ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

ഒളവണ്ണ പഞ്ചായത്ത്

1912- ൽ ഇരിങ്ങല്ലൂർ എലിമെൻ്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് ജില്ലയിൽ സ്ഥിതി  ചെയ്യുന്നു.1 മുതൽ 12 വരെ ഗ്രേഡുകൾ ഉൾപെടുന്നു.

പ്രധാന സ്ഥാപനങ്ങൾ

  • ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
  • പാൽ സൊസൈറ്റി
  • പൊതുജനാരോഗ്യകേന്ദ്രം
  • ബാങ്ക് ഓഫ് ബറോഡ