"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:18026 Sports.png|ഇടത്ത്‌|ലഘുചിത്രം]]
'''അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയിൽ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം'''
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും നമ്മുടെ സ്കൂളിൽ പ്രാധാന്യപൂർവ്വം നൽകിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് വിവിധ സ്പോർട്സ് ഇനങ്ങളിലും ഗെയിംസ് ഇനങ്ങളിലും പരിശീലനം നൽകുന്നു. സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടർച്ചയായി അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയിൽ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം നിലനിർത്താൻ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളിൽ മത്സരിച്ചു.Games 63 പേർ സബ്ജില്ലതലത്തില‍ും,Sports   8പേർ സബ്ജില്ലതലത്തില‍ും,4 പേർ ജില്ലാതലത്തില‍ും പങ്കെട‍ുത്ത‍ു

06:48, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയിൽ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം