"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===== സ്കൂൾ ലൈബ്രറി =====
== സ്കൂൾ ലൈബ്രറി ==
വളരെ മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്ന ഒന്നാണ് പൂങ്കാവ് സ്കൂളിലെ സ്കൂൾ ലൈബ്രറി. 6000- ലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്. ഒഴിവു സമയങ്ങളിലും മറ്റും കുട്ടികൾക്ക് അവിടെ വന്നിരുന്നു വായിക്കത്തക്ക രീതിയിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. സമയക്രമമനുസരിച്ച് കുട്ടികൾക്ക് വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവും സ്കൂൾ തയ്യറാക്കിയട്ടുണ്ട്.

==== ക്ലാസ് ലൈബ്രറി ====
== ക്ലാസ് ലൈബ്രറി ==
ഓരോ ക്ലാസിലും ഓരോ വായനാമൂല ഉണ്ട്. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഭാവനയായിട്ടാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. കുട്ടികൾ അവരുടെ ജൻമദിനത്തിലും വിശേഷദിവസങ്ങളിലും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഓരോ ക്ലാസ് ലൈബ്രറിക്കും ഓരോ ലൈബ്രേറിയനും ഉണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിലും മറ്റും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു.  
ഓരോ ക്ലാസിലും ഓരോ വായനാമൂല ഉണ്ട്. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഭാവനയായിട്ടാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. കുട്ടികൾ അവരുടെ ജൻമദിനത്തിലും വിശേഷദിവസങ്ങളിലും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഓരോ ക്ലാസ് ലൈബ്രറിക്കും ഓരോ ലൈബ്രേറിയനും ഉണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിലും മറ്റും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു.<br />

==== അയൽപക്ക ലൈബ്രറി ====
[[പ്രമാണം:DSC00964.JPG|250px]]
 
== അയൽപക്ക ലൈബ്രറി ==
സ്കൂളിന് സമീപത്തുള്ള എ-ഗ്രേഡ് ലൈബ്രറിയായ ഔവ്വർ ലൈബ്രറിയിൽ നിന്നും ഓരോ മാസവും കുട്ടികൾക്കായി പുസ്തകങ്ങൾ എത്തിക്കുന്നു. സകൂളിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ ഇതുവഴി കുട്ടികൾക്ക് എത്തിക്കാൻ സാധിക്കുന്നു.

==== വായനാവൃത്തം ====
== വായനാവൃത്തം ==
പ്രകൃതിയോട് ചേർന്ന് ഒരു വായന. സ്കൂൾ മുറ്റത്തെ മരത്തണലിൽ കുട്ടികൾക്ക് വായനയ്ക്കായി ഒരിടം തയ്യാറാക്കിയിരിക്കുകയാണ് ഇവിടെ. <br />

13:10, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി

വളരെ മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്ന ഒന്നാണ് പൂങ്കാവ് സ്കൂളിലെ സ്കൂൾ ലൈബ്രറി. 6000- ലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത്. ഒഴിവു സമയങ്ങളിലും മറ്റും കുട്ടികൾക്ക് അവിടെ വന്നിരുന്നു വായിക്കത്തക്ക രീതിയിലാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. സമയക്രമമനുസരിച്ച് കുട്ടികൾക്ക് വീട്ടിൽ കൊണ്ടുപോയി വായിക്കാനുള്ള സൗകര്യവും സ്കൂൾ തയ്യറാക്കിയട്ടുണ്ട്.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസിലും ഓരോ വായനാമൂല ഉണ്ട്. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഭാവനയായിട്ടാണ് ഇത് രൂപപെടുത്തിയിരിക്കുന്നത്. കുട്ടികൾ അവരുടെ ജൻമദിനത്തിലും വിശേഷദിവസങ്ങളിലും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഓരോ ക്ലാസ് ലൈബ്രറിക്കും ഓരോ ലൈബ്രേറിയനും ഉണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിലും മറ്റും ക്ലാസ് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നു. അവർ അവരുടെ വായനാനുഭവങ്ങൾ ആസ്വാദനകുറിപ്പുകളായി എഴുതി സൂക്ഷിക്കുകയും ചെയ്യുന്നു.

അയൽപക്ക ലൈബ്രറി

സ്കൂളിന് സമീപത്തുള്ള എ-ഗ്രേഡ് ലൈബ്രറിയായ ഔവ്വർ ലൈബ്രറിയിൽ നിന്നും ഓരോ മാസവും കുട്ടികൾക്കായി പുസ്തകങ്ങൾ എത്തിക്കുന്നു. സകൂളിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ ഇതുവഴി കുട്ടികൾക്ക് എത്തിക്കാൻ സാധിക്കുന്നു.

വായനാവൃത്തം

പ്രകൃതിയോട് ചേർന്ന് ഒരു വായന. സ്കൂൾ മുറ്റത്തെ മരത്തണലിൽ കുട്ടികൾക്ക് വായനയ്ക്കായി ഒരിടം തയ്യാറാക്കിയിരിക്കുകയാണ് ഇവിടെ.