"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2022-2023==
*ജൂൺ ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരണം നടന്നു. മലയാളം അധ്യാപികയായ ശ്രീമതി. മേരി ഷൈനി ക്ലബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾക്കൊള്ളിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നല്കി.
* ശാസ്ത്രത്തിന് വിവിധ സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒരു സയൻസ് മാഗസിൻ തയ്യാറാക്കാൻ തിരുമാനിച്ചു.
<gallery mode="packed-hover">
പ്രമാണം:Clubs@mihs35052 22 (2).jpeg
</gallery>
* അന്തർദേശീയ ചാന്ദ്രദിനം

അന്തർദേശീയ ചാന്ദ്രദിനം ജൂലൈ 20 ന് സ്‌കൂൾ സയൻസ് ക്ലബ് വിവിധ മത്സര പരിപാടികളോട് കൂടെ നടത്തപ്പെട്ടു. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിന്റെയും തുടർന്ന് ലോകരാഷ്ട്രങ്ങൾ നടത്തിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനാ മത്സരം, ക്വിസ്, ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം എന്ന വിഷയത്തിൽ പ്രസംഗമത്സരം, ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് പ്രത്യേക അസ്സംബ്ലി നടത്തപ്പെട്ടു. തുടർന്ന് സ്കൂൾ മാനേജർ മൂൺ ഡേ സ്പെഷ്യൽ സയൻസ് മാഗസിൻ റിലീസ് ചെയ്തു. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ചന്ദ്രന്റെ വിവിധ  രൂപങ്ങളെ അനുകരിച്ച് കുട്ടികൾ സ്‌കൂൾ മുറ്റത്ത് അണിനിരന്നു.
<gallery mode="packed-hover">
പ്രമാണം:Moonday 35052 2022 (1).jpg
പ്രമാണം:Moonday 35052 2022 (2).jpg
പ്രമാണം:Moonday 35052 2022 (3).jpg
പ്രമാണം:Moonday 35052 2022 (4).jpg
പ്രമാണം:Moonday 35052 2022 (5).jpg
പ്രമാണം:Moonday 35052 2022 (6).jpg
പ്രമാണം:Moonday 35052 2022 (9).jpg
പ്രമാണം:Moonday 35052 2022 (12).jpg
പ്രമാണം:Moonday 35052 2022 (13).jpg
പ്രമാണം:Moonday 35052 2022 (14).jpg
</gallery>

==2020-2021==
* കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ജൂൺ ആദ്യ വാരം തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* നവംബർ 10 ഇന്റർനാഷണൽ സയൻസ് ഡേ യുമായി ബന്ധപ്പെട്ട് നവംബർ ആദ്യ വാരം സയൻസ് വീക്ക് ആയി ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള സ്ലൈഡ് ഷോ, റോൾ പ്ലേ , പോസ്റ്റർ രചന എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു. ഗൂഗിൾ ഫോം ഉപയോച്ചിച്ച് സയൻസ് ക്വിസും നടത്തപ്പെട്ടു.
==2019-2020==
* 25.06.2019ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു
* 19.07.2019ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
* ജൂലൈ 20 നാഷണൽ മൂൺ ഡേ ആയി ആചരിച്ചു. ഇതിനോടനുബന്ധിച്ച്  സ്‌കൂളിൽ ഒരു പ്ലാനറ്റോറിയം ഷോ സംഘടിപ്പിക്കപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ പ്ലാനറ്റോറിയത്തിൽ ആണ് ഈ 3d ഷോ നടന്നത്.ത്രിമാന ദൃശ്യ സാങ്കേതിക വിദ്യ ഒരു യഥാർത്ഥ ബഹിരാകാശ യാത്രയുടെ പ്രതീതി കുട്ടികളിൽ ഉണ്ടാക്കി.
* 2019 ഡിസംബർ 26  ന് നടക്കുവാൻ പോകുന്ന വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ കുറിച്ച് കുട്ടികൾക്കായി ഒരു ക്ലാസ് ശ്രീ. ജിമ്മി കെ ജോസ് (Rtd.ADPI )സ്‌കൂൾ സ്റുഡിയോയിലൂടെ ഒരു ക്ലാസ് നടത്തി. സ്‌കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച  ഗ്ലാസ് ഫിൽറ്ററുകൾ ഈ വേദിയിൽ വച്ച് വിതരണം ചെയ്യുകയും ചെയ്തു.
* നവംബർ ആദ്യത്തെ ആഴ്ച സയൻസ് വീക്ക് ആയി ആചരിച്ചു.
<gallery mode="packed-hover">
പ്രമാണം:Solareclipse 19 35052.jpg
പ്രമാണം:Solareclipse 19 35052 1.jpg
പ്രമാണം:Solareclipse 19 35052 2.jpg
</gallery>
==2018-2019==
* 04.06.2018ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു
* 25.07.2018ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
* 01.08.2018 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു
* ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ വർഷമായി 2019 ആചരിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വർഷം, എഡിങ്ടൻ ന്റെ സൂര്യ ഗ്രഹണ നിരീക്ഷണത്തിന്റെ നൂറാം വർഷം, IAU നിലവിൽ വന്നതിന്റെ നൂറാം വർഷം ഇവയ്ക്കൊക്കെ പ്രാധാന്യം നൽകികൊണ്ട് വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.
* നവംബർ 5 തിങ്കളാഴ്ച  സി.വി രാമൻദിനമായി ആചരിച്ചു. സെമിനാർ, പ്രബന്ധാവതരണം എന്നിവ നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:CVDAY350521.png
പ്രമാണം:CVDAY350523.png
പ്രമാണം:CVDAY350522.png
പ്രമാണം:Erally3505201.png
പ്രമാണം:Erally3505202.png
പ്രമാണം:Erally3505203.png
പ്രമാണം:Erally3505204.png
പ്രമാണം:Sfair2018.png
പ്രമാണം:Sfair2018a.png
</gallery>
==2017-2018==
* 14.06.2017 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 22.07.2017-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.10 സയൻസ് പ്രോജക്ടുകൾ, 30 സ്റ്റിൽ മോഡലുകൾ, 66 വർക്കിങ് മോഡലുകൾ, 20 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.\
<gallery mode="packed-hover">
പ്രമാണം:Scfair 17 35052 (1).jpg
പ്രമാണം:Scfair 17 35052 (2).jpg
പ്രമാണം:Scfair 17 35052 (3).jpg
പ്രമാണം:Scfair 17 35052 (4).jpg
പ്രമാണം:Scfair 17 35052 (5).jpg
</gallery>
==2016-2017==
* 03.06.2016ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 18.07.2016-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.23 സയൻസ് പ്രോജക്ടുകൾ, 51 സ്റ്റിൽ മോഡലുകൾ, 40 വർക്കിങ് മോഡലുകൾ, 18 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.
<gallery mode="packed-hover">
പ്രമാണം:Scfair 16 35052a (1).JPG
പ്രമാണം:Scfair 16 350521 (2).JPG
</gallery>
==2015-2016==
* 16.06.2015ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 13.07.2015-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Sc 15 35052a (1).JPG
പ്രമാണം:Sc 15 35052a (2).JPG
പ്രമാണം:Sc 15 35052a (3).JPG
പ്രമാണം:Sc 15 35052a (4).JPG
പ്രമാണം:Sc 15 35052a (5).JPG
പ്രമാണം:Sc 15 35052a (6).JPG
പ്രമാണം:Sc 15 35052a (7).JPG
പ്രമാണം:Sc 15 35052a (8).JPG
പ്രമാണം:Sc 15 35052a (9).JPG
പ്രമാണം:Sc 15 35052a (10).JPG
</gallery>
==2014-2015==
* സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 31.07.2014 -ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. ഇതിനൊപ്പം തന്നെ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രയാൻ പ്രദർശന സ്റ്റാൾ മത്സരവും നടത്തപ്പെട്ടു. പ്രദർശനം കണ്ടു വിലയിരുത്തുവാൻ ആലപ്പുഴ എ.ഇ.ഓ ശ്രീമതി.മാരിയത്ത് ബീവി എത്തി.
<gallery mode="packed-hover">
പ്രമാണം:Scfair 14 35052 (1).JPG
പ്രമാണം:Scfair 14 35052 (2).JPG
പ്രമാണം:Scfair 14 35052 (3).JPG
പ്രമാണം:Scfair 14 35052 (4).JPG
പ്രമാണം:Scfair 14 35052 (5).JPG
പ്രമാണം:Scfair 14 35052 (6).JPG
പ്രമാണം:Scfair 14 35052 (7).JPG
പ്രമാണം:Scfair 14 35052 (8).JPG
</gallery>
==2013-2014==
* 02.07.2013 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 29.07.2013 ൽ സ്കൂൾതല ശാസ്ത്രമേള  നടത്തപ്പെട്ടു.32 സയൻസ് പ്രോജക്ടുകൾ, 41 സ്റ്റിൽ മോഡലുകൾ, 39 വർക്കിങ് മോഡലുകൾ, 24 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.
<gallery mode="packed-hover">
പ്രമാണം:Sc13 35052 (1).JPG
പ്രമാണം:Sc13 35052 (2).JPG
പ്രമാണം:Sc13 35052 (3).JPG
പ്രമാണം:Sc13 35052 (4).JPG
പ്രമാണം:Sc13 35052 (5).JPG
</gallery>
==2012-2013==
* 18.06.2012 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* 27.11.2012ൽ നാളെയുടെ ഊർജ്ജസ്രോതസ്സുകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു
* 03.09.2012 ൽ സ്കൂൾതല ശാസ്ത്രമേള  നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Scfair 12 35052 (1).jpg
പ്രമാണം:Scfair 12 35052 (2).jpg
പ്രമാണം:Scfair 12 35052 (3).jpg
പ്രമാണം:Scfair 12 35052 (5).jpg
പ്രമാണം:Scfair 12 35052 (6).jpg
</gallery>
==2011-2012==
* 14.06.2011 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
* ജൂലൈ 4  മാഡം ക്യൂറി ദിനമായി ആചരിച്ചു. ഉപന്യാസമത്സരം നടത്തപ്പെട്ടു.
* 15.09.2011 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
* രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു.
* 16.09.2011 ൽ രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രവും,സംഭാവനകളും അടങ്ങുന്ന ഒരു ശാസ്ത്രപതിപ്പ് പ്രസിദ്ധീകരിച്ചു. ഓസോൺ ദിനാചരണം നടത്തി.
* സയൻസ് പ്രൊജക്ടിന്റെ ഭാഗമായി കുട്ടികൾ കയർ ഫെഡ് ആലപ്പുഴ സന്ദർശിച്ചു. ചകിരിയുടെ ഡയിങ് പ്രക്രിയകൾ അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ മനസിലാക്കി.
<gallery mode="packed-hover">
പ്രമാണം:Chemmagic 35052 1.jpg
പ്രമാണം:Chemmagic 35052 3.jpg
പ്രമാണം:Chemmagic 35052 4.jpg
പ്രമാണം:Chemmagic 35052 5.jpg
പ്രമാണം:Chemmagic 35052 6.jpg
പ്രമാണം:Fair 350523.jpg
പ്രമാണം:Scproject 12 35052 (2).jpg
പ്രമാണം:Scproject 12 35052 (1).jpg
</gallery>
==2010-2011==

15.06.2011 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. കുട്ടികളുടെ പ്രതിനിധികളായി ശ്രേയസ് വിനോദിനെയും, താരാ സെബാസ്ത്യനെയും തിരഞ്ഞെടുത്തു.
ജൂലൈ 30 ഐൻസ്റ്റീൻ അനുസ്മരണ ദിനമായി ആചരിച്ചു. ആപേക്ഷികതാ സിദ്ധാന്തം-നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെട്ടു.

സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു

==2009-2010==
==2009-2010==

11-06-2009, വ്യാഴാഴ്ച സയൻസ് ക്ലബ് രൂപീകരണം നടന്നു. ഉദ്‌ഘാടന യോഗത്തെ തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ക്ലബ് സെക്രട്ടറി ആയി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയെയും തിരഞ്ഞെടുത്തു.

24-06-2009, ബുധനാഴ്ച, 1:30 യ്ക്ക് സയൻസ് ക്ലബിന്റെ എക്സിസ്ക്യൂട്ടീവ് യോഗം ലൈബ്രറി ഹാളിൽകുടുകയുണ്ടായി. ജൂലൈ മാസത്തിൽ നടത്താവുന്ന ദിനാചരണങ്ങളെയും, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളെയും യോഗത്തിൽ വച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായി.

* ജൂലൈ-3 - മാഡംക്യൂറി ദിനം (75-ാം ചരമവാർഷികംദിനം)
* ജൂലൈ-3 - മാഡംക്യൂറി ദിനം (75-ാം ചരമവാർഷികംദിനം)
* ജൂലൈ-20 - ഗലീലിയോ അനുസ്മരണദിനം
* ജൂലൈ-20 - ഗലീലിയോ അനുസ്മരണദിനം
* ജൂലൈ-27 - ജോൺ ഡാൽട്ടൻ ദിനം
* ജൂലൈ-27 - ജോൺ ഡാൽട്ടൻ ദിനം
മേരിക്യൂറിയുടെ 75-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം, 03-07-2009 വെള്ളിയാഴ്ച്ച ലൈബ്രറിഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. 3 മുതൽ 4 മണി വരെയായിരുന്നു സമയപരിധി. വിവിധ ക്ലാസ്സുകളിൽ നിന്നും ഏകദേശം 56-ഓളം കുട്ടികൾ പങ്കെടുത്തു. വളരെയധികം മികച്ച പ്രകടനമാണ് ഓരോ കുട്ടിയും കാഴ്‌ചവെച്ചത്. അതിൽ നിന്നും താഴെപറയുന്ന കുട്ടികൾഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.

ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനം
വരി 19: വരി 170:
അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E

അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E

വിജയികൾക്ക് അടുത്ത ദിവസം അസ്സംബ്ലിയിൽ വച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻതീരുമാനിക്കുകയും ചെയ്തു. 9-07-2009, വ്യാഴാഴ്‌ച സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്ക്കൂൾഹെഡ്മിസ്ട്രസ് Sr. ലിസ്സി ഇഗ്‌നേഷ്യസ് ആണ് സമ്മാനവിതരണം നിർവ്വഹിച്ചത്‌.

ജൂലൈ-20 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1:30 യ്ക്ക് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ഗലീലിയോ അനുസ്മരണവും, ടെലിസ്കോപ്പ് നിർമ്മാണവും' നടത്തപ്പെട്ടു. കൃത്യം 1:30 യ്ക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിച്ചു. ആറ് ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഉണ്ടായിരുന്നു. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെയും കുറിച്ചും, ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നീരീക്ഷിക്കുവാനുള്ള അവസരം മറ്റുള്ളവർക്ക് ലഭിച്ചു. മത്സരത്തിൽതാഴെപറയുന്ന ഗ്രുപ്പുകൾ സമ്മാനർഹരായി.

ഒന്നാംസ്ഥാനം - ഗ്രുപ്പ് നമ്പർ: 2 (റെഡ് ഹൗസ്),രണ്ടാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 1(യെല്ലോ ഹൗസ്), മൂന്നാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 5(ഗ്രീൻ ഹൗസ്)

22.07 .2009 ൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും, ആശങ്കകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു.

ഡാൽട്ടൻ ദിനാചരണം - 27.07.2009 ഡാൽട്ടൺ ദിനാചരണം നടത്തി. ആറ്റം ചരിത്രത്തെ കുറിച്ച് ഒരു സ്ലൈഡ് പ്രെസൻറ്റേഷൻ മത്സരം ആണ് നടത്തപ്പെട്ടത്. വളരെ ഭംഗിയായും ചിട്ടയായും കുട്ടികൾ പ്രസൻറ്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ പ്രസന്റേഷൻ മികവിന്റെ ഉല്പന്നമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒക്ടോബർ 4  മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച്  ഉപന്യാസ മത്സരം, പ്രസംഗമത്സരം, പെയിന്റിങ് മത്സരം, പോസ്റ്റർ രചന ,ക്വിസ് , ചർച്ചയും ആശയ സംവാദവും ,സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ പ്രെസൻറ്റേഷൻ , മറ്റ് ഗൃഹങ്ങളിലെ ജലസാന്നിധ്യം എന്ന വിഷയത്തിൽ ക്ലാസ് എന്നിവ നടത്തപ്പെട്ടു.
സ്കൂൾ തല ശാസ്ത്രമേള - കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾശാസ്ത്രമേള നടത്തി ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിനായി കുട്ടികളെ തിരഞ്ഞെടുത്തു.

15:29, 21 ജൂലൈ 2022-നു നിലവിലുള്ള രൂപം

2022-2023

• ജൂൺ ആദ്യ വാരം തന്നെ സയൻസ് ക്ലബ് രൂപീകരണം നടന്നു. മലയാളം അധ്യാപികയായ ശ്രീമതി. മേരി ഷൈനി ക്ലബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസിൽ നിന്നും പ്രതിനിധികളെ ഉൾക്കൊള്ളിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നല്കി.
• ശാസ്ത്രത്തിന് വിവിധ സംഭാവനകൾ നല്കിയ ശാസ്ത്രജ്ഞന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഒരു സയൻസ് മാഗസിൻ തയ്യാറാക്കാൻ തിരുമാനിച്ചു.
• അന്തർദേശീയ ചാന്ദ്രദിനം

അന്തർദേശീയ ചാന്ദ്രദിനം ജൂലൈ 20 ന് സ്‌കൂൾ സയൻസ് ക്ലബ് വിവിധ മത്സര പരിപാടികളോട് കൂടെ നടത്തപ്പെട്ടു. മനുഷ്യൻ ചന്ദ്രനിൽ എത്തിയതിന്റെയും തുടർന്ന് ലോകരാഷ്ട്രങ്ങൾ നടത്തിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുടെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പോസ്റ്റർ രചനാ മത്സരം, ക്വിസ്, ബഹിരാകാശത്ത് ഇന്ത്യയുടെ മുന്നേറ്റം എന്ന വിഷയത്തിൽ പ്രസംഗമത്സരം, ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിൽ സ്കൂൾ സ്റ്റുഡിയോയിൽ നിന്ന് പ്രത്യേക അസ്സംബ്ലി നടത്തപ്പെട്ടു. തുടർന്ന് സ്കൂൾ മാനേജർ മൂൺ ഡേ സ്പെഷ്യൽ സയൻസ് മാഗസിൻ റിലീസ് ചെയ്തു. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് ചന്ദ്രന്റെ വിവിധ രൂപങ്ങളെ അനുകരിച്ച് കുട്ടികൾ സ്‌കൂൾ മുറ്റത്ത് അണിനിരന്നു.

2020-2021

• കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ജൂൺ ആദ്യ വാരം തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• നവംബർ 10 ഇന്റർനാഷണൽ സയൻസ് ഡേ യുമായി ബന്ധപ്പെട്ട് നവംബർ ആദ്യ വാരം സയൻസ് വീക്ക് ആയി ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള സ്ലൈഡ് ഷോ, റോൾ പ്ലേ , പോസ്റ്റർ രചന എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു. ഗൂഗിൾ ഫോം ഉപയോച്ചിച്ച് സയൻസ് ക്വിസും നടത്തപ്പെട്ടു.

2019-2020

• 25.06.2019ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു
• 19.07.2019ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
• ജൂലൈ 20 നാഷണൽ മൂൺ ഡേ ആയി ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്‌കൂളിൽ ഒരു പ്ലാനറ്റോറിയം ഷോ സംഘടിപ്പിക്കപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ പ്ലാനറ്റോറിയത്തിൽ ആണ് ഈ 3d ഷോ നടന്നത്.ത്രിമാന ദൃശ്യ സാങ്കേതിക വിദ്യ ഒരു യഥാർത്ഥ ബഹിരാകാശ യാത്രയുടെ പ്രതീതി കുട്ടികളിൽ ഉണ്ടാക്കി.
• 2019 ഡിസംബർ 26 ന് നടക്കുവാൻ പോകുന്ന വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ കുറിച്ച് കുട്ടികൾക്കായി ഒരു ക്ലാസ് ശ്രീ. ജിമ്മി കെ ജോസ് (Rtd.ADPI )സ്‌കൂൾ സ്റുഡിയോയിലൂടെ ഒരു ക്ലാസ് നടത്തി. സ്‌കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഗ്ലാസ് ഫിൽറ്ററുകൾ ഈ വേദിയിൽ വച്ച് വിതരണം ചെയ്യുകയും ചെയ്തു.
• നവംബർ ആദ്യത്തെ ആഴ്ച സയൻസ് വീക്ക് ആയി ആചരിച്ചു.

2018-2019

• 04.06.2018ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു
• 25.07.2018ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
• 01.08.2018 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ വിജ്ഞാനോത്സവം നടത്തപ്പെട്ടു
• ശാസ്ത്രചരിത്രത്തിലെ അതിപ്രധാന സംഭവങ്ങളുടെ ഓർമ്മ പുതുക്കൽ വർഷമായി 2019 ആചരിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വർഷം, എഡിങ്ടൻ ന്റെ സൂര്യ ഗ്രഹണ നിരീക്ഷണത്തിന്റെ നൂറാം വർഷം, IAU നിലവിൽ വന്നതിന്റെ നൂറാം വർഷം ഇവയ്ക്കൊക്കെ പ്രാധാന്യം നൽകികൊണ്ട് വിവിധ പരിപാടികൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.
• നവംബർ 5 തിങ്കളാഴ്ച സി.വി രാമൻദിനമായി ആചരിച്ചു. സെമിനാർ, പ്രബന്ധാവതരണം എന്നിവ നടത്തപ്പെട്ടു.

2017-2018

• 14.06.2017 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 22.07.2017-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.10 സയൻസ് പ്രോജക്ടുകൾ, 30 സ്റ്റിൽ മോഡലുകൾ, 66 വർക്കിങ് മോഡലുകൾ, 20 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.\

2016-2017

• 03.06.2016ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 18.07.2016-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.23 സയൻസ് പ്രോജക്ടുകൾ, 51 സ്റ്റിൽ മോഡലുകൾ, 40 വർക്കിങ് മോഡലുകൾ, 18 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.

2015-2016

• 16.06.2015ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 13.07.2015-ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.

2014-2015

• സ്‌കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 31.07.2014 -ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു. ഇതിനൊപ്പം തന്നെ ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി ചന്ദ്രയാൻ പ്രദർശന സ്റ്റാൾ മത്സരവും നടത്തപ്പെട്ടു. പ്രദർശനം കണ്ടു വിലയിരുത്തുവാൻ ആലപ്പുഴ എ.ഇ.ഓ ശ്രീമതി.മാരിയത്ത് ബീവി എത്തി.

2013-2014

• 02.07.2013 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 29.07.2013 ൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു.32 സയൻസ് പ്രോജക്ടുകൾ, 41 സ്റ്റിൽ മോഡലുകൾ, 39 വർക്കിങ് മോഡലുകൾ, 24 ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റുകൾ സ്‌കൂൾ തല ശാസ്ത്രമേളയിൽ ഉണ്ടായിരുന്നു.

2012-2013

• 18.06.2012 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• 27.11.2012ൽ നാളെയുടെ ഊർജ്ജസ്രോതസ്സുകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു
• 03.09.2012 ൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു.

2011-2012

• 14.06.2011 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു.
• ജൂലൈ 4 മാഡം ക്യൂറി ദിനമായി ആചരിച്ചു. ഉപന്യാസമത്സരം നടത്തപ്പെട്ടു.
• 15.09.2011 ൽ സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു.
• രസതന്ത്ര വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കെമിസ്ട്രി മാജിക് ഷോ സംഘടിപ്പിക്കപ്പെട്ടു. രസകരമായ പരീക്ഷണങ്ങൾ വളരെയധികം ഭംഗിയോടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ കുട്ടികൾ അവതരിപ്പിച്ചു.
• 16.09.2011 ൽ രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രവും,സംഭാവനകളും അടങ്ങുന്ന ഒരു ശാസ്ത്രപതിപ്പ് പ്രസിദ്ധീകരിച്ചു. ഓസോൺ ദിനാചരണം നടത്തി.
• സയൻസ് പ്രൊജക്ടിന്റെ ഭാഗമായി കുട്ടികൾ കയർ ഫെഡ് ആലപ്പുഴ സന്ദർശിച്ചു. ചകിരിയുടെ ഡയിങ് പ്രക്രിയകൾ അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ മനസിലാക്കി.

2010-2011

15.06.2011 ൽ സയൻസ് ക്ലബ്ബ് രൂപീകരണം നടന്നു. കുട്ടികളുടെ പ്രതിനിധികളായി ശ്രേയസ് വിനോദിനെയും, താരാ സെബാസ്ത്യനെയും തിരഞ്ഞെടുത്തു.
ജൂലൈ 30 ഐൻസ്റ്റീൻ അനുസ്മരണ ദിനമായി ആചരിച്ചു. ആപേക്ഷികതാ സിദ്ധാന്തം-നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെട്ടു.
സ്കൂൾ ശാസ്ത്രമേള നടത്തപ്പെട്ടു

2009-2010

11-06-2009, വ്യാഴാഴ്ച സയൻസ് ക്ലബ് രൂപീകരണം നടന്നു. ഉദ്‌ഘാടന യോഗത്തെ തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ക്ലബ് സെക്രട്ടറി ആയി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയെയും തിരഞ്ഞെടുത്തു.
24-06-2009, ബുധനാഴ്ച, 1:30 യ്ക്ക് സയൻസ് ക്ലബിന്റെ എക്സിസ്ക്യൂട്ടീവ് യോഗം ലൈബ്രറി ഹാളിൽകുടുകയുണ്ടായി. ജൂലൈ മാസത്തിൽ നടത്താവുന്ന ദിനാചരണങ്ങളെയും, അതിനോടനുബന്ധിച്ചുള്ള മത്സരങ്ങളെയും യോഗത്തിൽ വച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായി.

• ജൂലൈ-3 - മാഡംക്യൂറി ദിനം (75-ാം ചരമവാർഷികംദിനം)
• ജൂലൈ-20 - ഗലീലിയോ അനുസ്മരണദിനം
• ജൂലൈ-27 - ജോൺ ഡാൽട്ടൻ ദിനം

മേരിക്യൂറിയുടെ 75-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം, 03-07-2009 വെള്ളിയാഴ്ച്ച ലൈബ്രറിഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. 3 മുതൽ 4 മണി വരെയായിരുന്നു സമയപരിധി. വിവിധ ക്ലാസ്സുകളിൽ നിന്നും ഏകദേശം 56-ഓളം കുട്ടികൾ പങ്കെടുത്തു. വളരെയധികം മികച്ച പ്രകടനമാണ് ഓരോ കുട്ടിയും കാഴ്‌ചവെച്ചത്. അതിൽ നിന്നും താഴെപറയുന്ന കുട്ടികൾഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം
നീതു സ്റ്റീഫൻ - XA (യെല്ലോ ഹൗസ്)
രണ്ടാം സ്ഥാനം
ശ്രീപ്രഭ. എസ് - XB (ഗ്രീൻ ഹൗസ്)
മീനു ആന്റണി - XE (യെല്ലോ ഹൗസ്)
മൂന്നാം സ്ഥാനം
നിത്യ പി. പി - XB (ഗ്രീൻ ഹൗസ്)
ആൻസി സെബാസ്റ്റ്യൻ - XB (യെല്ലോ ഹൗസ്)
ടിസ മോസസ് - XB (ഗ്രീൻ ഹൗസ്)
പ്രോത്സാഹന സമ്മാനത്തിനർഹരായവർ. അർജുൻ കെ. എം - XD,ടിറ്റിമോൾ ജെയിംസ് - IX A ,സെൽമ ഡെൻസി - IX B ,അശ്വതി. എ - IX E,അമൽ ജയൻ - VIII B,അനുരാഗ് സി. എസ് -VIII E