സ്കൂളിന് ലഭിച്ചത്. പരീക്ഷ എഴുതിയ 142 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹരായി. 22 പേർ A + നു അർഹരായി

2023 -2024 SSLC പരീക്ഷ

147 പേർ പരീക്ഷ എഴുതി. മുഴുവൻ കുട്ടികളും തുടർ പഠനത്തിന് അർഹത നേടി.ഇത്തവണ 39 എ -പ്ലസ്സുകൾ നേടാൻ സാധിച്ചു .

പ്രമാണം:Sslc20241-page001.png
2023 -2024 SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയവർ