"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                      '''2017 - 18''' 


'''കണ്‍വീനര്‍: മുഹമ്മദ് അസ്‌ക്കര്‍. പി'''
'''ജോയിന്‍റ് കണ്‍വീനര്‍: ജ‌ൂലി. വി.എം'''
'''പ്രൈമറി വിഭാഗം കണ്‍വീനര്‍: റിസാന. എന്‍.. പി'''
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ഷാനിദ്.  പി -10 ഡി'''
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മേഘ അജിത്ത
                                                                                        '''2016 - 17''' 
'''കണ്‍വീനര്‍: മുനീര്‍. കെ'''
'''ജോയിന്‍റ് കണ്‍വീനര്‍: മായ. വി.എം'''
'''പ്രൈമറി വിഭാഗം കണ്‍വീനര്‍: ആയിഷ രഹ്‌ന. പി'''
'''സ്റ്റുഡന്‍റ് കണ്‍വീനര്‍: കീര്‍ത്തി. പി -10 ഡി'''
'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മേഘ അജിത്ത് -6 ഡി'''
കലാരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളില്‍ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.
2016-17 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസല്‍ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ലഭിച്ചു.
          മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                            [[ചിത്രം:Faisal mappilappattu.jpg]]
                                                                                      '''സ്കൂള്‍ കലോല്‍സവം '''
            [[ചിത്രം:Kkaallool.JPG]]                [[ചിത്രം:01. Kaalol.JPG]]                [[ചിത്രം:KKKlllooolll.JPG]]
            [[ചിത്രം:kalolssss.JPG]]                [[ചിത്രം:kalooolssssa.JPG]]                [[ചിത്രം:kalllooolllsa.JPG]]
          [[ചിത്രം:kalolsaaaaa.JPG]]                [[ചിത്രം:kalolsavvv.JPG]]                [[ചിത്രം:bhnjyhutfds.JPG]]
            [[ചിത്രം:KKKaaalll.JPG]]                    [[ചിത്രം:Kallloooll.JPG]]                [[ചിത്രം:KKalol.JPG]]
            [[ചിത്രം:mkalloo.JPG]]                [[ചിത്രം:flkalol.JPG]]                [[ചിത്രം:hkalol.JPG]]
                                [[ചിത്രം:Kalols.JPG]]                                    [[ചിത്രം:KKKallo.JPG]]
2016-17 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം ഒക്ടോബര്‍ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകന്‍ എം. എസ്‌. ബാബുരാജിന്റെ ചെറുമകള്‍ നിമിഷ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കോഴിക്കോടുകാരനായ  എം. എസ്‌. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളില്‍പ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു.......,  വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങള്‍  ചെറുമകള്‍ നിമിഷ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോല്‍സവം കണ്‍വീനര്‍ കെ. മുനീര്‍ സ്വാഗതം പറഞ്ഞ‍ു.
ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട്  യു. കെ  അഷ്റഫ്  തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പരിപാടികളില്‍ വിജയികളായ വിദ്ധ്യാര്‍ത്ഥികള്‍ക്ക്  മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവിയും  ഉപഹാരം നല്‍കി. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.
തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി.
                                                                                  '''ഓണാഘോഷ പരിപാടി'''
            [[ചിത്രം:onnnaagho.JPG]]                [[ചിത്രം:onaaaaaaam.JPG]]                [[ചിത്രം:onnaaagho.JPG]]
            [[ചിത്രം:DSCdasdfN3342.JPG]]                [[ചിത്രം:DSffCN3258.JPG]]                [[ചിത്രം:DSthghCN3288.JPG]]
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ  ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ സംസ്ഥാനോൽസവമായ ഓണാഘോഷം സെപ്റ്റംമ്പര്‍ ഒന്‍പത്  വെള്ളിയാഴ്ച വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ നടന്നു. 
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ സ്കൂള്‍ തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി.  തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ,  അരി എന്നിവ  ഇതിനോടപ്പം വച്ചു.
ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തല്‍, വടംവലി,  ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള  പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കല്‍ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂണ്‍ പൊട്ടിക്കല്‍ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികള്‍ സമൃദ്ധമാക്കാന്‍ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാന്‍ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വര്‍ഷത്തേയും ഓണാഘോഷത്തെ  വളരെ  സമൃദ്ധമാക്കി.

21:38, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം