"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}<gallery>
{{HSSchoolFrame/Pages}}
പ്രമാണം:13075 285.jpeg|ശ്രീ ക‍ുഞ്ഞിരാമൻ മാസ്റ്ററ‍ുടെ യാത്രയയപ്പ്(1991)-ഒര‍ു ഫയൽ ചിത്രം
</gallery>
 
== ചരിത്രം ത‍‍ുടര‍ുന്ന‍ു ==
== ചരിത്രം ത‍‍ുടര‍ുന്ന‍ു ==
[[പ്രമാണം:13075 129.jpeg|ലഘുചിത്രം|150x150ബിന്ദു|ഒര‍ു പഴയ കാല ഓർമ്മ]]
[[പ്രമാണം:13075 129.jpeg|ലഘുചിത്രം|150x150ബിന്ദു|ഒര‍ു പഴയ കാല ഓർമ്മ]]
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള‍ും മദ്രസ്സയിൽ താമസിക്ക‍ുന്ന അനാഥരായ ക‍ുട്ടികള‍ും ഇവിടെ പഠിക്ക‍ുന്ന‍ു.ആദ്യകാലത്ത‍് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിര‍ുന്ന പ്രദേശമായിര‍ുന്ന‍ു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒര‍ു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്ക‍ൂൾ ആയിര‍ുന്ന‍ു.അത‍ുകഴിഞ്ഞാൽ ച‍ുര‍ുക്കം ചിലർ ക‍ുറച്ച‍ുക‍ൂടി അകലെയ‍ുള്ള ആരോൺ യ‍ു പി സ്ക‍ൂളിലോ ഇരിണാവ് യ‍ു പി സ്കൂ‍‍ൂളിലോ ചെന്ന് പഠനം ത‍ുടര‍ും. ഹൈസ്ക‍ൂൾ വിദ്യാഭ്യാസത്തിന് ചെറ‍ുക‍ുന്ന്,ചിറക്കൽ,അഴീക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോക‍ുമായിര‍ുന്ന‍ു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഭാഗത്ത് ഒര‍ു ഹൈസ്ക‍ൂൾ ഉണ്ടാകേണ്ടതിൻെറ ആവശ്യകത ഈ പ്രദേശത്ത‍ുകാർ ആലോചിക്ക‍ുകയു‍ും അതിൻെറ അടിസ്ഥാനത്തിൽ 1967 ജ‍ൂണിൽ കരിക്കിൻക‍ുളത്തിനട‍ുത്ത‍ുള്ള ഒര‍ു നെയ്‍ത്ത‍ു കമ്പനി കെട്ടിടത്തിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു. എന്നാൽ ഗവൺമെൻറ് അംഗീകാരം കിട്ടാൻ 5 ക്ളാസ് മ‍ുറികള‍ും 3 ഏക്കർ ഭ‍ൂമിയും സ്വര‍ൂപിക്കേണ്ടിയിര‍ുന്ന‍ു. ഇത്രയ‍ും സൗകര്യം ഒര‍ുക്ക‍ുവാൻ സ്ക‍ൂൾ കമ്മിറ്റിക്ക് കഴിയാത്തത‍ുകൊണ്ട് സ്ക‍ൂൾ മാനേജ്മെൻറ് പഞ്ചായത്തിൻെറ കീഴിലാക്കാൻ തീര‍ുമാനിച്ച‍ു. അങ്ങനെ ഇന്ന‍ു കാണ‍ുന്ന സ്ഥലത്ത് സ്ക‍ൂൾ മാറ്റി സ്ഥാപിക്കപ്പെട്ട‍ു. 1969-ലെ നിയമസഭാ തെരഞ്ഞെട‍ുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞ‍ൂരാൻ മന്ത്രിയായിര‍ുന്നപ്പോഴാണ്  സ്പെഷ്യൽ ഓർഡർ പ്രകാരം സ്ക‍ൂളിന് അംഗീകാരം ലഭിച്ചത്. ആദ്യകാലത്ത് നാട്ട‍ുകാര‍ുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങള‍ും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങള‍ും ആണ് സ്ക‍ൂളിന‍ുണ്ടായിര‍ുന്നത്. 2010 ൽ പഞ്ചായത്ത് സ്ക‍ൂള‍ുകൾ സർക്കാർ ഏറ്റെട‍ുത്തതോടെ ഈ സ്ക്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻററി സ്ക‍ൂൾ എന്ന് പ‍ുനർ നാമകരണം ചെയ്ത‍ു. ആരംഭത്തിൽ ഇ പി പത്‍മനാഭൻ ആയിര‍ുന്ന‍ു സ്ക‍ൂളിന്റെ ച‍ുമതല വഹിച്ചിര‍ുന്നത്. സ്ക‍ൂളിന് അംഗീകാരം ലഭിച്ചതോടെ സി ക‍ുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി. 1998-99 വർഷത്തിൽ ഹൈസ്ക‍ൂൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ട‍ു.
[[പ്രമാണം:13075 285.jpeg|ലഘുചിത്രം|133x133ബിന്ദു|ശ്രീ ക‍ുഞ്ഞിരാമൻ മാസ്റ്ററ‍ുടെ യാത്രയയപ്പ്(1991)-ഒര‍ു ഫയൽ ചിത്രം]]
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള‍ും മദ്രസ്സയിൽ താമസിക്ക‍ുന്ന അനാഥരായ ക‍ുട്ടികള‍ും ഇവിടെ പഠിക്ക‍ുന്ന‍ു. ആദ്യകാലത്ത‍് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിര‍ുന്ന പ്രദേശമായിര‍ുന്ന‍ു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒര‍ു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്ക‍ൂൾ ആയിര‍ുന്ന‍ു. അത‍ുകഴിഞ്ഞാൽ ച‍ുര‍ുക്കം ചിലർ ക‍ുറച്ച‍ുക‍ൂടി അകലെയ‍ുള്ള ആരോൺ യ‍ു പി സ്ക‍ൂളിലോ ഇരിണാവ് യ‍ു പി സ്കൂ‍‍ൂളിലോ ചെന്ന് പഠനം ത‍ുടര‍ും. ഹൈസ്ക‍ൂൾ വിദ്യാഭ്യാസത്തിന് ചെറ‍ുക‍ുന്ന്,ചിറക്കൽ,അഴീക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോക‍ുമായിര‍ുന്ന‍ു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഭാഗത്ത് ഒര‍ു ഹൈസ്ക‍ൂൾ ഉണ്ടാകേണ്ടതിൻെറ ആവശ്യകത ഈ പ്രദേശത്ത‍ുകാർ ആലോചിക്ക‍ുകയ‍ും അതിൻെറ അടിസ്ഥാനത്തിൽ 1967 ജ‍ൂണിൽ കരിക്കിൻക‍ുളത്തിനട‍ുത്ത‍ുള്ള ഒര‍ു നെയ്‍ത്ത‍ു കമ്പനി കെട്ടിടത്തിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു. എന്നാൽ ഗവൺമെൻറ് അംഗീകാരം കിട്ടാൻ 5 ക്ളാസ് മ‍ുറികള‍ും 3 ഏക്കർ ഭ‍ൂമിയ‍ും സ്വര‍ൂപിക്കേണ്ടിയിര‍ുന്ന‍ു. ഇത്രയ‍ും സൗകര്യം ഒര‍ുക്ക‍ുവാൻ സ്ക‍ൂൾ കമ്മിറ്റിക്ക് കഴിയാത്തത‍ുകൊണ്ട് സ്ക‍ൂൾ മാനേജ്മെൻറ് പഞ്ചായത്തിൻെറ കീഴിലാക്കാൻ തീര‍ുമാനിച്ച‍ു. അങ്ങനെ ഇന്ന‍ു കാണ‍ുന്ന സ്ഥലത്ത് സ്ക‍ൂൾ മാറ്റി സ്ഥാപിക്കപ്പെട്ട‍ു. 1969-ലെ നിയമസഭാ തെരഞ്ഞെട‍ുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞ‍ൂരാൻ മന്ത്രിയായിര‍ുന്നപ്പോഴാണ്  സ്പെഷ്യൽ ഓർഡർ പ്രകാരം സ്ക‍ൂളിന് അംഗീകാരം ലഭിച്ചത്. ആദ്യകാലത്ത് നാട്ട‍ുകാര‍ുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങള‍ും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങള‍ും ആണ് സ്ക‍ൂളിന‍ുണ്ടായിര‍ുന്നത്. 2010 ൽ പഞ്ചായത്ത് സ്ക‍ൂള‍ുകൾ സർക്കാർ ഏറ്റെട‍ുത്തതോടെ ഈ സ്ക്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻററി സ്ക‍ൂൾ എന്ന് പ‍ുനർ നാമകരണം ചെയ്ത‍ു. ആരംഭത്തിൽ ഇ പി പത്‍മനാഭൻ ആയിര‍ുന്ന‍ു സ്ക‍ൂളിന്റെ ച‍ുമതല വഹിച്ചിര‍ുന്നത്. സ്ക‍ൂളിന് അംഗീകാരം ലഭിച്ചതോടെ സി ക‍ുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി. 1998-99 വർഷത്തിൽ ഹൈസ്ക‍ൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ട‍ു.

=== അഡ്മിഷൻ നമ്പർ -1 ===
=== അഡ്മിഷൻ നമ്പർ -1 ===
[[പ്രമാണം:13075 284.png|ലഘുചിത്രം|113x113ബിന്ദു|ശ്രീ സി രാമചന്രൻ മാസ്റ്റർ]]
[[പ്രമാണം:13075 284.png|ലഘുചിത്രം|113x113ബിന്ദു|ശ്രീ സി രാമചന്രൻ മാസ്റ്റർ]]
പഞ്ചായത്ത് ഹൈസ്ക‍ൂൾ ഗണിതാധ്യാപകന‍ും പ്രധാനാധ്യാപകന‍ുമായിര‍ുന്ന '''ശ്രീ രാമചന്ദൻ മാസ്റ്ററ‍ുടെ''' ഓർമ്മയിൽ നിന്ന‍ും എട‍ുത്ത വരികളാണ് ഇവിടെ പ്രതിപാദിക്ക‍ുന്നത്. പാപ്പിനിശ്ശരി പഞ്ചായത്ത് ഹൈസ്ക‍ൂളിൻെറ പ്രവർത്തനം ത‍ുടങ്ങിയത് ഇന്ന് സ്ക‍‍ൂൾ കാൻറീനായി പ്രവർത്തിക്ക‍ുന്ന കെട്ടിടത്തിൻെറ തെക്കുഭാഗത്ത‍് ഉണ്ടായിര‍ുന്ന ഒരു പീടികയിൽ വച്ചായിര‍ുന്ന‍ു.കണ്ണ‍ൂർ മ‍ുൻസിപ്പൽ ഹൈസ്ക‍ൂൾ ഹെഡ്മാസ്റ്ററായിര‍ുന്ന ശ്രീ ടി പി രാഘവമേനോൻ നിലവിളക്ക് കൊള‍ുത്തി '''ആദ്യ വിദ്യാർത്ഥിയായ ശ്രീ സി രാമചന്ദ്രനൻ മാസ്റ്റർക്ക്''' പ്രവേശനം നൽകി .ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പിന്നീട് പഞ്ചായത്ത് ഹൈസ്കൂൾ പ്രധാനാധ്യാപകനായി. സ്ക‍ൂളിലെ ഗണി താധ്യാപകൻ ക‍ടിയായിര‍ുന്ന‍ു ഇദ്ദേഹം. കരിക്കൻ കുുളത്തിന‍ു സമീപം ഉള്ള ഒരു നെയ്ത്ത‍ുശാല കെട്ടിടത്തിൽ 1967 ജ‍ൂണിൽ മ‍ൂന്ന് ഡിവിഷന‍ുകളിലായി എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച‍ു. ടി പത്മനാഭൻ മാസ്റ്റർ, കെ നാരായണൻ മാസ്റ്റർ, ഇ ചന്ദ്രൻ മാസ്റ്റർ ,ലക്ഷ്മിക്ക‍ുട്ടി ടീച്ചർ ,കു‍ുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്ന‍ു.
പഞ്ചായത്ത് ഹൈസ്ക‍ൂൾ ഗണിതാധ്യാപകന‍ും പ്രധാനാധ്യാപകന‍ുമായിര‍ുന്ന '''ശ്രീ രാമചന്ദൻ മാസ്റ്ററ‍ുടെ''' ഓർമ്മയിൽ നിന്ന‍ും എട‍ുത്ത വരികളാണ് ഇവിടെ പ്രതിപാദിക്ക‍ുന്നത്. പാപ്പിനിശ്ശരി പഞ്ചായത്ത് ഹൈസ്ക‍ൂളിൻെറ പ്രവർത്തനം ത‍ുടങ്ങിയത് ഇന്ന് സ്ക‍‍ൂൾ കാൻറീനായി പ്രവർത്തിക്ക‍ുന്ന കെട്ടിടത്തിൻെറ തെക്ക‍ുഭാഗത്ത‍് ഉണ്ടായിര‍ുന്ന ഒരു പീടികയിൽ വച്ചായിര‍ുന്ന‍ു.കണ്ണ‍ൂർ മ‍ുൻസിപ്പൽ ഹൈസ്ക‍ൂൾ ഹെഡ്മാസ്റ്ററായിര‍ുന്ന ശ്രീ ടി പി രാഘവമേനോൻ നിലവിളക്ക് കൊള‍ുത്തി '''ആദ്യ വിദ്യാർത്ഥിയായ ശ്രീ സി രാമചന്ദ്രനൻ മാസ്റ്റർക്ക്''' പ്രവേശനം നൽകി . ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പിന്നീട് പഞ്ചായത്ത് ഹൈസ്കൂൾ പ്രധാനാധ്യാപകനായി. സ്ക‍ൂളിലെ ഗണിതാധ്യാപകൻ ക‍‍ൂടിയായിര‍ുന്ന‍ു ഇദ്ദേഹം. കരിക്കൻ കുുളത്തിന‍ു സമീപം ഉള്ള ഒരു നെയ്ത്ത‍ുശാല കെട്ടിടത്തിൽ 1967 ജ‍ൂണിൽ മ‍ൂന്ന് ഡിവിഷന‍ുകളിലായി എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച‍ു. ടി പത്മനാഭൻ മാസ്റ്റർ, കെ നാരായണൻ മാസ്റ്റർ, ഇ ചന്ദ്രൻ മാസ്റ്റർ ,ലക്ഷ്മിക്ക‍ുട്ടി ടീച്ചർ ,കു‍ുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിര‍ുന്ന‍ു.
== സ്ക‍ൂൾ വികസന സമിതി ==
[[പ്രമാണം:13075 272.jpeg|ലഘുചിത്രം|88x88ബിന്ദു]]
[[പ്രമാണം:13075 275.jpeg|ഇടത്ത്‌|ലഘുചിത്രം|67x67ബിന്ദു]]
14  ജന‍ുവരി  2017 പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയർസെക്കൻററി സ്ക‍ൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താൻ വിപ‍ുലമായ വിദ്യാഭ്യാസ വികസന സമിതിക്ക് ര‍ൂപം നൽകി . ചടങ്ങിൽവച്ച് സ്ക‍ൂളിലെ അധ്യാപിക ശ്രീമതി പി പി ലത സ്വർണ്ണവള സ്ക‍ൂൾ വികസന ഫണ്ടിലേക്ക് ദാനംചെയ്ത‍ു. വികസന സമിതി ഉദ്ഘാടനം ചെയ്ത കെ എം ഷാജി എം എൽ എ വികസന ഫണ്ടിൽ നിന്ന് ആറ് കോടി ര‍ൂപ പ്രഖ്യാപിച്ച‍ു. ക‍ൂടാതെ ഹയർസെക്കൻഡറി അധ്യാപകർ ഒര‍ു ലക്ഷം ര‍ൂപയ‍ും സ്റ്റാഫ് സെക്രട്ടറി കെ വി സ‍ുമിത്രൻ 10,000 ര‍ൂപയും ഫണ്ടിലേക്ക് സംഭാവന ചെയ്ത‍ു. വികസന സമിതി ര‍ൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണൻ അധ്യക്ഷത വഹിച്ച‍ു. പി പി ഷാജിർ, അജിത് മാട്ട‍ൂൽ, പി വി മോഹനൻ, സ‍ുനിൽക‍ുമാർ ,കെ ബാലകൃഷ്ണൻ, സി പി റഷീദ് ത‍ുടങ്ങിയവർ സംസാരിച്ച‍ു. വികസന സമിതി ചെയർമാനായി പി പി ഷാജിറിനെയും കൺവീനറായി പി പി മോഹനനെയ‍ും തിരഞ്ഞെട‍ുത്ത‍ു. ഫണ്ട് കണ്ടെത്ത‍ുന്നതിനായി 'സ്മ‍ൃതിമ‍ുറ്റം' എന്ന പേരിൽ പ‍ൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ച‍ു.

13:26, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം ത‍‍ുടര‍ുന്ന‍ു

ഒര‍ു പഴയ കാല ഓർമ്മ
ശ്രീ ക‍ുഞ്ഞിരാമൻ മാസ്റ്ററ‍ുടെ യാത്രയയപ്പ്(1991)-ഒര‍ു ഫയൽ ചിത്രം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള‍ും മദ്രസ്സയിൽ താമസിക്ക‍ുന്ന അനാഥരായ ക‍ുട്ടികള‍ും ഇവിടെ പഠിക്ക‍ുന്ന‍ു. ആദ്യകാലത്ത‍് വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിര‍ുന്ന പ്രദേശമായിര‍ുന്ന‍ു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒര‍ു വിദ്യാലയം പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്ക‍ൂൾ ആയിര‍ുന്ന‍ു. അത‍ുകഴിഞ്ഞാൽ ച‍ുര‍ുക്കം ചിലർ ക‍ുറച്ച‍ുക‍ൂടി അകലെയ‍ുള്ള ആരോൺ യ‍ു പി സ്ക‍ൂളിലോ ഇരിണാവ് യ‍ു പി സ്കൂ‍‍ൂളിലോ ചെന്ന് പഠനം ത‍ുടര‍ും. ഹൈസ്ക‍ൂൾ വിദ്യാഭ്യാസത്തിന് ചെറ‍ുക‍ുന്ന്,ചിറക്കൽ,അഴീക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോക‍ുമായിര‍ുന്ന‍ു. ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഭാഗത്ത് ഒര‍ു ഹൈസ്ക‍ൂൾ ഉണ്ടാകേണ്ടതിൻെറ ആവശ്യകത ഈ പ്രദേശത്ത‍ുകാർ ആലോചിക്ക‍ുകയ‍ും അതിൻെറ അടിസ്ഥാനത്തിൽ 1967 ജ‍ൂണിൽ കരിക്കിൻക‍ുളത്തിനട‍ുത്ത‍ുള്ള ഒര‍ു നെയ്‍ത്ത‍ു കമ്പനി കെട്ടിടത്തിൽ സ്ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്ത‍ു. എന്നാൽ ഗവൺമെൻറ് അംഗീകാരം കിട്ടാൻ 5 ക്ളാസ് മ‍ുറികള‍ും 3 ഏക്കർ ഭ‍ൂമിയ‍ും സ്വര‍ൂപിക്കേണ്ടിയിര‍ുന്ന‍ു. ഇത്രയ‍ും സൗകര്യം ഒര‍ുക്ക‍ുവാൻ സ്ക‍ൂൾ കമ്മിറ്റിക്ക് കഴിയാത്തത‍ുകൊണ്ട് സ്ക‍ൂൾ മാനേജ്മെൻറ് പഞ്ചായത്തിൻെറ കീഴിലാക്കാൻ തീര‍ുമാനിച്ച‍ു. അങ്ങനെ ഇന്ന‍ു കാണ‍ുന്ന സ്ഥലത്ത് സ്ക‍ൂൾ മാറ്റി സ്ഥാപിക്കപ്പെട്ട‍ു. 1969-ലെ നിയമസഭാ തെരഞ്ഞെട‍ുപ്പിൽ മടയിൽ നിന്ന് തെരഞ്ഞെട‍ുക്കപ്പെട്ട ശ്രീ മത്തായി മാഞ്ഞ‍ൂരാൻ മന്ത്രിയായിര‍ുന്നപ്പോഴാണ് സ്പെഷ്യൽ ഓർഡർ പ്രകാരം സ്ക‍ൂളിന് അംഗീകാരം ലഭിച്ചത്. ആദ്യകാലത്ത് നാട്ട‍ുകാര‍ുടെ അക്ഷീണ പ്രയത്നത്താൽ നിർമ്മിച്ച കെട്ടിടങ്ങള‍ും പിന്നീട് പഞ്ചായത്ത് നിർമ്മിച്ച കെട്ടിടങ്ങള‍ും ആണ് സ്ക‍ൂളിന‍ുണ്ടായിര‍ുന്നത്. 2010 ൽ പഞ്ചായത്ത് സ്ക‍ൂള‍ുകൾ സർക്കാർ ഏറ്റെട‍ുത്തതോടെ ഈ സ്ക്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർസെക്കൻററി സ്ക‍ൂൾ എന്ന് പ‍ുനർ നാമകരണം ചെയ്ത‍ു. ആരംഭത്തിൽ ഇ പി പത്‍മനാഭൻ ആയിര‍ുന്ന‍ു സ്ക‍ൂളിന്റെ ച‍ുമതല വഹിച്ചിര‍ുന്നത്. സ്ക‍ൂളിന് അംഗീകാരം ലഭിച്ചതോടെ സി ക‍ുഞ്ഞിരാമൻ ഹെഡ്മാസ്റ്ററായി നിയമിതനായി. 1998-99 വർഷത്തിൽ ഹൈസ്ക‍ൂൾ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ട‍ു.

അഡ്മിഷൻ നമ്പർ -1

ശ്രീ സി രാമചന്രൻ മാസ്റ്റർ

പഞ്ചായത്ത് ഹൈസ്ക‍ൂൾ ഗണിതാധ്യാപകന‍ും പ്രധാനാധ്യാപകന‍ുമായിര‍ുന്ന ശ്രീ രാമചന്ദൻ മാസ്റ്ററ‍ുടെ ഓർമ്മയിൽ നിന്ന‍ും എട‍ുത്ത വരികളാണ് ഇവിടെ പ്രതിപാദിക്ക‍ുന്നത്. പാപ്പിനിശ്ശരി പഞ്ചായത്ത് ഹൈസ്ക‍ൂളിൻെറ പ്രവർത്തനം ത‍ുടങ്ങിയത് ഇന്ന് സ്ക‍‍ൂൾ കാൻറീനായി പ്രവർത്തിക്ക‍ുന്ന കെട്ടിടത്തിൻെറ തെക്ക‍ുഭാഗത്ത‍് ഉണ്ടായിര‍ുന്ന ഒരു പീടികയിൽ വച്ചായിര‍ുന്ന‍ു.കണ്ണ‍ൂർ മ‍ുൻസിപ്പൽ ഹൈസ്ക‍ൂൾ ഹെഡ്മാസ്റ്ററായിര‍ുന്ന ശ്രീ ടി പി രാഘവമേനോൻ നിലവിളക്ക് കൊള‍ുത്തി ആദ്യ വിദ്യാർത്ഥിയായ ശ്രീ സി രാമചന്ദ്രനൻ മാസ്റ്റർക്ക് പ്രവേശനം നൽകി . ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി പിന്നീട് പഞ്ചായത്ത് ഹൈസ്കൂൾ പ്രധാനാധ്യാപകനായി. സ്ക‍ൂളിലെ ഗണിതാധ്യാപകൻ ക‍‍ൂടിയായിര‍ുന്ന‍ു ഇദ്ദേഹം. കരിക്കൻ കുുളത്തിന‍ു സമീപം ഉള്ള ഒരു നെയ്ത്ത‍ുശാല കെട്ടിടത്തിൽ 1967 ജ‍ൂണിൽ മ‍ൂന്ന് ഡിവിഷന‍ുകളിലായി എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച‍ു. ടി പത്മനാഭൻ മാസ്റ്റർ, കെ നാരായണൻ മാസ്റ്റർ, ഇ ചന്ദ്രൻ മാസ്റ്റർ ,ലക്ഷ്മിക്ക‍ുട്ടി ടീച്ചർ ,കു‍ുഞ്ഞിക്കണ്ണൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിര‍ുന്ന‍ു.

സ്ക‍ൂൾ വികസന സമിതി