"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= നെല്ലിക്കുന്ന് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}{{Infobox AEOSchool
| സ്ഥലപ്പേര്= നെല്ലിക്കുന്ന്
| സ്ഥലപ്പേര്= നെല്ലിക്കുന്ന്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11475
| സ്കൂൾ കോഡ്= 11475
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്,അന്‍വാറുല്‍ ഉലൂം എ യു പി എസ് ,      നെല്ലിക്കുന്ന്, കാസറഗോഡ്
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് ,      നെല്ലിക്കുന്ന്, കാസറഗോഡ്
| പിന്‍ കോഡ്= 671121
| പിൻ കോഡ്= 671121
| സ്കൂള്‍ ഫോണ്‍=04994225199   
| സ്കൂൾ ഫോൺ=04994225199   
| സ്കൂള്‍ ഇമെയില്‍=  auaupsksd@gmail.com
| സ്കൂൾ ഇമെയിൽ=  auaupsksd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com
| സ്കൂൾ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=AIDED
| ഭരണ വിഭാഗം=AIDED
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  443
| ആൺകുട്ടികളുടെ എണ്ണം=  443
| പെൺകുട്ടികളുടെ എണ്ണം= 469
| പെൺകുട്ടികളുടെ എണ്ണം= 469
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 912  
| വിദ്യാർത്ഥികളുടെ എണ്ണം= 912  
| അദ്ധ്യാപകരുടെ എണ്ണം=30     
| അദ്ധ്യാപകരുടെ എണ്ണം=30     
| പ്രധാന അദ്ധ്യാപകന്‍=    മുഹമ്മദ കുട്ടി . എ.കെ               
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ് കുട്ടി . എ.കെ               
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീന്‍      
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ      
| സ്കൂള്‍ ചിത്രം=  11475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയില്‍ കാസറഗോഡ് താലുക്കില്‍ നെല്ലിക്കുന്ന് കടലോരത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് 1926 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകര്‍ . 1938 ല്‍ അംഗീകാരം ലഭിച്ചു . 1979 ല്‍ യുപി സ്കൂളായി . 2000 ല്‍ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ല്‍ പ്ലാറ്റിനം ജുബിലിയും 2016 ല്‍ നവതിയും ആഘോഷിച്ചു . ഇപ്പോള്‍ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേര്‍ ജോലി ചെയ്യുന്നു . എല്‍ കെ ജി .. യു കെ ജി ഉള്‍പ്പടെ 1200  ഓളം കുട്ടികള്‍ പഠിക്കുന്നു .
| സ്കൂൾ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 അംഗീകാരം ലഭിച്ചു . 1979 യുപി സ്കൂളായി . 2000 ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 പ്ലാറ്റിനം ജുബിലിയും 2016 നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
}}
}}
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ == ഇടങ്ങളിലായി മൂന്ന്‍ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  23  ക്ലാസ് മുറികളുണ്ട് .  വിശാലമായ കംപ്യൂട്ടര്‍ ലാബ് ,  പതിനന്ജോളം കംപ്യുട്ടറുകള്‍ ,  ഇന്‍വര്‍ട്ടര്‍ ,  വൈഫൈ ,  ലൈബ്രറി റൂം ,  കളി സ്ഥലം ,  കഞ്ഞിപ്പുര ,  20 ല്‍ അധികം ടോയിലറ്റുകള്‍ ,  മൂന്ന്‍ സ്കൂള്‍ ബസ്സുകള്‍ ,  ഫില്‍ടര്‍ വാട്ടര്‍ സൗകര്യം മുതലായവ.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==• സ്കൌട്ട് & ഗൈഡ്സ്
* 2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .  
• റെഡ് ക്രോസ്.
* 32  ക്ലാസ് മുറികളുണ്ട് .
•വിദ്യാരംഗം.
* വിശാലമായ കംപ്യൂട്ടർ ലാബ് , 
• പ്രവര്‍ത്തി പരിജയം
* പതിനന്ജോളം കംപ്യുട്ടറുകൾ , 
• ചോക്ക് നിര്‍മ്മാണം
* ഇൻവർട്ടർ ,
• സോപ് നിര്‍മ്മാണം
* വൈഫൈ ,
• GARDENING
* ലൈബ്രറി റൂം , 
* കളി സ്ഥലം , 
* കഞ്ഞിപ്പുര , 
* 30 ൽ അധികം ടോയിലറ്റുകൾ , 
* മൂന്ൻ സ്കൂൾ ബസ്സുകൾ , 
* വാട്ടർ ഫിൽടർ സൗകര്യം മുതലായവ.


== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി  . കാസര്‍ഗോഡ്‌ എം എല്‍ എ ..  എന്‍ .  എ നെല്ലിക്കുന്ന് ആണ് മാനേജര്‍ . എന്‍ . എം സുബൈര്‍ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .           
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ എം ഗോവിന്ദന്‍ മാസ്റ്റര്‍ , എം എ അബ്ദുള്ള മാസ്റ്റര്‍ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
* സ്കൌട്ട് &  ഗൈഡ്സ്
* • റെഡ് ക്രോസ്.
* •വിദ്യാരംഗം
* • പ്രവർത്തി പരിചയം
* • ചോക്ക് നിർമ്മാണം
* • സോപ് നിർമ്മാണം
* • GARDENING


== മാനേജ്‌മെന്റ് ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ , എന്‍ അബ്ദുള്ള , ബി മുഹമ്മദ് , എന്‍ എ നെല്ലിക്കുന്ന് .
നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി  . കാസർഗോഡ്‌ എം എൽ ..  എൻ . നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്          


==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടില്‍ നിന്നും മല്ലികാര്‍ജുന ക്ഷേത്രത്തിന് പിന്‍വശത്തു കൂ‌ടി ഒരു കിലോമീറ്റര്‍ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .
== മുൻസാരഥികൾ ==
 
* സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 
* കെ എം ഗോവിന്ദൻ മാസ്റ്റർ ,
* എം എ അബ്ദുള്ള മാസ്റ്റർ ,
* കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
# ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,
# എൻ എ അബ്ദുള്ള ,
# ബി എ മുഹമ്മദ് ,
# എൻ എ നെല്ലിക്കുന്ന് .
==വഴികാട്ടി==
 
*കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
{{#multimaps:12.50407,74.97983|zoom=15}}

09:06, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു എ യു പി എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്


കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ്
,
671121
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04994225199
ഇമെയിൽauaupsksd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11475 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് കുട്ടി . എ.കെ
അവസാനം തിരുത്തിയത്
03-03-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • 2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .
  • 32 ക്ലാസ് മുറികളുണ്ട് .
  • വിശാലമായ കംപ്യൂട്ടർ ലാബ് ,
  • പതിനന്ജോളം കംപ്യുട്ടറുകൾ ,
  • ഇൻവർട്ടർ ,
  • വൈഫൈ ,
  • ലൈബ്രറി റൂം ,
  • കളി സ്ഥലം ,
  • കഞ്ഞിപ്പുര ,
  • 30 ൽ അധികം ടോയിലറ്റുകൾ ,
  • മൂന്ൻ സ്കൂൾ ബസ്സുകൾ ,
  • വാട്ടർ ഫിൽടർ സൗകര്യം മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൌട്ട് & ഗൈഡ്സ്
  • • റെഡ് ക്രോസ്.
  • •വിദ്യാരംഗം
  • • പ്രവർത്തി പരിചയം
  • • ചോക്ക് നിർമ്മാണം
  • • സോപ് നിർമ്മാണം
  • • GARDENING

മാനേജ്‌മെന്റ്

നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ്‌ എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

മുൻസാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  • കെ എം ഗോവിന്ദൻ മാസ്റ്റർ ,
  • എം എ അബ്ദുള്ള മാസ്റ്റർ ,
  • കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,
  2. എൻ എ അബ്ദുള്ള ,
  3. ബി എ മുഹമ്മദ് ,
  4. എൻ എ നെല്ലിക്കുന്ന് .

വഴികാട്ടി

  • കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

{{#multimaps:12.50407,74.97983|zoom=15}}