"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021-22 വർഷത്തെ ഗണിത ക്ളബ്ബ്-ഗ‍ൂഗോൾ എന്ന പേരിൽ അറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
2021-22 വർഷത്തെ ഗണിത ക്ളബ്ബ്-ഗ‍ൂഗോൾ എന്ന പേരിൽ അറിയപ്പെട‍ുന്ന‍ു. ക്ളബ്ബ് കൺവീനറായി  ശ്രീമതി സ‍‍ൂര്യ കെ പ്രവർത്തിക്ക‍ുന്ന‍ു.
== ആമ‍ുഖം ==
ഗണിതം ക‍ുട്ടികള‍ുടെ ഇഷ്ട വിഷയം ആക്കി മാറ്റ‍ുക എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര ക്ളബ്ബ് പ്രവർത്തിക്ക‍ുന്ന‍ു. സങ്കീർണ്ണമായ ഗണിത ക്രിയകൾ ലളിതമായി ക‍ുട്ടികളിൽ എത്തിക്കാന‍ുള്ള പ്രവർത്തനങ്ങൾ ആസ‍ൂത്രണം ചെയ്ത് നടപ്പിലാക്കി വര‍ുന്ന‍ു. 2021-22 വർഷത്തെ ഗണിത ക്ളബ്ബ്-ഗ‍ൂഗോൾ എന്ന പേരിൽ അറിയപ്പെട‍ുന്ന‍ു. ക്ളബ്ബ് കൺവീനറായി  ശ്രീമതി സ‍‍ൂര്യ കെ പ്രവർത്തിക്ക‍ുന്ന‍ു. ക്ളബ്ബിൻെറ ആഭിമ‍ുഖ്യത്തിൽ സെമിനാറ‍ുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ച‍ുവര‍ുന്ന‍ു.

15:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ആമ‍ുഖം