"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|P.G.M.B.H.S.,PARAKODE}}
{{Infobox School|

പേര്=പി.ജി.എം.ബോയിസ് എച്ച്.എസ്.|
സ്ഥലപ്പേര്=പറക്കോട്|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=38053|
സ്ഥാപിതദിവസം=17|
സ്ഥാപിതമാസം=04|
സ്ഥാപിതവര്‍ഷം=1942|
സ്കൂള്‍ വിലാസം=പി.ജി.എം.ബോയിസ് എച്ച്.എസ്.,(അമൃത ബോയ്സ് ഹൈസ്ക്കൂള്‍)
പറക്കോട്|
പിന്‍ കോഡ്=691 554  |
സ്കൂള്‍ ഫോണ്‍=04734 216180 |
സ്കൂള്‍ ഇമെയില്‍=pgmbhs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://pgmbhsparakode.org.in|
ഉപ ജില്ല=പത്തനംതിട്ട|
ഭരണം വിഭാഗം=എയ്ഡഡ്|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=
പഠന വിഭാഗങ്ങള്‍2= യു.പി.,ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3= ‍
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്‌‌‌‌‌‌‌‌‌‌‌ ‌‌|
ആൺകുട്ടികളുടെ എണ്ണം=430
| പെൺകുട്ടികളുടെ എണ്ണം=0
| വിദ്യാര്‍ത്ഥികളുടെ എണ്ണം=430
| അദ്ധ്യാപകരുടെ എണ്ണം=33‌‌‌‌‌‌‌‌‌
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=ആര്‍.മധുസൂദനന്‍നായര്‍‌‌‌‌‌‌ |
| പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍ |
ഗ്രേഡ്=5|
| സ്കൂള്‍ ചിത്രം= ൫൫൫.jpg‎|

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.ഇപ്പോള്‍ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിന്‍ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജര്‍.

== ചരിത്രം ==
പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്‍. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്‍.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള്‍ പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്‍, പി.ജി. എം  ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്  ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എന്‍.സി.സി]]<
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ഹരിതസേന]]
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[പി.ജി.എം.ബോയിസ്‍ എച്ച്.എസ്.എസ്, പറക്കോട്/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

ശ്രീ.പി.കെ നീലകണ്ഠപിള്ള

ശ്രീ.ആര്‍ ഗോപിനാഥന്‍ നായര്‍

ശ്രീമതീ ജി. സരോജിനിയമ്മ

ശ്രീമതീ  ജി.സരസ്വതിയമ്മ

ശ്രീമതീ .ദേവകിയമ്മ

ശ്രീമതീ .ശാന്തകുമാരിയമ്മ

ശ്രീ പി.വി വര്‍ഗ്ഗീസ്സ്

ശ്രീ.എന്‍. ഗോപാലന്‍ നായര്‍

ശ്രീ ആര്‍.മാധവക്കുറുപ്പ്

ശ്രീമതീ  എം.പി രാധാമണി

ശ്രീ.എം.ആര്‍ രാജഗോപാലന്‍ നായര്‍

ശ്രീ. വി. ഐ  വര്‍ഗ്ഗീസ്

ശ്രീമതീ .സാറാമ്മ ജോസഫ്

ശ്രീമതി.വി.എസ് രമാദേവി

ശ്രീമതി.എ.ജയലക്ഷ്മി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

ഡോ കെ.ഗോപിനാഥന്‍നായര്‍

ഡോ.പാപ്പച്ചന്‍

ശ്രീ.എന്‍..ആര്‍ കുറുപ്പ്

ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്

ഡോ.ശ്രീകുമാര്‍

ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണന്‍

ശ്രീ.  എസ്സ്. ജനാര്‍ദ്ദനന്‍ പിള്ള

ശ്രീ. .രാജേന്ദ്രന്‍ ഉണ്ണിത്താന്‍
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
11.013845, 76.124375
</googlemap>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

00:42, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം