"എ.എം.എൽ.പി.എസ് അയിലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=അയിലക്കാട്
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=  
|സ്കൂൾ കോഡ്=19242
| സ്കൂൾ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=
|യുഡൈസ് കോഡ്=32050700210
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1915
| സ്കൂൾ വിഭാഗം=  
|സ്കൂൾ വിലാസം=AMLPS AYILAKKAD
| പഠന വിഭാഗങ്ങൾ1=  
|പോസ്റ്റോഫീസ്=അയിലക്കാട്
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=679576
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=amlpsayilakad@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം=
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =എടപ്പാൾ  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=          
|വാർഡ്=17
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19234-1.jpeg‎|
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രി. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് നവാസ് .ഇ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജീറ
|സ്കൂൾ ചിത്രം=19242-school photo.jpg
|size=350px
|caption=
|ലോഗോ=19242-school logo.jpg
|logo_size=50px
}}
}}


വരി 28: വരി 63:


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ്  No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു .  [[എ.എം.എൽ.പി.എസ് അയിലക്കാട്/തുടർന്നു വായിക്കാം|തുടർന്നു വായിക്കാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ഓളം കുട്ടികൾ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു പ്രൈമറി ക്ലാസ് മാർബിൾ വിരിച്ചിട്ടുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷൻ വീതമാണ് . ടൈലിട്ട നിലമാണ് മറ്റ് എല്ലാ ക്ലാസ്സുകളും .  ഇട ചുവരുകളില്ലാത്ത നിരന്ന ക്ലാസ് മുറികൾ ആണുള്ളത്. ലൈബ്രറി പുസ്തകങ്ങൾ ധാരാളമുണ്ട് . എടപ്പാൾ ഗ്രാമപഞ്ചായത്തിലെ സഹായത്താൽ ഹൈടെക് ടോയ്ലറ്റ് ലഭിച്ചു കിണർ സൗകര്യവും പൈപ്പ് സൗകര്യവുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു . വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .


== പ്രധാന കാൽവെപ്പ്: ==
* [[എ.എം.എൽ.പി.എസ് അയിലക്കാട്/സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
* [[എ.എം.എൽ.പി.എസ് അയിലക്കാട്/വിദ്യാരംഗം|വിദ്യാരംഗം]]
* [[എ.എം.എൽ.പി.എസ് അയിലക്കാട്/ഗണിത ക്ലബ്|ഗണിത ക്ലബ്]]
* [[എ.എം.എൽ.പി.എസ് അയിലക്കാട്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമനമ്പർ
!മുൻസാരഥികൾ
!കാലഘട്ടം
|-
|1
|തോട്ടത്തിൽ ശങ്കരമേനോൻ
|1935 - 1971
|-
|2
|കേശവൻ നമ്പ്യാർ
|1936 - 1968
|-
|3
|രാമൻ മേനോൻ
|1949 - 1978
|-
|4
|ബാലൻ നമ്പ്യാർ
|1950 - 1978
|-
|5
|എം. പാറുകുട്ടി അമ്മ
|1988
|-
|6
|ഇ . സാവിത്രി അമ്മ
|1989
|-
|7
|കെ.കുഞ്ഞുമോൾ
|1992
|-
|8
|സി.മാധവിക്കുട്ടി
|1998
|-
|9
|എൻ.ഇബ്രാഹിം
|2000
|-
|10
|വൈ. തങ്കച്ചൻ
|1970 - 2003
|-
|11
|കെ.വി. കൊച്ചു മാധവി
|1973 - 2003
|-
|12
|എസ് .വത്സല
|2005
|-
|13
|വി.ടി.ജയപ്രകാശ്
|1981 - 2012
|-
|14
|ടി.വി. ഗീത
|1988 - 2015
|-
|15
|എം.ടി. മേരി
|1981- 2018
|-
|16
|ഗിരിജ. പി.
|1985 -2020
|}


== മാനേജ്മെന്റ് ==
==ചിത്രശാല==
[[എ.എം.എൽ.പി.എസ് അയിലക്കാട്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
 
കുറ്റിപ്പുറം -  തൃശ്ശൂർ റൂട്ടിൽ എടപ്പാൾ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് നടുവട്ടം.  നടുവട്ടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ നടുവട്ടം - അത്താണി റോഡിൽ നേരെ പോയി അയിലക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{#multimaps:10.7730486,75.9902706|zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->-->

14:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .

എ.എം.എൽ.പി.എസ് അയിലക്കാട്
വിലാസം
അയിലക്കാട്

AMLPS AYILAKKAD
,
അയിലക്കാട് പി.ഒ.
,
679576
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽamlpsayilakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19242 (സമേതം)
യുഡൈസ് കോഡ്32050700210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ65
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രി. എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നവാസ് .ഇ.പി
എം.പി.ടി.എ. പ്രസിഡണ്ട്സുജീറ
അവസാനം തിരുത്തിയത്
15-03-202219242-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ്  No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു . തുടർന്നു വായിക്കാം

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ഓളം കുട്ടികൾ വിദ്യാലയത്തിൽ അധ്യയനം നടത്തിവരുന്നു പ്രൈമറി ക്ലാസ് മാർബിൾ വിരിച്ചിട്ടുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷൻ വീതമാണ് . ടൈലിട്ട നിലമാണ് മറ്റ് എല്ലാ ക്ലാസ്സുകളും .  ഇട ചുവരുകളില്ലാത്ത നിരന്ന ക്ലാസ് മുറികൾ ആണുള്ളത്. ലൈബ്രറി പുസ്തകങ്ങൾ ധാരാളമുണ്ട് . എടപ്പാൾ ഗ്രാമപഞ്ചായത്തിലെ സഹായത്താൽ ഹൈടെക് ടോയ്ലറ്റ് ലഭിച്ചു കിണർ സൗകര്യവും പൈപ്പ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു . വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .

മുൻസാരഥികൾ

ക്രമനമ്പർ മുൻസാരഥികൾ കാലഘട്ടം
1 തോട്ടത്തിൽ ശങ്കരമേനോൻ 1935 - 1971
2 കേശവൻ നമ്പ്യാർ 1936 - 1968
3 രാമൻ മേനോൻ 1949 - 1978
4 ബാലൻ നമ്പ്യാർ 1950 - 1978
5 എം. പാറുകുട്ടി അമ്മ 1988
6 ഇ . സാവിത്രി അമ്മ 1989
7 കെ.കുഞ്ഞുമോൾ 1992
8 സി.മാധവിക്കുട്ടി 1998
9 എൻ.ഇബ്രാഹിം 2000
10 വൈ. തങ്കച്ചൻ 1970 - 2003
11 കെ.വി. കൊച്ചു മാധവി 1973 - 2003
12 എസ് .വത്സല 2005
13 വി.ടി.ജയപ്രകാശ് 1981 - 2012
14 ടി.വി. ഗീത 1988 - 2015
15 എം.ടി. മേരി 1981- 2018
16 ഗിരിജ. പി. 1985 -2020

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

കുറ്റിപ്പുറം -  തൃശ്ശൂർ റൂട്ടിൽ എടപ്പാൾ കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് നടുവട്ടം.  നടുവട്ടത്ത് നിന്നും വലത്തോട്ട് തിരിഞ്ഞാൽ നടുവട്ടം - അത്താണി റോഡിൽ നേരെ പോയി അയിലക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{#multimaps:10.7730486,75.9902706|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_അയിലക്കാട്&oldid=1792972" എന്ന താളിൽനിന്ന് ശേഖരിച്ചത്