"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കൊല്ലം}}
<!--{{കൊല്ലം}}-->{{KlmFrame}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
{{കൊല്ലം എഇഒകൾ}}
<div  style="background-color:#c8d8FF">'''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''</div>
{{Infobox districtdetails|
<div class="NavContent" style="font-size:100%">
എൽ.പി.സ്കൂൾ=835|
'''വിദ്യാലയങ്ങള്‍:'''
യു.പി.സ്കൂൾ=354|
{| class="wikitable" border=1 width=100%
ഹൈസ്കൂൾ=191|
|
ഹയർസെക്കണ്ടറി=116|
{| border="1" width=100% style="background:#c8d8ff"  <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
! എയ്ഡഡ് വിദ്യാലയങ്ങള്‍
ആകെ സ്കൂളുകൾ=1576|
|-
ടി.ടി.ഐകൾ=5|
| [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
സ്പെഷ്യൽ സ്കൂളുകൾ=2|
|-
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
| [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
|-
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
| [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുര്‍]]
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
|-
.സി.എസ്.സി വിദ്യാലയങ്ങൾ=2|
| [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം]]
}}
|-
[[ചിത്രം:Kollam Map.png|350px|center]]
| [[എം.എസ്.പി എച്ച്.എസ്.എസ്. മലപ്പുറം]]
കേരളത്തിന്റെ തെക്കേ അറ്റത്ത് രണ്ടാമത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദേശിംഗനാട് എന്നും അറിയപ്പെട്ടിരുന്ന കൊല്ലം. ജില്ലാ ആസ്ഥാനം കൊല്ലം ആണ് . താർഷിഷ്‌  എന്നും ഇംഗ്ളീഷിൽ എന്നും അറിയപ്പെട്ടിരുന്നത് ഇതേ ജില്ല തന്നെ. ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടൽ സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവനന്തപുരം ജില്ലയുമായും വടക്ക് ആലപ്പുഴ, പത്തനംതിട്ട  ജില്ലകളുമായും കിഴക്ക് തമിഴ്‌നാട് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു. തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു കൊല്ലം. പുരാതനകാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖ നഗരമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. തീരപ്രദേശം, ഇടനാട്, മലനാട് എന്നീ മൂന്ന് ഭൂവിഭാഗങ്ങളും ഉള്ള അപൂർവ ജില്ലയാണ് കൊല്ലം. കായൽ ടൂറിസം ജില്ലയുടെ പ്രത്യേകതയാണ്. ഏറ്റവും പ്രധാനപ്പെട്ട കായൽ ആണ് വിദേശികളും സ്വദേശികളും വളരെയധികം ഇഷ്ട്ടപ്പെടുന്ന അഷ്ടമുടി കായൽ. കൃഷി, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം തുടങ്ങിയവയാണ് ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്. കേരളത്തിലെ കശുവണ്ടി വ്യവസായം കൊല്ലം കേന്ദ്രമായാണ് നിലനിൽക്കുന്നത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴിൽ വൈവിധ്യമേറിയ കൊളോണിയൽ ഭൂതകാലം പേറിയ കൊല്ലം, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയിൽ  ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോർച്ചുഗീസ് കോട്ടയും, സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവയും സമൃദ്ധമായ ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ  തിരുശേഷിപ്പുകളാണ്.
|-
| [[പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. ചാപ്പനങ്ങാടി]]
|-
| [[എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[എച്ച്.എസ്. രാമനാട്ടുകര]]
|-
| [[വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍]]
|-
| [[പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂര്‍]]
|-
| [[ഡി.യു.എച്ച്.എസ്.എസ്. തൂത]]
|-
| [[തരകന്‍ എച്ച്.എസ്. അങ്ങാടിപ്പുറം]]
|-
| [[എ.എം.എച്ച്.എസ്. തിരൂര്‍ക്കാട്]]
|-
| [[ഐ.ഒ.എച്ച്.എസ്. എടവണ്ണ]]
|-
| [[എ.എം.എം.എച്ച്.എസ്. പുളിക്കല്‍]]
|-
| [[എന്‍.എച്ച്.എസ്. കൊളത്തൂര്‍]]
|-
| [[കെ.കെ.എം.എച്ച്.എസ്. ചീക്കോട്]]
|-
| [[പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മന്‍കടവ്]]
|-
| [[സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂര്‍]]
|-
| [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര]]
|-
| [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
|-
| [[പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്]]
|-
| [[ടി.എസ്.എസ്. വടക്കാങ്ങര]]
|-
| [[വി.പി.കെ.എം.എം.എച്ച്.എസ്.എസ്. പുത്തൂര്‍പള്ളിക്കല്‍]]
|-
| [[ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ]]
|-
| [[ഡി.യു.എച്ച്.എസ്. പാണക്കാട്]]
|-
| [[പി.എച്ച്.എസ്. പന്തല്ലൂര്‍]]
|-
| [[സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം]]
|-
| [[പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്]]
|-
| [[ക്രസന്റ് എച്ച്.എസ്. ഒഴുകൂര്‍]]
|-
| [[അസ്സീസി എച്ച്.എസ്. മാലാപറമ്പ]]
|}
|
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
|-
| [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. വാഴക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. തടത്തില്‍പറമ്പ]]
|-
| [[ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി]]
|-
| [[ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍]]
|-
| [[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂര്‍]]
|-
| [[ജി.എച്ച്.എസ്.എസ്. കൂഴിമണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]]
|-
| [[ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി]]
|-
| [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്]]
|-
| [[ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്]]
|-
| [[ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പുലാമന്തോള്‍]]
|-
| [[ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.ജി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്]]
|-
| [[ജി.വി.എച്ച്.എസ്.എസ്. മങ്കട]]
|-
|[[ ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം]]
|-
| [[എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ]]
|-
| [[ജി.എച്ച്.എസ്.എസ്. കോട്ടപ്പുറം]]
|-
| [[ജി.എച്ച്.എസ്.എസ്. പാങ്ങ്]]
|-
| [[ജി.എച്ച്.എസ്.എസ്. കുന്നക്കാവ്]]
|-
| [[ജി.എച്ച്.എസ്.എസ്. കടുങ്ങപുരം]]
|-
| [[ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര]]
|-
| [[ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ]]
|-
| [[ജി.എച്ച്.എസ്]]
|}
|}

01:57, 23 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊല്ലംഡിഇഒ കൊല്ലംഡിഇഒ കൊട്ടാരക്കരഡിഇഒ പുനലൂർകൈറ്റ് ജില്ലാ ഓഫീസ്
കൊല്ലം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2

കേരളത്തിന്റെ തെക്കേ അറ്റത്ത് രണ്ടാമത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദേശിംഗനാട് എന്നും അറിയപ്പെട്ടിരുന്ന കൊല്ലം. ജില്ലാ ആസ്ഥാനം കൊല്ലം ആണ് . താർഷിഷ്‌ എന്നും ഇംഗ്ളീഷിൽ എന്നും അറിയപ്പെട്ടിരുന്നത് ഇതേ ജില്ല തന്നെ. ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടൽ സ്ഥിതി ചെയ്യുന്നു. തെക്ക് തിരുവനന്തപുരം ജില്ലയുമായും വടക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായും കിഴക്ക് തമിഴ്‌നാട് സംസ്ഥാനവുമായും അതിർത്തി പങ്കിടുന്നു. തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു കൊല്ലം. പുരാതനകാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖ നഗരമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. തീരപ്രദേശം, ഇടനാട്, മലനാട് എന്നീ മൂന്ന് ഭൂവിഭാഗങ്ങളും ഉള്ള അപൂർവ ജില്ലയാണ് കൊല്ലം. കായൽ ടൂറിസം ജില്ലയുടെ പ്രത്യേകതയാണ്. ഏറ്റവും പ്രധാനപ്പെട്ട കായൽ ആണ് വിദേശികളും സ്വദേശികളും വളരെയധികം ഇഷ്ട്ടപ്പെടുന്ന അഷ്ടമുടി കായൽ. കൃഷി, മത്സ്യബന്ധനം, കശുവണ്ടി വ്യവസായം തുടങ്ങിയവയാണ് ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്. കേരളത്തിലെ കശുവണ്ടി വ്യവസായം കൊല്ലം കേന്ദ്രമായാണ് നിലനിൽക്കുന്നത്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴിൽ വൈവിധ്യമേറിയ കൊളോണിയൽ ഭൂതകാലം പേറിയ കൊല്ലം, സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയിൽ ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോർച്ചുഗീസ് കോട്ടയും, സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവയും സമൃദ്ധമായ ഒരു കൊളോണിയൽ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്.

"https://schoolwiki.in/index.php?title=കൊല്ലം&oldid=1690590" എന്ന താളിൽനിന്ന് ശേഖരിച്ചത്