"സഹായം:Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Vijayanrajapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1852209 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) ("സഹായം:Say No To Drugs Campaign" സംരക്ഷിച്ചു: അമിതമായ നശീകരണപ്രവർത്തനങ്ങൾ ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Say No To Drugs Campaign ഭഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമാണ് ഈ താളിൽ ചേർക്കേണ്ടത്.
Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:
*'''ചിത്രത്തിന്റെ പേര് (Fine name) താഴെപ്പറയുന്ന മാതൃകയിലായിരിക്കണം.
===a) ചിത്രം അപ്‍ലോഡ് ചെയ്യൽ===
*ചിത്രത്തിന്റെ ഫയൽനാമം  '''SNTD22-DistrictCode-SchoolCode-FileNumber.jpg''' മാതൃകയിലായിരിക്കണം.

'''SNTD22-DISTRICT CODE-SCHOOL CODE-FILE NUMBER.jpg'''
ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം

ഉദാ:
തിരുവനന്തപുരം ജില്ലയിലെ '''99999''' വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങൾ ചേർക്കുന്നത്,

SNTD22-TVM-99999-1.jpg

SNTD22-TVM-99999-1.jpg

SNTD22-TVM-99999-2.jpg

SNTD22-TVM-99999-2.jpg

SNTD22-TVM-99999-3.jpg

SNTD22-TVM-99999-3.jpg

SNTD22-TVM-99999-4.jpg

SNTD22-TVM-99999-4.jpg

SNTD22-TVM-99999-5.jpg എന്നായിരിക്കണം. ഫയൽനാമ മാതൃക കാണുക:
SNTD22-TVM-99999-5.jpg
എന്നായിരിക്കണം.

*'''ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.'''
[[പ്രമാണം:Sntd22 file format.png|500px|Right]]

*ചിത്രങ്ങൾക്ക് നിർബന്ധമായും '''SNTD22''' എന്ന വർഗ്ഗം ചേർക്കണം
*ചിത്രത്തിന്റെ ഫയൽനാമത്തിൽ ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.   [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|വർഗ്ഗം ചേർക്കുന്ന വിധം.]]
*ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ '''താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.'''
*സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
'''അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,'''
*ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.  അതിനാൽ, യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് വഴി അയച്ച ചിത്രങ്ങൾ എന്നിവ ചേർക്കരുത്.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ  മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ  ചേർക്കരുത്.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ  വേണ്ടതില്ല.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക
*അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തയാണെങ്കിലും, അവ മായ്ക്കപ്പെടാം.

'''അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ [[സ്കൂൾവിക്കി:ശുദ്ധീകരണം|മായ്ക്കപ്പെടാം]].'''
===b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ===
*യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
*സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് ഉപതാളായി പേജ് സൃഷ്ടിക്കാം.
*ചിത്രത്തിന്റെ Metadata  നഷ്ടപ്പെടരുത്.
*പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
*സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
കൂടുതൽ സഹായത്തിന് [[സഹായം:മാതൃകാപേജ്|'''മാതൃകാപേജ്''']] സന്ദർശിക്കുക.
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
*ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
*പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: '''2''' എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[സഹായം/ചിത്രത്തിന്റെ വലുപ്പം മാറ്റൽ|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg, svg.'''

[[വർഗ്ഗം:SNTD22]]
*മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.

*അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ '''താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.'''
*സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.

12:48, 26 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

Say No To Drugs Campaign ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:

a) ചിത്രം അപ്‍ലോഡ് ചെയ്യൽ

• ചിത്രത്തിന്റെ ഫയൽനാമം SNTD22-DistrictCode-SchoolCode-FileNumber.jpg മാതൃകയിലായിരിക്കണം.

ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം
SNTD22-TVM-99999-1.jpg
SNTD22-TVM-99999-2.jpg
SNTD22-TVM-99999-3.jpg
SNTD22-TVM-99999-4.jpg
SNTD22-TVM-99999-5.jpg എന്നായിരിക്കണം. ഫയൽനാമ മാതൃക കാണുക:
Right

• ചിത്രത്തിന്റെ ഫയൽനാമത്തിൽ ഇംഗ്ലീഷ് വാക്കുകൾ മാത്രം ഉപയോഗിക്കുക
• ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
• സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.

അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക,

• ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്. അതിനാൽ, യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് / വാട്സ്ആപ്പ് വഴി അയച്ച ചിത്രങ്ങൾ എന്നിവ ചേർക്കരുത്.
• പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
• സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ ചേർക്കരുത്.
• ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
• പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
• ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല.
• പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
• അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.
• അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തയാണെങ്കിലും, അവ മായ്ക്കപ്പെടാം.

b) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ

• സ്കൂൾപേജിന്റെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിൽ Say No To Drugs Campaign എന്ന കണ്ണി തുറന്ന് ഉപതാളായി പേജ് സൃഷ്ടിക്കാം.
• പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും അപ്‍ലോഡ് ചെയ്ത ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.

കൂടുതൽ സഹായത്തിന് മാതൃകാപേജ് സന്ദർശിക്കുക.

"https://schoolwiki.in/index.php?title=സഹായം:Say_No_To_Drugs_Campaign&oldid=1854981" എന്ന താളിൽനിന്ന് ശേഖരിച്ചത്