"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>ക്ലാസ് മാഗസിൻ</big>  
<big>ക്ലാസ് മാഗസിൻ</big>  
കുരുന്നു മനസുകളിൽ അന്തർലീനമായിരിക്കുന്ന ബുദ്ധിപരവും, സർഗ്ഗാത്മകവുമായ കഴിവുകൾ പ്രകടമാക്കുന്നതിനുള്ള ഉപാധിയാണ് ക്ലാസ് മാഗസിനുകൾ. പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു ഇത് സഹായകമാണ്. നേരിന്റെ, സ്നേഹത്തിന്റെ, അറിവിന്റെ തൊട്ടറിവുകളെ പകരത്തിയെടുത്ത ഈ താളുകളിൽ ഏഴഴകുകൾ വിരിയുമ്പോൾ ഇന്നലെയുടെ കുറവിനെ മറികടന്ന് കുട്ടികൾ ഇന്നിന്റെ നിറവിലേക്ക് എത്തിപ്പെടുന്നു. ഓരോ വർഷവും കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് കൊണ്ട് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നു.  

==2014==
 
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Engmagz 14 35052 (1).JPG
പ്രമാണം:Engmagz 14 35052 (1).JPG
പ്രമാണം:Engmagz 14 35052 (2).JPG
പ്രമാണം:Engmagz 14 35052 (2).JPG
</gallery>
==2015 ==
<gallery mode="packed-hover">
പ്രമാണം:Classmag 15 35052.JPG
പ്രമാണം:Classmag 15 35052.JPG
പ്രമാണം:Claasmag 17 35052.JPG
</gallery>
</gallery>

18:50, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ക്ലാസ് മാഗസിൻ കുരുന്നു മനസുകളിൽ അന്തർലീനമായിരിക്കുന്ന ബുദ്ധിപരവും, സർഗ്ഗാത്മകവുമായ കഴിവുകൾ പ്രകടമാക്കുന്നതിനുള്ള ഉപാധിയാണ് ക്ലാസ് മാഗസിനുകൾ. പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു ഇത് സഹായകമാണ്. നേരിന്റെ, സ്നേഹത്തിന്റെ, അറിവിന്റെ തൊട്ടറിവുകളെ പകരത്തിയെടുത്ത ഈ താളുകളിൽ ഏഴഴകുകൾ വിരിയുമ്പോൾ ഇന്നലെയുടെ കുറവിനെ മറികടന്ന് കുട്ടികൾ ഇന്നിന്റെ നിറവിലേക്ക് എത്തിപ്പെടുന്നു. ഓരോ വർഷവും കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് കൊണ്ട് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസ് മാഗസിനുകൾ തയ്യാറാക്കി വരുന്നു.