"യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഖണ്ഡിക ചേർത്തു)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}'''പഠനാനുബന്ധ പ്രവർത്തനങ്ങൾ'''

വരി 6: വരി 8:

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കായിക പരിശീലനം , നൃത്ത പരിശീലനം , കരാട്ടേ പരിശീലനം യോഗ പരിശീലനം , കരകൗശല ചിത്രരചനാ ക്ലാസുകൾ , ശിൽപശാലകൾ , പോക്ക് നിർമാണം, തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുകയും പ്രവൃത്തിപരിചയ മേളകൾ, കായികേ ളകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.  സബ്ജില്ലാ തല ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിൽ പങ്കെടുത്തു 63 പോയിൻ്റ് നേടുകയും സമൂഹ്യ ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ഗണിതമേളയിൽ അഞ്ചാം സ്ഥാനവും നേടാനായി.പ്രവൃത്തിപരിചയ മേളയിൽ രണ്ടു മൂന്നാം സ്ഥാനം ഉൾപ്പടെ 6 എ ഗ്രേഡ് ,4 ബിഗ്രേഡ് എന്നിവ കരസ്ഥമാക്കി.സബ്ജില്ല തല കലാമേളയിൽ 57 പോയിൻ്റ് നേടി സബ്ജില്ലയിൽ ആറാം സ്ഥാനം നേടി.

<gallery>
24648 3-pravasanolsam.jpg|സ്കൂൾ പ്രവേശനോത്സവം
Example.jpg|കുറിപ്പ്2
</gallery>

10:19, 10 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.2023-24 അക്കാദമിക വർഷം പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകരങ്ങളും ലഭിച്ചു.മാതൃഭൂമി സീഡ് ജില്ലാതല ഹരിതജ്യോതി പുരസ്കാരം,സീസൺവാച്ച് കമൻ്റേഷൻ അവാർഡ്,സീഡ് റിപ്പോർട്ടർ അവാർഡ്,ജെം ഓഫ് സീഡ് അവാർഡ് എന്നിവ ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ