"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K.M.U.P School Edayur}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|K. M. U. P. S. Edayur}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
| സ്ഥലപ്പേര്= എടയൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂർ
|സ്ഥലപ്പേര്= എടയൂർ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്= 19358
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=1950  
|സ്കൂൾ കോഡ്=19358
| സ്കൂൾ വിലാസം= കെ . എം . യു . പി . സ്കൂൾ എടയൂർ , എടയൂർ ,676552, വളാഞ്ചേരി
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676552
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04942643369
|വിക്കിഡാറ്റ ക്യു ഐഡി=Q64566181
| സ്കൂൾ ഇമെയിൽ= kmupschooledayur@gmail.com
|യുഡൈസ് കോഡ്=32050800201
| സ്കൂൾ വെബ് സൈറ്റ്= nil
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുറ്റിപ്പുറം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1950
| സ്കൂൾ വിഭാഗം= യു.പി
|സ്കൂൾ വിലാസം=K M U P SCHOOL EDAYUR
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്= എടയൂർ
| പഠന വിഭാഗങ്ങൾ2= യു.പി
|പിൻ കോഡ്=676552
| മാദ്ധ്യമം= മലയാളം‌,ENGLISH
|സ്കൂൾ ഫോൺ=0494 2643369
| ആൺകുട്ടികളുടെ എണ്ണം= 315
|സ്കൂൾ ഇമെയിൽ=kmupschooledayur@gmail.com
| പെൺകുട്ടികളുടെ എണ്ണം= 360
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=675 
|ഉപജില്ല=കുറ്റിപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 37   
|തദ്ദേശസ്വയംഭരണസ്ഥാപനം =എടയൂർപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= മുകുന്ദൻ . ഇ       
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= മണികണ്ഠൻ . കെ       
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം=6school_image.jpg
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=483
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ ആർ ബിജു
|പി.ടി.എ. പ്രസിഡണ്ട്=നാലകത്ത് കരീം
|എം.പി.ടി.. പ്രസിഡണ്ട്=സവിത
|സ്കൂൾ ചിത്രം=19358.jpeg
|size=350px
|caption=
|ലോഗോ=19358-school logo.jpg
|logo_size=50px
}}
}}


വരി 29: വരി 64:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .  
കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .[[കെ.എം.യു.പി സ്കൂൾ എടയൂർ/ചരിത്രം|തുടർന്ന് വായിക്കുക]]
        സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ൽ കമ്മറ്റിയുടെ പേരിൽ സ്കൂൾ അംഗീകരിക്ക പെട്ടു.
1950 ജൂൺ മാസത്തിൽ എടയൂർ സൗത്ത് സ്കൂളിൻറെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂർ ഹയർ എലിമൻററി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാൻ വി.കെ.പത്മനാഭൻ മാസ്റ്റർ ആണ് ആദ്യത്തെ അദ്ധ്യാപകൻ . 1950 ജൂലൈ മാസത്തിൽ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിൻറെ പ്രവർത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാർച്ച് മാസത്തിൽ പീടിക മുറിയിൽ നിന്ന് സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവൻ നായർ സംഭാവന ചെയ്തു . സ്കൂൾ കെട്ടിടത്തിന് പലരും ആവുന്ന വിധത്തിൽ സഹായ സഹകരണങ്ങൾ ചെയ്തിട്ടുണ്ട് . സ്കൂൾ കിണർ റെയ്ഞ്ചറുടെ ഉത്സാഹത്താൽ സംഭാവനയായി കിട്ടിയതാണ് .
              ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനിൽപ്പിനായി സ്കൂൾ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണൻ നായർക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവർത്തനം കൊണ്ട് സ്കൂൾ തകരുമെന്ന നില വന്നപ്പോൾ ഗോപാലകൃഷ്ണൻ നായരും കടമായി എം.പി. ഗോപാലൻ നായർക്ക് തീരു കൊടുത്തു . സ്കൂൾ നിലനിർത്താൻ വേണ്ടി ശ്രീ . എം.പി. ഗോപാലൻ നായർക്ക് അദ്ദേഹത്തിൻറെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലൻ നായർക്ക് 1960 ഏപ്രിൽ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിൻറെ ഉത്തരവാദിത്ത്വം അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു .
ഇന്ന് സ്കൂളിൽ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെൻറിൻറേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാർത്ഥ സേവനങ്ങളുടെ ഫലമാണ് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം
വരി 62: വരി 92:
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം


== പ്രധാന കാൽവെപ്പ്: ==
== മുൻ സാരഥികൾ ==
          ടാലൻറ് സേർച്ച്
{| class="wikitable sortable mw-collapsible"
2016 മെയ് 30 ന് എടയൂർ നോർത്ത് LPS ൽ വെച്ച് നടന്ന '' മുന്നൊരുക്കം '' ശിൽപ്പ ശാലയിൽ 2016 - 17 വർഷം തനത് പദ്ധതിയായി ടാലൻറ് സേർച്ച് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു . തുടർന്ന് മെയ് 31 ന് സ്കൂളിൽ വെച്ച് ചേർന്ന ' ഒരുക്കം ' പരിപാടിയിൽ ടാലൻറ് സേർച്ച് പരിപാടിക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്കൂളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും പ്രത്യേകം ക്യാമ്പുകൾ , ക്ലാസ്സുകൾ , പ്രവർത്തനങ്ങൾ എന്നിവ നൽകൽ. രക്ഷിതാക്കൾക്ക് ബോധവൽക്കരണം , സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് പഠന നിലവാരം ഉയർത്തൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം .  
|+
            ജൂൺ 2 ന് ഇംഗ്ലീഷ് , മലയാളം , ഗണിതം എന്നീ വിഷയങ്ങളിൽ പ്രീ ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി . അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകൾ ഉപയോഗിച്ച് എല്ലാ ശനിയാഴ്ചയും പ്രസ്തുത വിഷയങ്ങളിൽ പിന്നോക്കക്കാർക്കായുള്ള ക്ലാസ്സുകൾ നടത്തി വരുന്നു .
!ക്രമ നമ്പർ
കൂടാതെ ഏഴാം ക്ലാസ്സിലെ പ്രതിഭാ സംഗമവും പിന്നോക്കക്കാർക്ക് ഒപ്പമെത്താൻ എന്ന പേരിലും ക്യാമ്പുകൾ സംഘടിപ്പിച്ചു . ഏഴാം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കൾക്കും ഒരു ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പുകൾക്ക് മഞ്ചേരി GGHSS ലെ ശ്രീ . വാഹിദ് മാസ്റ്റർ നേതൃത്വം നൽകി . തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം പ്രത്യേക ക്യാമ്പുകൾ നടത്തി ക്കൊണ്ടിരിക്കുന്നു . വിവിധ ക്യാമ്പുകളിലെ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തിയും അരക്കൊല്ല പരീക്ഷയിലെ ഗ്രേേഡുകൾ പരിഗണിച്ച് പ്രത്യേകം മാർക്കുകൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നു . ഇതിൻറെയെല്ലാം അടിസ്ഥാനത്തിൽ ഏഴാം ക്ലാലാസ്സിലെ '' TOP 20 '' കണ്ടെത്തുകയും..അവരെ ആദരിക്കുകയും ചെയ്യും .
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|കെ.ആർ ബിജു
|2021-22
|-
|
|
|
|-
|
|
|
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== ചിത്രശാല ==
കുറേ കമ്പ്യൂട്ടറുകൾ അടങ്ങിയ ഒരു നല്ല സ്മാർട്ട് ക്ലാസ്സ് റൂം ഇന്ന് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതൽ IT സാദ്ധ്യതകൾ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീർക്കുവാൻ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേർക്ക് ഇരുന്ന് വീക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .
[[കെ.എം.യു.പി സ്കൂൾ എടയൂർ/ചിത്രങ്ങൾ|ചിത്രങ്ങൾ]]
                കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെൻറ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവിൽ ഉണ്ട് . സ്മാർട്ട് ക്ലാസ്സ് റൂമിൻറെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിൾ അനുസരിച്ച് എല്ലാ വിദ്യാർത്ഥികളും സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .


== മാനേജ്മെന്റ് ==
== വഴികാട്ടി ==
1950 ൽ ഒരു കമ്മറ്റിയായി പ്രവർത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാൻ സാധിക്കാതെ വന്നതിനാൽ ശ്രീീമാൻ ചാത്തനാത്ത് ഗോപാലകൃഷ്ണൻ നായർക്ക് സ്കൂൾ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂൾ മാനേജ് മെൻറ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലൻ നായർക്ക്  തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രിൽ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലൻ നായരുടെ പിൻതുടർച്ചാവകാശ പ്രകാരം സ്കൂൾ മാനേജ് മെൻറ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചർക്കായിരുന്നു . എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സ്കൂളിൻറെ മാനേജ്മെൻറ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രിൽ 30 മുതൽ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചർ തന്നെ ഈ വിദ്യാലയത്തിൻറെ മാനേജ് മെൻറ് ഏറ്റെടുത്തു .എന്നാൽ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചർ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചർ സ്കൂളിൻറെ മാനേജ് മെൻറ് ഏറ്റെടുത്തു . ഇപ്പോൾ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിൻറെ മാനേജർ . ഹേഡ് മാസ്റ്റർ : മുകുന്ദൻ . ഇ , പി.ടി.എ പ്രസിഡൻറ് : മണികണ്ഠൻ . കെ , എം.പി.ടി.എ പ്രസിഡൻറ് : ഷറീന . എൻ .


==വഴികാട്ടി==
* വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps: 10.89843939, 76.097223 | width=400px | zoom=16 }}
* പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം


<!--visbot  verified-chils->
{{#multimaps:10.902503,76.095725|zoom=18 }}
<!--visbot  verified-chils->-->

15:20, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.

കെ.എം.യു.പി സ്കൂൾ എടയൂർ
വിലാസം
എടയൂർ

K M U P SCHOOL EDAYUR
,
എടയൂർ പി.ഒ.
,
676552
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0494 2643369
ഇമെയിൽkmupschooledayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19358 (സമേതം)
യുഡൈസ് കോഡ്32050800201
വിക്കിഡാറ്റQ64566181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ483
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ ബിജു
പി.ടി.എ. പ്രസിഡണ്ട്നാലകത്ത് കരീം
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
24-01-2022Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തിൽ പൊതുവെയും മലബാറിൽ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലൻ നായർ 1949 ൽ ശ്രീ . വേലായുധൻ നായരിൽ നിന്ന് എടയൂർ സൗത്ത് സ്കൂൾ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂർ ഹയർ എലിമൻററി സ്കൂൾ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരിൽ ഒരു എലിമൻററി സ്കൂൾ വേണമെന്ന ആശയം എം.പി.ഗോപാലൻ നായരുടെ നേതൃത്ത്വത്തിൽ സൗത്ത് സ്കൂളിൻറെ വാർഷികാഘോഷ വേളയിൽ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയർ എലിമൻററി സ്കൂളിനു വേണ്ടി എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലൻ നായരായിരുന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.കോൺക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബിൽഡിങ്ങ് - 7 കഞ്ഞിപ്പുര ( കോൺക്രീറ്റ്) 1 2 . കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭാസത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു . കമ്പ്യൂട്ടർ - 3 , ലാപ് ടോപ്പ് - 1 , എൽ.സി.ഡി പ്രൊജക്ടർ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങൾക്ക് ഇൻറർനെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവർത്തിക്കുന്നു . 3 . പൊതു പരിപാടികൾ , സ്കൂൾ അസംബ്ലി , മറ്റു അറിയിപ്പുകൾ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവർത്തിക്കുന്നു . രണ്ട് ആംപ്ലിഫയർ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിൻറെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണർ - 1 , മോട്ടോർ -1 , ടാങ്ക് - 2 , ടാപ്പുകൾ - 15 എന്നീ സൗകര്യങ്ങൾ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തിൽ ലഭ്യമാണ് . ആൺകുട്ടികൾ - 15 എണ്ണം , പെൺകുട്ടികൾ - 10 എണ്ണം , കക്കൂസുകൾ - 9 എണ്ണം . 6 . ഭക്ഷണപ്പുരയിൽ :- മുഴുവൻ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകൾ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങൾ , പാചകപ്പാത്രങ്ങൾ , ബയോഗ്യാസ് പ്ലാൻറ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . 7 . 5 സൈക്കിളുകൾ , സ്പോർട്ട് സ് ഉപകരണങ്ങൾ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്‌. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയൻസിൻറേയും , കണക്കിൻറേയും ലാബുകൾ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിൻറെ ഭാഗമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

1. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിൻറെ വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് ഓഫീസർ ഗണേഷ് ക്ലാസ്സെടുത്തു . തുടർന്ന് ഡോക്യുമെൻററി പ്രദർശനം . 3 . 'ചാന്ദ്രദിനത്തിൽ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കർഷകദിനം - കർഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികൾ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകൻ പാർത്ഥസാരധി നിർവ്വഹിച്ചു 7. റംസാൻ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ.ആർ ബിജു 2021-22

ചിത്രശാല

ചിത്രങ്ങൾ

വഴികാട്ടി

  • വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി പൂക്കാട്ടിരി സ്റ്റോപ്പിൽ ഇറങ്ങുക
  • പൂക്കാട്ടിരിയിൽ നിന്നും വലിയകുന്ന് റോഡിൽ 200മീറ്റർ നടന്നാൽ സ്കൂൾ എത്താം

{{#multimaps:10.902503,76.095725|zoom=18 }}

"https://schoolwiki.in/index.php?title=കെ.എം.യു.പി_സ്കൂൾ_എടയൂർ&oldid=1390619" എന്ന താളിൽനിന്ന് ശേഖരിച്ചത്