"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(bb)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു. നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ(2021) സ്‌കൂളിൽ പഠിക്കുന്ന അഭിനവ് (9std) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .2021ഡിസംബറിൽ  നടന്ന ശാസ്ത്ര രംഗം സിറ്റി സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു മത്സരത്തിൽ ഭഗത്  എ.കെ (8th STD )എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം  ലഭിച്ചു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)Centre for Advanced Studies & Social Development,WestHill,  നടത്തിയ ചിത്ര രചനയിൽ ശിവറാം(6C) ദേശ ഭക്തി ഗാനത്തിൽ  മുഹമ്മദ് റിസ്വാൻ (6A) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.2021-22  വർഷത്തെ ഇൻസ്പയർ അവാർഡിന് ഹൃഷികേശ് .കെ .പി .(9),ഹരിഗോവിന്ദ്.പി. വി (8)എന്നിവർ അർഹരായി
{{PHSSchoolFrame/Pages}}
[[പ്രമാണം:Zamo23 (1).jpg|ലഘുചിത്രം|222x222ബിന്ദു|ലോക കേൾവി ദിനത്തോടനുബന്ധിച്ചു അസെന്ഡ് ഇ എൻ ടി ആശുപത്രി  സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിൽ സ്‌കൂളിലെ കുട്ടികളുടെ ചില പോസ്റ്ററുകൾ  (പോസ്റ്റർ 1 )]]
 
 
2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ '''യുവജനോൽസവത്തിൽ''' ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ '''എസ് എസ് എൽ സി പരീക്ഷയിൽ''' 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു.  
 
'''നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ'''(2021) സ്‌കൂളിൽ പഠിക്കുന്ന അഭിനവ് (ക്‌ളാസ് : 9) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .
 
2021ഡിസംബറിൽ  നടന്ന ശാസ്ത്ര രംഗം സിറ്റി '''സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു''' '''മത്സരത്തിൽ''' ഭഗത്  എ.കെ (ക്‌ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം  ലഭിച്ചു.
 
[[പ്രമാണം:Zamo23 (2).jpg|ലഘുചിത്രം|156x156ബിന്ദു|(പോസ്റ്റർ 2 )]]
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ  ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ '''ചിത്ര രചനമത്സരത്തിൽ''' ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും '''ദേശ ഭക്തി ഗാനമത്സരത്തിൽ''' മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
2021-22  വർഷത്തെ '''ഇൻസ്പയർ അവാർഡിന്''' ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി.
 
'''ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം'''  '''''ഒന്നാം സ്ഥാനം:''''' ഹരി ഗോവിന്ദ്
 
'''ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം  ''രണ്ടാം  സ്ഥാനം'':''' ശിവറാം.കെ.കെ .നമ്പൂതിരി
 
'''ദേശീയ ശാസ്ത്ര ദിന'''ത്തോടനുബന്ധിച്ച് സ്‌കൂളിൽ നടത്തിയ
 
'''പ്രശ്നോത്തരി മത്സര'''ത്തിൽ '''വിജയികളായവർ'''
 
ഒന്നാം സ്ഥാനം :മിർസ ദിൽറോസ്‌. കെ.പി (ക്‌ളാസ്: 7എ )
 
രണ്ടാം സ്ഥാനം: ഫാത്തിമ നൈസ.ടി (ക്‌ളാസ്: 7 എ)
 
[[പ്രമാണം:Posterzhs3.jpg|ലഘുചിത്രം|229x229ബിന്ദു|(പോസ്റ്റർ 3)]]
മൂന്നാം സ്ഥാനം : ഇർഫാൻ ഖാൻ (ക്‌ളാസ്  :6 എ)
 
'''പോസ്റ്റർ മേക്കിങ് വിജയികൾ'''
 
ഒന്നാം സ്ഥാനം : നിവേദിത (ക്‌ളാസ്  :5 എ)
 
ഒന്നാം സ്ഥാനം :ശിവറാം.കെ.കെ (ക്‌ളാസ്  :6സി)
 
രണ്ടാം സ്ഥാനം:  വേദ  നന്ദൻ (ക്‌ളാസ്  :5എ)
 
മൂന്നാം സ്ഥാനം : മിൻഹാ ഫാത്തിമ   (ക്‌ളാസ്  :5 എ)
 
'''നിശ്ചല മാതൃക''' :
 
ഒന്നാം സ്ഥാനം:നദ ഫാത്തിമ(ക്‌ളാസ്  :5 സി)
 
രണ്ടാം സ്ഥാനം:  അബ്ശാർ(ക്‌ളാസ്  :5 ബി)
 
'''പ്രവർത്തന മാതൃക'''   :
[[പ്രമാണം:ZhsPoster4.jpg|ലഘുചിത്രം|154x154ബിന്ദു|(പോസ്റ്റർ 4 )]]
ഒന്നാം സ്ഥാനം:നൈവേദ്‌(ക്‌ളാസ്  :7 എ)
 
'''ലളിത ശാസ്ത്ര പരീക്ഷണങ്ങൾ :'''
 
ഒന്നാം സ്ഥാനം:അദ്നാൻ & ബാസിദ്  (ക്‌ളാസ്  :6സി)
 
'''ശാത്രജ്ഞനെ പരിചയപ്പെടുത്തൽ :'''
 
ഒന്നാം സ്ഥാനം:നിധിൻ സുധീർ (ക്‌ളാസ്  :6ബി  )
[[പ്രമാണം:Ksspzhs.jpg|ലഘുചിത്രം|208x208ബിന്ദു|'''യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്‌ളാസ്:6)''']]
[[പ്രമാണം:Projectzhs.jpg|ലഘുചിത്രം|305x305px]]
[[പ്രമാണം:Environmentzhs.jpg|ലഘുചിത്രം|304x304px]]
[[പ്രമാണം:Zhss061d82435e8c5749c0dff25f11.jpg|ലഘുചിത്രം|'''യു.എസ്.എസ്  (2021-22 )'''|പകരം=|231x231ബിന്ദു]]
[[പ്രമാണം:Zam zhs20220315 075655.jpg|ലഘുചിത്രം|'''യു.എസ്.എസ് (2021-22 )'''|പകരം=|274x274ബിന്ദു]]

21:58, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലോക കേൾവി ദിനത്തോടനുബന്ധിച്ചു അസെന്ഡ് ഇ എൻ ടി ആശുപത്രി  സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിൽ സ്‌കൂളിലെ കുട്ടികളുടെ ചില പോസ്റ്ററുകൾ  (പോസ്റ്റർ 1 )


2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു.

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ(2021) സ്‌കൂളിൽ പഠിക്കുന്ന അഭിനവ് (ക്‌ളാസ് : 9) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .

2021ഡിസംബറിൽ  നടന്ന ശാസ്ത്ര രംഗം സിറ്റി സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു മത്സരത്തിൽ ഭഗത്  എ.കെ (ക്‌ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം  ലഭിച്ചു.

(പോസ്റ്റർ 2 )

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ  ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ ചിത്ര രചനമത്സരത്തിൽ ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും ദേശ ഭക്തി ഗാനമത്സരത്തിൽ മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2021-22 വർഷത്തെ ഇൻസ്പയർ അവാർഡിന് ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി.

ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം  ഒന്നാം സ്ഥാനം: ഹരി ഗോവിന്ദ്

ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം രണ്ടാം  സ്ഥാനം: ശിവറാം.കെ.കെ .നമ്പൂതിരി

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടത്തിയ

പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർ

ഒന്നാം സ്ഥാനം :മിർസ ദിൽറോസ്‌. കെ.പി (ക്‌ളാസ്: 7എ )

രണ്ടാം സ്ഥാനം: ഫാത്തിമ നൈസ.ടി (ക്‌ളാസ്: 7 എ)

(പോസ്റ്റർ 3)

മൂന്നാം സ്ഥാനം : ഇർഫാൻ ഖാൻ (ക്‌ളാസ്  :6 എ)

പോസ്റ്റർ മേക്കിങ് വിജയികൾ

ഒന്നാം സ്ഥാനം : നിവേദിത (ക്‌ളാസ്  :5 എ)

ഒന്നാം സ്ഥാനം :ശിവറാം.കെ.കെ (ക്‌ളാസ്  :6സി)

രണ്ടാം സ്ഥാനം: വേദ  നന്ദൻ (ക്‌ളാസ്  :5എ)

മൂന്നാം സ്ഥാനം : മിൻഹാ ഫാത്തിമ   (ക്‌ളാസ്  :5 എ)

നിശ്ചല മാതൃക :

ഒന്നാം സ്ഥാനം:നദ ഫാത്തിമ(ക്‌ളാസ്  :5 സി)

രണ്ടാം സ്ഥാനം: അബ്ശാർ(ക്‌ളാസ്  :5 ബി)

പ്രവർത്തന മാതൃക   :

(പോസ്റ്റർ 4 )

ഒന്നാം സ്ഥാനം:നൈവേദ്‌(ക്‌ളാസ്  :7 എ)

ലളിത ശാസ്ത്ര പരീക്ഷണങ്ങൾ :

ഒന്നാം സ്ഥാനം:അദ്നാൻ & ബാസിദ് (ക്‌ളാസ്  :6സി)

ശാത്രജ്ഞനെ പരിചയപ്പെടുത്തൽ :

ഒന്നാം സ്ഥാനം:നിധിൻ സുധീർ (ക്‌ളാസ്  :6ബി  )

യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്‌ളാസ്:6)
യു.എസ്.എസ് (2021-22 )
യു.എസ്.എസ് (2021-22 )