"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹിന്ദി ക്ലബ് ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹിന്ദി ക്ലബ്
== ദിയാ ഉർദു ക്ലബ്ബ് ==
വിദ്യാർത്ഥികൾക്ക് ഉർദു ഭാഷയെ അടുത്തറിയാൻപാഠ ഭാഗവുമായി  ബന്ധമുള്ളവിവിധ വീഡിയോകൾ വാട്സപ്പ്ഗ്രൂപ്പിലൂടെ  നൽകി വരുന്നു

ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ്കൂൾ തലത്തിൽ ഓൺലൈനായിപോസ്റ്റർ രചന മത്സരം നടത്തി .ഒന്നും രണ്ടും സ്ഥാനക്കാരെ തിരെഞ്ഞെടുത്തു .സബ് ജില്ലാ മത്സരത്തിൽ കാശി നാഥ രണ്ടാo സ്ഥാനത്തിന് അർഹനായി .
പരിസ്ഥി ദിനത്തിൽ ചിത്രരചന, നവംബർ 9 ഉർദു ദിനത്തിന്റെ ഭാഗമായി ഇഖ്ബാൽ ടാലന്റ് ടെസ്റ്റ്  തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘടകങ്ങളിൽ നടന്ന മത്സരത്തിലേക്ക്  കുട്ടികളെ പങ്കെടുപ്പിക്കുകയും  വിവിധ സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്തു.
 
ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ സഹായത്താൽ  വിദ്യാർത്ഥികൾ ഉർദുവിലെ  വിവിധ  സാഹിത്യകാരന്മാരുടെ രചനകളും പുതിയ പദങ്ങളും  പരിചയപ്പെട്ടു.
 
== ഹിന്ദി ക്ലബ്  ==
ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ്കൂൾ തലത്തിൽ ഓൺലൈനായിപോസ്റ്റർ രചന മത്സരം നടത്തി .ഒന്നും രണ്ടും സ്ഥാനക്കാരെ തിരെഞ്ഞെടുത്തു .സബ് ജില്ലാ മത്സരത്തിൽ കാശി നാഥ് രണ്ടാo സ്ഥാനത്തിന് അർഹനായി
 
== ആസ്പയർ  ഇംഗ്ലീഷ് ക്ലബ്‌ ==
<nowiki>:</nowiki> ആസ്പയർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസംഗവും ചിത്ര പ്രദർശനവും നടത്തി
 
സ്വാതന്ത്ര്യ ദിനത്തിൽ സ്പെയർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ്പ്രസംഗം  സംഘടി പ്പിച്ചു. കുട്ടികൾ ദേശഭക്തി യുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ തയ്യാറാക്കി

21:34, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

ദിയാ ഉർദു ക്ലബ്ബ്

വിദ്യാർത്ഥികൾക്ക് ഉർദു ഭാഷയെ അടുത്തറിയാൻപാഠ ഭാഗവുമായി ബന്ധമുള്ളവിവിധ വീഡിയോകൾ വാട്സപ്പ്ഗ്രൂപ്പിലൂടെ  നൽകി വരുന്നു

പരിസ്ഥി ദിനത്തിൽ ചിത്രരചന, നവംബർ 9 ഉർദു ദിനത്തിന്റെ ഭാഗമായി ഇഖ്ബാൽ ടാലന്റ് ടെസ്റ്റ്  തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘടകങ്ങളിൽ നടന്ന മത്സരത്തിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും വിവിധ സ്ഥാനങ്ങൾ ലഭിക്കുകയും ചെയ്തു.

ഉർദു നോട്ട്ബുക്ക് ബ്ലോഗിന്റെ സഹായത്താൽ വിദ്യാർത്ഥികൾ ഉർദുവിലെ  വിവിധ സാഹിത്യകാരന്മാരുടെ രചനകളും പുതിയ പദങ്ങളും പരിചയപ്പെട്ടു.

ഹിന്ദി ക്ലബ്

ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ്കൂൾ തലത്തിൽ ഓൺലൈനായിപോസ്റ്റർ രചന മത്സരം നടത്തി .ഒന്നും രണ്ടും സ്ഥാനക്കാരെ തിരെഞ്ഞെടുത്തു .സബ് ജില്ലാ മത്സരത്തിൽ കാശി നാഥ് രണ്ടാo സ്ഥാനത്തിന് അർഹനായി

ആസ്പയർ ഇംഗ്ലീഷ് ക്ലബ്‌

: ആസ്പയർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രസംഗവും ചിത്ര പ്രദർശനവും നടത്തി